STARDUST - Page 237

സൽമാൻ എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നു; എന്നെ പ്രണയിക്കുമ്പോൾ പോലും സൽമാന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; ഐശ്വര്യയും സൽമാൻ ഖാനും വേർപിരിഞ്ഞതിന്റെ കാരണങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ
പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്സും ഒന്നിക്കുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നു; നൈൺ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കമലിന്റെ പുത്രൻ ജുനൂസ് മുഹമ്മദ്
ഞാനും അമ്മയും എപ്പോഴും തെറ്റുന്നത് പ്രണയത്തിന്റെ കാര്യം പറഞ്ഞാണ്; അമ്മ പറയും പ്രണയമാണ് ഈ ലോകത്തെ നിലനിർത്തുന്നതെന്ന്; ഞാൻ പറയും അങ്ങനൊന്നുമില്ലെന്ന്; അങ്ങനെ പ്രണയമുള്ള ഒരാളെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു; ഞാനിപ്പോഴും തിരിയുകയാണ്; എസ്തർ അനിൽ പറയുന്നു
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായെത്തുക മമ്മൂട്ടി തന്നെ; 20 വർഷത്തിന് ശേഷം നടൻ തെലുങ്കിലെത്തുന്ന ചിത്രത്തിൽ നായിക  നയൻതാര; യാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുങ്ങുക മുപ്പത് കോടി ചെലവാക്കി