STARDUST - Page 301

മഞ്ജു വാര്യർ സിനിമയിൽ കെ ആർ നാരായണനെ അധിക്ഷേപിച്ച പരാമർശം; ഉദാഹരണം സുജാതക്കെതിരെ തുടർ നടപടിക്ക് മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകി; അബ്ദുൾ കലാം മീൻപിടുത്തക്കാരനാകേണ്ട ആളെന്ന ഡയലോഗും ചിത്രത്തിലെന്ന് വിമർശനം
കർണൻ ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു; അതുമായി മുന്നോട്ട് പോയപ്പോൾ പല പ്രശ്‌നങ്ങളുണ്ടായി; ഇതു വീണ്ടും തുടർന്നാൽ കൂടുതൽ പൈസ ചെലവാകുമെന്ന് തോന്നി; അങ്ങനെയാണ് കർണനിൽ നിന്നു പിന്മാറുന്നത്: നിർമ്മാതാവ് വേണു കുന്നപ്പിള്ളി മനസ്സ് തുറക്കുമ്പോൾ
വസ്ത്രത്തിന്റെ പേരിൽ വീണ്ടും ദിപീകയ്ക്കും സോഷ്യൽമീഡിയയുടെ ഉപദേശം; മുംബൈയിൽ ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തിയ താരത്തിന്റെ വേഷത്തിന് പരിഹാസം; പച്ച നിറത്തിലുള്ള പാന്റും ടൊപ്പുമണിഞ്ഞ നടിയെ കണ്ടാൽ വിഷ ചെടിയെന്ന് തോന്നുമെന്നും പരിഹാസം
മമ്മൂട്ടിയും മോഹൻലാലിനെയും വരെ പരിഹസിച്ച വിവാദനീരുപകന് അമീർഖാനെ തൊട്ടപ്പോൾ പണികിട്ടി; അമീറിന്റെ ദീപാവലി ചിത്രം സീക്രട്ട് സൂപ്പർസ്റ്റാറിന്റെ സസ്‌പെൻസ് വെളിപ്പെടുത്തിയ കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ച് അധികൃതർ
അസിസ്റ്റന്റ് ഡയറക്ടറുമായി പ്രണയത്തിലായി; ജീവിതത്തിൽ തണലാകുമെന്ന് കരുതിയ ആൾ സ്വകാര്യനിമിഷങ്ങൾ പ്രചരിപ്പിച്ചതോടെ സർവവും തകർന്നു; ശാരീരിക പീഡനങ്ങളേക്കാൾ വലുതായത് കുപ്രചരണങ്ങൾ; സിനിമകൾ കുറഞ്ഞപ്പോൾ ഓഫ് ബീറ്റ് സിനിമകളിലും കൈനോക്കി; മനസു തുറന്ന് നടി മൈഥിലി
അയാളുടെ കൈകൾ ആ യാത്രയിലുടനീളം എന്റെ ശരീരത്തും സ്‌കേർട്ടിനുള്ളിലുമായിരുന്നു; പിടിക്കുകയും അമർത്തുകയും ചെയ്തു; ഒപ്പമിരുന്ന സഹോദരിയേയും വെറുതെ വിട്ടില്ല; മീ ടൂ കാംപെയ്‌നിൽ തുറന്നു പറച്ചിലുമായി ബോളിവുഡിൽ നി്ന്ന് മല്ലിക ദുവെ
പന്നിയെ തുരത്താൻ പോയ ദേവസേനയുടെ തേര് നിർമ്മിച്ചത് ഒമ്‌നി ഉപയോഗിച്ച്; കയറിൽ തൂങ്ങി അമ്പെയ്യുന്ന ബഹുബലി; ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിലെ മെയ്‌ക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
തുടർച്ചയായി മോഹൻലാൽ ചിത്രങ്ങളിൽ നായികാപട്ടം ലഭിച്ചതോടെ ലേഡി സൂപ്പർസ്റ്റാർ പ്രതിഫലം ഉയർത്തിയോ? പരസ്യചിത്രങ്ങളിലും താരത്തിന് വൻ ഡിമാന്റ്; മടങ്ങിവരവിലും മഞ്ജുവാര്യർക്ക് ലഭിക്കുന്നത് മികച്ച സ്വീകാര്യത
സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ റായ് ലക്ഷ്മിയുടെ കൈമുട്ട് പൊട്ടി; ചൊരപൊടിയുന്ന കൈമുട്ടിന്റെ ചിത്രം ആരാധകർക്കായി പങ്ക് വച്ച നടിയെ കളിയാക്കി സോഷ്യൽ മീഡിയ; നടിയുടേത് ചീപ്പ് പബ്ലിസിറ്റിയെന്നും വിമർശനം
തിലകനുമായി വർഷങ്ങളോളം കെപിഎസി ലളിത മിണ്ടാതിരുന്നതിന്റെ കാരണമെന്ത്? ഒടുവിൽ ആ പിണക്കം മാറ്റിയതാര്? ഫ്ളവേഴ്സ് ചാനലിന്റെ പരിപാടിക്കിടയിൽ എല്ലാം തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ നടി
അമലയെ ഉപേക്ഷിച്ചത് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയല്ല;സിനിമയിൽ രണ്ടു പേർക്കും തിരക്കു കൂടിയപ്പോൾ ബന്ധത്തിന്റെ സീരിയസ് വിട്ടു പോയി; റഹ്മാന് അമലയുമായുള്ള പ്രണയത്തെക്കുറിച്ച് പറയാനുള്ളത്