STARDUST - Page 236

കണ്ണടച്ചു കാണിച്ച് മലയാളികളുടെ മനം കവർന്ന പ്രിയ വാര്യരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നത് സെക്കൻഡുകൾക്കുള്ളിൽ; മോഹൻലാലിനെ പിന്നിലാക്കിയ പ്രിയ മിനിറ്റുകൾ കൊണ്ട് ദുൽഖറിനെയും കടത്തി വെട്ടി റെക്കോർഡ് ഇട്ടു: രണ്ടായിരം ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ ഇൻസ്റ്റഗ്രാം 21 ലക്ഷത്തിലെത്തിയത് വെറും നാലേ നാലു ദിവസത്തിനുള്ളിൽ
മണിക്കൂറിൽ 42 കിലോമീറ്റർ വേഗതയിൽ നടക്കുന്ന കുതിരയെ സ്വന്തമാക്കാനുള്ള സൽമാന്റെ മോഹം നടക്കില്ല; ലോകത്തെ അപൂർവ്വയിനം കുതിരയ്ക്ക് നടൻ രണ്ട് കോടി വാഗ്ദാനം നല്കിയിട്ടും വിട്ട് കൊടുക്കാതെ ഉടമ
അലങ്കരിച്ച ലോറിയുടെ വളയംപിടിച്ച് വധുവിനൊപ്പം ആടുതോമ സ്‌റ്റൈലിൽ വിവാഹ സൽക്കാര വേദിയിലേക്ക് മാസ് എൻട്രിയുമായി ഭദ്രന്റെ മകൻ; പാലായിൽ നടന്ന ജെറി ഭദ്രന്റെ വിവാഹ റിസപ്ഷനിൽ താരമായത് ആടുതോമയുടെ സ്ഫടികം ലോറി
പാക്കിസ്ഥാൻ പത്രങ്ങൾ പോലും പ്രിയ വാര്യരുടെ മുഖഭാവത്തെ കുറിച്ച് വാർത്ത എഴുതി; ട്രോളുകൾക്കപ്പുറം ആ എട്ടു പ്രണയ ഭാവങ്ങളും ലോകത്തിന്റെ മനം കവർന്നു; ഒരുമലയാളം സിനിമ പാട്ടുസീനിൽ മുഖം കാണിച്ച മലയാളി പെൺകുട്ടി സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചത് ഇങ്ങനെ
സൗബിൻ ശരിക്കും എന്നെ വിസ്മയിപ്പിച്ചു; കഥാപാത്രവുമായി വളരെ വേഗത്തിൽ ഇണങ്ങിച്ചേരാൻ അദ്ദേഹത്തിന് കഴിയും; എന്നെ സംബന്ധിച്ച് സൗബിനൊപ്പം ജോലി ചെയ്യുന്നത് വളരെ എളുപ്പമായിരുന്നു; സുഡാനി ഫ്രം നൈജീരിയയിലെ നായകൻ സാമുവൽ മനസ്സ് തുറക്കുന്നു
ബ്രിട്ടീഷുകാരുമായി പ്രണയ രംഗങ്ങളോ പാട്ടുകളോ ഒന്നും തന്നെയില്ല; ചരിത്ര വസ്തുതകൾ വളച്ചൊടിച്ചിട്ടും ഇല്ല; റാണി ലക്ഷ്മി ഭായിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിയാണ് സിനിമയൊരുക്കുന്നത്; വിവാദമൊഴിവാക്കാൻ വിശദീകരണവുമായി മണികർണികയുടെ നിർമ്മാതാവ്
അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു; പ്രണയ വിവാഹം അല്ലായിരുന്നു; പക്ഷേ കാര്യങ്ങളൊന്നും ശരിയായ ദിശയിൽ പോയില്ല; തുറന്ന് പറച്ചിലുമായി രചന നാരായണൻ കുട്ടി
അഡാറ് ലവ്വിലെ അഡാറ് പെൺകുട്ടി ഇതാണ്; ഒരു പാട്ട് കൊണ്ട് സോഷ്യൽ മീഡിയയിലെ താരമായി പ്രിയ വാര്യർ; ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും പ്രധാന കഥാപാത്രത്തിലേക്ക് മാറിയപ്പോൾ പാട്ടിലെ ട്രോളുകളിലൂടേയും സൂപ്പർ താരം; പ്രിയയുടെ കൂടുതൽ ചിത്രങ്ങളും ട്രോളുകളും കാണാം
സ്വർണ്ണ നിറത്തിലുള്ള ലഹങ്കയിൽ അതി സുന്ദരിയായി ദിവ്യാ ഉണ്ണി; അരുണിന്റെ കൈയിൽ തൂങ്ങി വരുന്ന അമ്മയെയും രണ്ടാനച്ഛനെയും വേദിയിലേക്ക് എതിരേറ്റ് മകൾ മീനാക്ഷിയും: ദിവ്യാ ഉണ്ണിയുടെ റിസപ്ഷൻ വീഡിയോ വൈറലാകുന്നു