STARDUST - Page 240

ബാംഗ്ലൂരിലും മിന്നി തിളങ്ങി ഭാവനയും നവീനും: ബാംഗ്ലൂരിൽ നടന്ന റിസപ്ഷനിലും പങ്കെടുക്കാൻ എത്തിയത് പ്രിയാമണിയും ലക്ഷ്മി ഗോപാലസ്വാമിയും അടക്കം നിരവധി താരങ്ങൾ: ഇളം  പച്ച നിറത്തിലുള്ള ഗൗണിൽ തിളങ്ങി ഭാവന
ഫേസ്‌ബുക്കിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് പുറത്ത് വിട്ട് നടി മീരാ വാസുദേവൻ; നിങ്ങൾക്ക് ചെയ്യുന്ന പ്രവർത്തിയിൽ നാണക്കേടില്ലെങ്കിൽ ജനങ്ങളുമായി പങ്ക് വയ്ക്കാൻ തനിക്കും മടിയില്ലെന്ന് നടി
ബോളിവുഡിൽ പാഡ്മാൻ ചലഞ്ച് വൈറലാകുന്നു; കോലിയേയും ദീപിക പദുക്കോണിനേയും ആലിയ ഭട്ടിനേയും വെല്ലുവിളിച്ച് അക്ഷയ് കുമാർ: അമീർഖാന്റെ വെല്ലുവിളി ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ എന്നിവരോട്
വിവാഹത്തിരക്കുകൾ ഒഴിഞ്ഞു; ഭാവന ഇനി സിനിമകളുടെ തിരക്കിലേക്ക്: കന്നഡത്തിൽ ഭാവനയെ കാത്തിരിക്കുന്നത് കൈ നിറയെ ചിത്രങ്ങൾ: ഇൻസ്പെക്ടർ വിക്രം എന്ന ചിത്രത്തിന്റെ സെറ്റിൽ ഫെബ്രുവരി ഒമ്പതോടെ ഭാവന എത്തും
വിമൺ ഇൻ സിനിമാ കളക്ടീവിനെ തള്ളി മലയാള സിനിമയിൽ പുതിയ വനിതാ കൂട്ടായ്മ; സിനിമാ പ്രവർത്തകരുടെ പെൺകൂട്ടായ്മയ്ക്ക് കൊച്ചിയിൽ തുടക്കം കുറിച്ചത് ഫെഫ്കയുടെ നേതൃത്വത്തിൽ; ഭാഗ്യലക്ഷ്മി അധ്യക്ഷയായി കോ ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു; ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ സംസാരിച്ച് സിബി മലയിലും ബി ഉണ്ണികൃഷ്ണനും