STARDUST - Page 243

പൃഥിയുടേത് കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ലംബോർഗിനി; അമലാ പോളും ഫഹദ് ഫാസിലും അടക്കമുള്ളവർ ആഡംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചപ്പോൾ അരക്കോടിയോളം മുടക്കി കാർ കേരളത്തിൽ രജിസ്റ്റർ ചെയ്ത നടനു കയ്യടിയുമായി ആരാധകരും
പാർത്ഥിപന്റെ മകൾ കീർത്തനയെ വരണമാല്യം ചാർത്തി യുവസംവിധായകൻ അക്ഷയ്; കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ബാലതാരമായി തിളങ്ങിയ നടിക്ക് ആശിർവാദം നല്കാൻ തമിഴ് സിനിമാ ലോകം ഒഴുകിയെത്തി
അമ്മ മരിച്ച പത്താം നാൾ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ജാൻവി കപൂർ; ശ്രീദേവിയുടെ മുഖം മനസ്സിൽ നിന്ന് മായും മുൻപേ ആഹ്ലാദം പങ്കുവെച്ച മകൾക്കെതിരെ രോഷ പ്രകടനവുമായി സോഷ്യൽ മീഡിയ
 അവിടെ അകത്തുള്ളവർക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്‌നേഹമുണ്ടെന്നു ഞാൻ മനസ്സിലാക്കി .... ; ജയിൽ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്; ദിലീപിനെ കണ്ട അനുഭവം വിവരിച്ച് ബാലചന്ദ്രമേനോൻ
അമ്മ പകർന്നു നൽകിയ ശീലം ജാൻവി മറന്നില്ല; അമ്മയില്ലാത്ത ആദ്യത്തെ പിറന്നാളിനും പതിവ് തെറ്റിക്കാതെ ജാൻവി എത്തി; ഒരായിരം സങ്കടക്കടൽ ഉള്ളിലൊതുക്കി വയോധികസദനത്തിലെ നിരവധി അമ്മമാർക്ക് നടുവിൽ ജാൻവി പിറന്നാൾ കേക്ക് മുറിച്ചു
പ്രൊമോഷൻ പരിപാടിക്ക് കൃത്യസമയം പാലിക്കാനായി കാറുപേക്ഷിച്ച് സായ് പല്ലവിയുടെ ബൈക്ക് യാത്ര; ഗതാഗതക്കുരുക്ക് മൂലം പരിപാടിക്കെത്താൻ വൈകുമെന്നായപ്പോൾ അസിസ്റ്റന്റിലെ ബൈക്കിൽ കയറി നടിയെത്തിയ വീഡിയോ വൈറൽ