STARDUST - Page 238

രണ്ടാമൂഴത്തിന് ഭീഷണിയായി ആമിർ ഖാന്റെ മഹാഭാരതം വരുന്നു; 1000 കോടി രൂപക്ക് ഒരുങ്ങുന്ന ചിത്രം നിർമ്മിക്കാൻ തയ്യാറായി മുകേഷ് അംബാനി; ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമായി മഹാഭാരതത്തെ ഒരുക്കാൻ തയ്യാറായി മിസ്റ്റർ പെർഫക്ഷനിസ്റ്റ് എത്തുന്നു; ചിത്രം ഒരുങ്ങുന്നത് തങ്‌സ് ഓഫ് ഹിന്ദുസ്ഥാന് ശേഷം
സിംബയിൽ നായികയായി പ്രിയാവാര്യർ എത്തില്ല; താരപുത്രിമാരുടെ മത്സരത്തിനൊടുവിൽ രൺവീറിന്റെ നായികയാവാൻ നറുക്ക് വീണത് സാറാ അലി ഖാന്; രോഹിത് ഷെട്ടി സംവിധായകനാകുന്ന ചിത്രത്തിൽ നിന്ന് ജാൻവിയും പുറത്ത്
അപമര്യാദയായി പെരുമാറിയതിന് രാധിക ആപ്‌തേ തല്ല് കൊടുത്തത് നടൻ ബാലകൃഷ്ണയ്‌ക്കോ? തമിഴിലെ പ്രശസ്ത നടൻ അപമാനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നടിയുയർത്തിയതോടെ സംശയനിഴലിലായത് നിരവധി നടന്മാർ; ഒടുവിൽ വിശദീകരണവുമായി നടി തന്നെ രംഗത്ത്
പഞ്ചവർണ തത്തയിലൂടെ ആരാധകർക്ക് സർപ്രൈസ് ഒരുക്കി പിഷാരടി; ഔസേപ്പച്ചന്റെ ഗാനം കമന്റ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് കിടിലൻ സർപ്രൈസ്;  സംഗീതം ചെയ്യുന്ന ആളുകളെ പരിചയപ്പെടുന്ന മ്യൂസിക് മോഷൻ ടീസറും  ശ്രദ്ധേയമാകുന്നു
സ്‌പൈഡർമാൻ സൂപ്പർ ഹീറോ എന്ന ക്യാപ്ഷനോടെ ജനാലയ്ക്ക് പുറം തിരിഞ്ഞു നിൽക്കുന്ന മകളുടെ ചിത്രം പങ്ക് വച്ച് പൃഥിരാജ്; അടിയിൽ മൈ ബേബിഎന്ന കമന്റുമായി സുപ്രിയയെത്തിയതോടെ എന്റേതെന്ന് വീണ്ടും വാദിച്ച് പൃഥി; മകൾക്ക് വേണ്ടി നടന്ന പിടിവലി ഏറ്റെടുത്ത് ആരാധകരും
വീണ്ടും സുചീലീക്‌സ് ഭീതിയിൽ തെന്നിന്ത്യൻ താരങ്ങൾ; തെലുങ്ക് നടി നിവേദ പൊതുരാജിന്റെ വീഡിയയോയും നഗ്നചിത്രങ്ങളും പ്രചരിക്കുന്നു; സുചീലീക്‌സ് എന്ന വ്യാജട്വിറ്റർ അക്കൗണ്ടിലൂടെ നടിയുടെ ചിത്രങ്ങൾ പുറത്തായതോടെ അടുത്തത് ആരെന്ന ആശങ്കയിൽ താരങ്ങൾ
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ്; ചായക്കടക്കാരനായിരുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്ക് മുന്നിലുള്ളത്; ഇത് മോദിയുടെ വിജയമല്ല ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് പറയാനാണ് കൂടുതൽ ഇഷ്ടം; നരേന്ദ്ര മോദിയെ പുകഴ്‌ത്തി കങ്കണ റണാവത്