Cinemaസ്റ്റൈൽ മന്നൻ രജനി കാന്ത് മെർസൽ ടീമിനൊപ്പം; ചിത്രം കൈകാര്യം ചെയതത് പ്രാധാന്യമുള്ള വിഷയമെന്നും രജനീകാന്ത്22 Oct 2017 11:18 PM IST
Cinemaസ്ത്രീകൾക്കെതിരെ അരങ്ങേറുന്ന എല്ലാ അതിക്രമങ്ങൾക്കും കാരണമാവുന്നത് സ്ത്രീകൾ തന്നെ; സിനിമാലോകത്തെ കിടക്ക പങ്കിടൽ ക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് താനെന്ന് ടിസ്‌ക ചൊപ്ര; വിവാദ അഭിപ്രായ പ്രകടനത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ടിസ്‌കയ്ക്കെതിരെ വൻ ആക്രമണം22 Oct 2017 12:43 PM IST
Cinemaമെർസലിനെ അനുകൂലിച്ച് വിജയ് സേതുപതിയും; സിനിമാ ലോകം മെർസലിനും വിജയിക്കും പിന്നിൽ അണി നിരന്നതോടെ ഞെട്ടി ബിജെപി; രാജ്യം ഒന്നാകെ മെർസലിനെ അനുകൂലിച്ചതോടെ ബിജെപി പെടാപാട് പെടുന്നു; ട്രോളന്മാർക്ക് ബിജെപിയെ ട്രോളി മടുത്തെന്നും സോഷ്യൽ മീഡിയ22 Oct 2017 12:07 PM IST
Cinemaമമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചത്രത്തിന്റെ നിർമ്മാതാവ് ജീവിക്കാൻ വേണ്ടി ദോശമാവ് വിൽക്കുന്നു; ജീവിതത്തിന്റെ അടിത്തറയിളക്കിയത് അടിവാരമെന്ന ചിത്രമായിരുന്നെന്ന് പി. നന്ദകുമാർ; ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി തനിയാവർത്തനത്തിന്റെ നിർമ്മാതാവ്22 Oct 2017 10:35 AM IST
Cinemaഫോട്ടോ പണ്ട് ഹറാമായിരുന്നു ഹജ്ജിനുപോകാൻ പാസ്പോർട്ട് എടുക്കാൻ ഫോട്ടോ വേണ്ടിവന്നപ്പോൾ ഫോട്ടോ ഹലാലായി; അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കിൽ ആ മതത്തിൽ ഞാനില്ല; മാമുക്കോയ തുറന്നടിക്കുന്നു22 Oct 2017 10:03 AM IST
Cinema2007ൽ ആദ്യപടം എട്ടുനിലയിൽ പൊട്ടിയതോടെ പഠിച്ചത് ഒറ്റയ്ക്ക് പടമെടുക്കുന്നത് റിസ്‌ക് ആണെന്ന ഗുണപാഠം; പിന്നെയും ജയപരാജയങ്ങൾ മാറി മറിഞ്ഞപ്പോൾ ഒന്നു ബ്രേക്കിട്ട് പോക്കിരി രാജയുമായി ഗംഭീരൻ വരവ്; ഫ്‌ളാഷിൽ തുടങ്ങി പുലിമുരുകനിലൂടെ നൂറുകോടി ക്‌ളബ്ബിൽ കയറി റെക്കോഡിട്ട് രാമലീലയുമായി മുന്നോട്ട്; ഇനി രാജാ 2 എടുക്കാൻ ഒരുങ്ങുന്ന അബുദാബിയിലെ ബിസിനസ്സുകാരൻ ടോമിച്ചൻ മുളകുപാടത്തിന്റെ കഥ21 Oct 2017 6:44 PM IST
Cinemaക്രൂസർ ബൈക്കുകളുടെ രാജാവായ ഇന്ത്യൻ റോഡ് മാസ്റ്ററെയും സ്വന്തമാക്കി നടൻ മാധവൻ; ബിഎംഡ്ബ്ലു, ഡുക്കാട്ടി, തുടങ്ങിയ ആഡംബര ബൈക്കുകളുടെ ശേഖരത്തിനൊപ്പം 40 ലക്ഷത്തിന്റെ റോഡ് മാസ്റ്ററും ഇനി നടന്റെ വാഹന ഗാരേജിൽ21 Oct 2017 8:51 AM IST
Cinemaപൂഞ്ഞാർ പുലി ഇന്ന് മുഖ്യമന്ത്രി കുപ്പായമണിയും; സലിം കുമാർ ചിത്രം ദൈവമേ കൈതൊഴാം കെ. കുമാറാകണം ഷൂട്ടിങ് പൂഞ്ഞാറിൽ; ജയറാം- അനുശ്രീ ചിത്രത്തിൽ സുപ്രധാന വേഷമണിയാൻ പി സി ജോർജ്21 Oct 2017 8:30 AM IST
Cinemaഗാന കോകിലം പാട്ടു നിർത്തുന്നു; തന്റെ സംഗീതജീവിതം പൂർണമായും അവസാനിപ്പിക്കുന്നുവെന്ന് എസ് ജാനകി; സംഗീത സപര്യക്ക് വിരാമമിടുന്നത് മൈസൂരിൽ വെച്ച് നടക്കുന്ന സംഗീത പരിപാടിയോടെ21 Oct 2017 8:21 AM IST
Cinemaതെന്നിന്ത്യൻ നടൻ ശരത് ബാബുവും നടി നമിതയും ലിവിങ് ടുഗദറിലെന്നും വിവാഹം ഉടനെന്നും പ്രചരണം; തനിക്കൊപ്പം ഗോസിപ്പ് കോളത്തിൽ നിറഞ്ഞ നടനെ അറിയുക പോലുമില്ലെന്ന് വ്യക്തമാക്കി നടിയും21 Oct 2017 8:08 AM IST
Cinemaയന്തിരന്റെ രണ്ടാം ഭാഗത്തിൽ രജനിക്ക് പകരം നായക വേഷത്തിൽ ശങ്കർ കണ്ടത് തന്നെ; സ്‌ക്രിപ്റ്റ് വായിച്ച് ത്രില്ലടിക്കുകയും ചെയ്തു; എന്നാൽ, രജനി സാർ ചെയ്ത വേഷം ചെയ്യാൻ ഭയന്നപ്പോൾ പിന്മാറി; എല്ലാ ഭാഷകളിലെയും ബോക്സ്ഓഫീസ് റെക്കോർഡ് യന്തിരൻ 2 തകർക്കും: സ്റ്റൈൻ മന്നൻ ചിത്രത്തെ കുറിച്ച് രഹസ്യം വെളിപ്പെടുത്തി ആമിർ ഖാൻ20 Oct 2017 4:06 PM IST
Cinema'അമ്മ'യിൽ നിന്ന് ദിലീപിനെ പുറത്താക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ; തീരുമാനം തെറ്റായി പോയെന്നും പുനഃപരിശോധിക്കണമെന്നും അഭിപ്രായം; വിമൻ ഇൻ കളക്ടീവ് ചുരുക്കം പേരിലേക്ക് ഒതുങ്ങരുതെന്നും ഷാജോൺ20 Oct 2017 1:58 PM IST