STARDUST - Page 242

കുറേക്കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് എനിക്ക് അവളെ ലഭിച്ചത്; അവൾ എത്തിയതോടെ എന്റെ ജീവിതം മാറിമറിഞ്ഞു; എന്റെ ജീവിതത്തിലെ എല്ലാമെല്ലാം ആണവൾ; മകൾ മാഹിയെ കുറിച്ച് മനസു തുറന്ന് നടി രേവതി
ഫാൻസ് ഡിസ് ലൈക്ക് ചെയ്ത പാർവ്വതിയേയും പൃഥ്വി രാജിനേയും ലൈക് ചെയ്ത് മമ്മൂക്ക; മൈ സ്റ്റോറിയുടെ ട്രെയിലർ റിലീസ് ചെയ്തതും തന്റെ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ച് മമ്മൂട്ടി; ഫാൻസുകാർ ഉണ്ടാക്കിയ പേരുദോഷം മാറ്റാൻ നടൻ തന്നെ രംഗത്ത് എത്തിയിട്ടും മനസ്സലിയാതെ ഫാൻസ്
കഴിഞ്ഞ വർഷം എനിക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോൾ ആഘോഷം ഈ വീട്ടുമുറ്റത്തായിരുന്നു; ഇപ്പോൾ വീണ്ടും ഒരു സംസ്ഥാന പുരസ്‌കാരം കൂടി തൃപ്പൂണിത്തുറയ്ക്ക് എത്തിയില്ലേ; അത് ആഘോഷിേക്കണ്ടേ; അശാന്തിന് എന്തുകൊണ്ട് സൈക്കിൾ സമ്മാനമായി കിട്ടി
പൗളിയോ ഞങ്ങൾ ഒന്നിച്ചു നാടകം കളിച്ചിട്ടുള്ളതാണ്, ഇങ്ങോട്ടു വിളിക്കൂ..; 1975ൽ സബർമതിയിലെ സഹപ്രവർത്തകയെ മമ്മൂട്ടി ഇനിയും മറന്നിട്ടില്ല; സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിയ പൗളി വിൽസനെ മെഗാതാരം അത്ഭുതപ്പെടുത്തിയത് ഇങ്ങനെ
എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമർപ്പണം; പുതിയ സിനിമാ നിർമ്മാണ കമ്പനിയെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വി: പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനി പൃഥിയുടെയും സുപ്രയയുടെയും സ്വപ്‌ന സാക്ഷാത്ക്കാരം
പൃഥിയുടേത് കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ലംബോർഗിനി; അമലാ പോളും ഫഹദ് ഫാസിലും അടക്കമുള്ളവർ ആഡംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചപ്പോൾ അരക്കോടിയോളം മുടക്കി കാർ കേരളത്തിൽ രജിസ്റ്റർ ചെയ്ത നടനു കയ്യടിയുമായി ആരാധകരും