STARDUST - Page 245

ബാഗമതിയുടെ സെറ്റിൽ മുഖം മറച്ചെത്തിയത് പ്രഭാസോ? അനുഷ്‌ക ചിത്രത്തിന്റെ പ്രമോഷൻ വീഡിയോയിൽ മുഖം മറച്ച് നീങ്ങുന്നയാൾ പ്രഭാസെന്ന് പാപ്പരാസികൾ; നടൻ ഷൂട്ടിങ് സെറ്റിൽ കാമുകിയെ കാണാനെത്തിയെന്നും  ഗോസിപ്പുകൾ
ജനപ്രീതിയിൽ നരേന്ദ്ര മോദി പോൺ നായികക്കും പിന്നിലെന്ന് രാം ഗോപാൽ വർമ്മ; സംവിധായകന്റെ വാദം ഗൂഗിളിന്റെ സെർച്ച് ട്രെൻഡ്സ് കണക്കുകൾ ചൂണ്ടിക്കാട്ടി; പുതിയ ചിത്രത്തിലെ നായികയെ പുകഴ്‌ത്തി വർമ്മ
അമലാ പോളിനും ഫഹദ് ഫാസിലിനും സുപരേഷ് ഗോപിക്കും പിന്നാലെ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് മറ്റൊരു താരവും തട്ടിപ്പ് നടത്തി; ആറു കോടിയുടെ ലംബോർഗിനി കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് വിവാദത്തിലായത് കന്നഡ താരം ദർശൻ
വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്നു ഇന്നസെന്റ്; ക്ഷണിക്കാത്തതിൽ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അമ്മ പ്രസിഡന്റ്; ഭാവനയുടെ വിവാഹത്തിലും ചർച്ചയാകുന്നത് അമ്മയിലെ ഭിന്നത തന്നെ
ഞാനും ഭാര്യയും മക്കളും ദിലീപേട്ടൻ പുറത്തിറങ്ങുന്നത് വരെ ഉറങ്ങിയത് തറയിൽ പാ വിരിച്ച്; മദ്യപാനം നിർത്താനും കാരണം ദിലീപ്: ദിലീപുമായുള്ള ബന്ധം അത്രമേൽ തീവ്രമാണെന്ന് ധർമജൻ ബോൾഗാട്ടി
നടന്മാർക്ക് പ്രധാന്യമുള്ള ചിത്രങ്ങളിൽ അവർക്ക് ഒരുപാട് ചെയ്യേണ്ടി വരും; ഒരു സിനിമ പരാജയപ്പെട്ടാൽ നടനെ മാത്രമേ പ്രേക്ഷകർ കുറ്റം പറയൂ; നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ല; നായകന് പ്രതിഫലം അധികം ലഭിക്കുന്നതിനെ അനുകൂലിച്ച് അനുഷ്‌ക
ഇതുവരെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഞങ്ങൾ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്; നവീൻ എന്നെ വിളിക്കുന്നത് മറ്റൊരു പേരാണ്; ജീവിതത്തിൽ അഭിനയിക്കാതിരിക്കുക; അതാണ് നവീൻ എന്നിൽ കാണുന്ന ഏറ്റവും വലിയ ഗുണം; തുറന്ന് പറച്ചിലുമായി ഭാവന