STARDUST - Page 244

എനിക്കൊപ്പം അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താത്പര്യമായിരുന്നു; അതിനായി ഒരായിരം വട്ടം അവർ എന്റെ അനിയത്തിയെ വിളിച്ചിരുന്നു; ഭാരതിൽ നിന്നും പ്രിയങ്കാ ചോപ്ര പിന്മാറിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി സൽമാൻഖാൻ
കാവ്യ എട്ട് മാസം ഗർഭിണിയാണെന്ന് പിതാവ് വെളിപ്പെടുത്തുമ്പോൾ പൊളിയുന്നത് തന്റെ ഭാര്യ ഗർഭിണിയായ വിവരം അറിഞ്ഞില്ലെന്ന വാദം; മീനാക്ഷി ചെന്നൈയിൽ എംബിബിഎസിന് ചേർന്നുവെന്നും കാവ്യയുടെ പിതാവ്; താരദമ്പതികളുടെ വിശേഷങ്ങൾ കേട്ട് മടുക്കാതെ മലയാളികൾ
എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്!; അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല; ഒരു വർഷത്തിന് ശേഷം മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വി; അല്ലിക്ക് പിറന്നാൾ ആശംസകൾ അർപ്പിച്ച് ആരാധകരും
ചെങ്കൽ രഘുവിന്റെ നായികയായി എത്തുന്നത് അനു സിതാര; ബിജു മേനോന്റെ പടയോട്ടം സെപ്റ്റംബർ 14ന് തിയേറ്ററുകളിലെത്തും; കോമഡിയും ആക്ഷനും ഇടകലർന്ന് ചിത്രത്തിനായി കാത്തിരിപ്പിൽ ആരാധകർ
ജൂഹി ചൗളയെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു; ആ ഇഷ്ടം അവളുടെ അച്ഛനോട്‌ പറഞ്ഞപ്പോൾ എനിക്കതിനുള്ള യോഗ്യതയില്ലെന്നായിരുന്നു മറുപടി; ആർക്കും ആരാധന തോന്നുന്ന വ്യക്തിയായിരുന്നു ജൂഹി; ജൂഹി ചൗളയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് സൽമാൻ ഖാൻ
ഞങ്ങളിപ്പോഴും തീ തിന്നുന്നുവെന്ന് നടൻ ജാഫർ ഇടുക്കി; നല്ല വേഷങ്ങൾ കിട്ടിയിട്ട്‌പോലും അഭിനയിക്കാൻ കഴിയുന്നില്ല; തോപ്പിൽ ജോപ്പനിൽ നിന്ന് പിന്മാറിയത് മേക്കപ്പിട്ട ശേഷം; കലാഭവൻ മണിയുടെ മരണത്തിലെ സിബിഐ അന്വേഷണത്തെക്കുറിച്ച് ജാഫർ ഇടുക്കി പറയുന്നതിങ്ങനെ
ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിനെക്കുറിച്ച് ഞാനും വാപ്പയും സംസാരിച്ചിട്ടില്ല.; അദ്ദേഹത്തിന് മുന്നിൽ എങ്ങനെ അഭിനയിക്കും എന്നുപോലും അറിയില്ല; ഞാൻ നിശ്ചലനായിപ്പോവും ചിലപ്പോൾ; മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമോയെന്ന ചോദ്യത്തിന് ദുൽഖറിന്റെ മറുപടി ഇങ്ങനെ
എവിടെ എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യം; കടലിലിറങ്ങാൻ പോകുമ്പോൾ ആരും സാരിയുടുക്കാറില്ല; വിവാഹമോചന വാർത്ത പരക്കുന്നതറിഞ്ഞ് ദേഷ്യവും വിഷമവും ഉണ്ടായി; സോഷ്യൽമീഡീയ ആക്രമങ്ങൾക്ക് ഇരയായ കനിഹയ്ക്ക് പറയാനുള്ളത്
സ്വവർഗ ലൈംഗികത കുറ്റമല്ല; ഷാരൂഖ്-കരൺ ജോഹർ ജോഡിക്ക് എന്റെ ആശംസകൾ; മോഹൻലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടി സീ ക്ലാസ് നടനെന്നും വിളിച്ചാക്ഷേപിച്ച കെ ആർ കെ വീണ്ടും വിവാദപോസ്റ്റുമായി രംഗത്ത്