STARDUST - Page 239

തൊണ്ണൂറ്റിയാറു വയസ്സുകാരൻ കമ്മാരനായി ദിലീപിന്റെ തകർപ്പൻ വേഷപ്പകർച്ച; മേക്കപ്പിന് എടുക്കുന്നത് അഞ്ചു മണിക്കൂർ: രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ഷൂട്ടിങിനായി പുലർച്ചെ മൂന്ന് മണിക്ക് തന്നെ മേക്കപ്പ് തുടങ്ങി ദിലീപ്
സതുരംഗവേട്ട വൈകുന്നതിന് പിന്നിൽ അരവിന്ദ് സാമിയെന്ന വാർത്ത തെറ്റാണ്; സാമ്ബത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; അദ്ദേഹത്തിന് കൊടുക്കാനുണ്ടായി ബാക്കി പ്രതിഫല തുകയും ഞാൻ കൊടുക്കും; വെളിപ്പെടുത്തലുമായി നിർമ്മാതാവ്
വാഹനാപകടത്തിൽ മരിച്ച ആരാധകന്റെ കുടുംബത്തിന് ധനസഹായവുമായി മമ്മൂട്ടി;  ഹർഷാദിന്റെ അനുജന്റെ പഠന ചെലവ് ഏറ്റെടുത്ത് മമ്മൂട്ടി; വിവരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ച് നടൻ ഹരീഷ് കണാരൻ
ഒടുവിൽ പൂമരത്തിന്റെ റിലിസ് കാളിദാസ് തന്നെ പ്രഖ്യാപിച്ചു; കാലിക്കറ്റ് സർവ്വകലാശാല കലോത്സ വേദിയിൽ വച്ച് ചിത്രത്തിന്റെ റീലിസ് കാര്യം പുറത്ത് വിട്ട് നടൻ; കാത്തിരിപ്പുകൾക്ക് മാർച്ച് ആദ്യ വാരത്തോടെ അവസാനമാകും
ആദ്യം ട്രോളുകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ടായിരുന്നു; ഞാൻ എന്ത് ചെയ്തിട്ടാണ് ആളുകൾ വെറുക്കന്നത് എന്ന് ആലോചിച്ചായിരുന്നു വിഷമം; പിന്നീട് എനിക്ക് മനസ്സിലായി; തെരുവിൽ കുരയ്ക്കുന്ന പട്ടികൾക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല; ഗായത്രി സുരേഷ് മനസ്സ തുറക്കുന്നു
മലയാള സിനിമയിൽ ഇനി പിന്നണി ഗായകർക്കും സംഘടന;റിലീസായ അഞ്ച് സിനിമകളിൽ പാടിയിട്ടുള്ള പിന്നണി ഗായകർക്ക് സംഘടനയിൽ തുടക്കത്തിൽ അംഗത്വം നൽകും; സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസിന്റെ തലപ്പത്ത് യേശുദാസും എം ജി ശ്രീകുമാറും