STARDUST - Page 27

സിനിമാക്കാർ സേഫ് സോണിൽ നിൽക്കാൻ ആ​ഗ്രഹിക്കുന്നവർ; പക്ഷെ ആ താരത്തിന്റേത് വരുന്നത് വരുന്നിടത്ത് വെച്ച് കാണാമെന്ന ആറ്റിറ്റ്യൂഡ്; മാധവ് സുരേഷ് ബി​ഗ് ബോസ് മെറ്റീരിയലെന്ന് അഖിൽ മാരാർ
സംസാരിക്കാൻ അറിയില്ലെന്ന് വിനായകൻ; നന്നായിട്ട് അഭിനയിക്കാനറിയാമെന്ന് മെഗാസ്റ്റാറിന്റെ മറുപടി; ഒരുപാട് കുസൃതികൾ കാണിക്കുമെങ്കിലും സിനിമ കാണുമ്പോള്‍ വാത്സല്യം തോന്നും; പ്രശംസിച്ച് മമ്മൂട്ടി
എൻ്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് പിന്നെ ഒരു വലിയ നടനായി, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്; പഴയകാല ചിത്രം പങ്കുവെച്ച് വി.കെ. ശ്രീരാമൻ; ആ താരത്തെ കണ്ടെത്തി സോഷ്യൽ മീഡിയ
സുഹൃത്തുക്കൾ വിളിച്ചിരുന്നത് ചാർളി ചേച്ചിയെന്ന്; കല്യാണം കഴിപ്പിച്ച് അയക്കണമെന്ന ആഗ്രഹം അമ്മയ്ക്ക് ഇല്ലായിരുന്നു; കുട്ടിക്കാലത്ത് കടുത്ത ശത്രുക്കളായിരുന്നു; രണ്ടിലൊരാള്‍ മരിച്ചു പോണേ എന്ന് വരെ ചിന്തിച്ചു; സന്യാസം ചേച്ചിയുടെ  ചോയ്‌സാണെന്നും നിഖില വിമൽ
നായിക നടക്കുമ്പോൾ ഇടുപ്പ് ഇളകരുത്, സെൻസർ‌ഷിപ്പ് ഒരു അബദ്ധവും തട്ടിപ്പും; ഇതൊക്കെ സർക്കാരിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ്; മണ്ടൻ നിർദ്ദേശങ്ങൾക്കെതിരെ പോരാടണമെന്നും രഞ്ജി പണിക്കർ
നടി സമാന്ത പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുവും തമ്മില്‍ വിവാഹിതരായി? വിവാഹ ചടങ്ങുകള്‍ നടന്നത് കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെന്ന് തെലുങ്ക് മാധ്യമങ്ങള്‍; 30ഓളം പേര്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍; ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലെന്ന് ഗോസിപ്പുകള്‍
ഹരീഷേ, എന്തുകൊണ്ടാ ധര്‍മജന്‍ താങ്കളെപ്പോലെ പരസ്യമായി അവഹേളിക്കാത്തത്? സഹപ്രവര്‍ത്തകര്‍ തമ്മില്‍ കടം വാങ്ങുന്നത് സ്വാഭാവികമാണ്; പറ്റിച്ചിട്ട് ബാദുഷ എവിടെപ്പോയി ഒളിക്കാനാണ്? സംവിധായകന്‍ പറയുന്നു
വേഷം മാറുന്നതിനായി അവൾ ഗ്രീൻ റൂമിലേക്ക് ഓടിയെത്തി, ഞാൻ അവിടെ ഉണ്ടായിരുന്നത് കണ്ടില്ല; രു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി; വെളിപ്പെടുത്തലുമായി ലാൽ ജോസ്