STARDUST - Page 241

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ നിവിൻ പോളിക്ക് പരിക്ക്; ഇടതു കയ്യുടെ എല്ലിന് പരിക്കേറ്റ താരത്തിന് 15 ദിവസത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ: അപകടം ഉണ്ടായത് ഗോവയിലെ ഷൂട്ടിങ് പൂർത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂൾ ആരംഭിക്കാനിരിക്കെ
അവസരങ്ങൾക്കായി നിർമ്മാതാവിനൊപ്പം കിടക്ക പങ്കിടുന്ന നടിമാർക്ക് എന്തു സംഭവിക്കും? സഹകരിച്ചാലും അഞ്ച് ദിവസം കഴിഞ്ഞ് അതേ നിർമ്മാതാവിനടുത്ത് ചെന്നാൽ അയാൾ അവളെ കണ്ടതായി പോലും നടിക്കില്ല; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി ഇല്യാന ഡിക്രൂസ്
പതിനഞ്ചുകാരിയായ എന്നോട് ചോദിച്ചത് ഒരു രാത്രിക്ക് എത്രയാണ് എന്നാണ്; എന്തുകൊണ്ട് ഇങ്ങനെ അശ്ലീലസന്ദേശങ്ങൾ അയച്ച് കുട്ടികളെ പീഡിപ്പിക്കുന്നവന്മാരെ തല്ലിക്കൊന്നുകൂടാ; തനിക്കെതിരെ അശ്ലീല കമന്റെഴുതിയവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ക്വീനിലെ നായിക സാനിയ അയ്യപ്പൻ
താനും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരും; രജനികാന്തിനും കമൽഹാസനും മാത്രല്ല ഏതൊരാൾക്കും രാഷ്ട്രീയത്തിലേക്ക് വരാം; രാഷ്ട്രീയത്തിലേക്ക് വന്നാൽ, സ്ത്രീശാക്തീകരണത്തിനായിരിക്കും ശ്രദ്ധ കൊടുക്കക; രാഷ്ട്രീയ സ്വപ്‌നങ്ങൾ പങ്ക് വെച്ച് വരലക്ഷ്മി ശരത് കുമാർ
താങ്കളെ കുറിച്ച് ഗൂഗിളിൽ നിന്ന് മനസിലായത്; പോൺ നടിയാകാനുള്ള ആകാരം താങ്കൾക്കുണ്ട്; രാഖി സാവന്തിനെ പോൺ താരമാക്കാൻ ശ്രമിക്കുന്നതായി പരാതി; സണ്ണി ലിയോണാണ് ഇതിന് പിന്നിലെന്ന് താരം
എന്ന ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിച്ചത് പഞ്ചു അരുണാചലം, എസ് പി മുത്തുരാമൻ, രാജശേഖരൻ, വാസു എന്നിവരാണ്; എന്നെ സൂപ്പർ സ്റ്റാറാക്കിയത് സുരേഷ് കൃഷ്ണ, മണി രത്‌നം എന്നിവരാണ്; ശേഷം ശങ്കർ എന്നെ ഇന്ത്യക്ക് പരിചയപ്പെടുത്തിക്കൊടുത്തു; സിനിമ വഴിയെക്കുറിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത് മനസ്സ് തുറക്കുന്നു
വിശ്വസിച്ചാൽ ഇരട്ടി വാരിക്കോരി കൊടുക്കും സിനിമ; സിനിമയ്ക്ക് ആരെയും ആവശ്യമില്ല; നമുക്കാണ് സിനിമ ആവശ്യം; അഹങ്കാരം പാടില്ല; എളിമയാണ് ഇവിടെ ആവശ്യം; ഇന്ദ്രൻസ് സിനിമയെക്കാണുന്നതിങ്ങനെ
സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ്; അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളിൽ മാത്രം ഒതുക്കേണ്ട ഒന്നല്ല സെക്‌സ്; തുറന്ന് പറച്ചിലുമായി സൂപ്പർ നായിക വിദ്യാ ബാലൻ
കണ്ണു ചിമ്മലിലൂടെ സൈബർ ലോകത്തിലെ തിളങ്ങും താരമായി മാറിയ പ്രിയവാര്യരെ തേടി ബോളിവുഡും;അഡാർ ലവിലെ നായികയുടെ അടുത്ത ചിത്രം രൺവീറിന്റെ നായികയായി; നടിയുടെ ബോളിവുഡ് അരങ്ങേറ്റം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന കരൺ ജോഹർ ചിത്രത്തിലൂടെ
കുറേക്കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് എനിക്ക് അവളെ ലഭിച്ചത്; അവൾ എത്തിയതോടെ എന്റെ ജീവിതം മാറിമറിഞ്ഞു; എന്റെ ജീവിതത്തിലെ എല്ലാമെല്ലാം ആണവൾ; മകൾ മാഹിയെ കുറിച്ച് മനസു തുറന്ന് നടി രേവതി