Cinemaഅമലയെ ഉപേക്ഷിച്ചത് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയല്ല;സിനിമയിൽ രണ്ടു പേർക്കും തിരക്കു കൂടിയപ്പോൾ ബന്ധത്തിന്റെ സീരിയസ് വിട്ടു പോയി; റഹ്മാന് അമലയുമായുള്ള പ്രണയത്തെക്കുറിച്ച് പറയാനുള്ളത്17 Oct 2017 9:07 AM IST
Cinemaതമിഴ് ആരാധകർ ദൈവതുല്യകായി കാണുന്നവരുടെ പട്ടികയിലേക്ക് ജൂനിയർ എൻടിആറും; നടന് ക്ഷേത്രം പണിയാനൊരുങ്ങി കർണാടകയിലെ ആരാധകർ; അനുവദിക്കില്ലെന്ന് നടനും17 Oct 2017 8:19 AM IST
Cinemaമലയാളത്തിനൊപ്പം തമിഴിലും ചുവടുറപ്പിച്ച് ജ്യുവൽമേരി; വിജയ് ആന്റണിയുടെ നായികയായി തമിഴിലേക്കെത്തുന്ന അണ്ണാദുരൈയുടെ ട്രെയിലർ ശ്രദ്ധേയമാവുന്നു; നടിയുടെ തമിഴ് അരങ്ങേറ്റം ശ്രദ്ധേയമായ വേഷത്തിലൂടെ17 Oct 2017 8:04 AM IST
Cinemaപൃഥ്വിരാജിന്റെ ജന്മദിന ആഘോഷം; രക്തദാനക്യാമ്പുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ഫാൻസ് അസോസിയേഷൻ മാതൃകയാവുന്നു16 Oct 2017 9:30 PM IST
Cinemaമമ്മൂട്ടിയുടെ മകനാണെന്ന കാര്യം പലർക്കും അറിയില്ലായിരുന്നു; അച്ഛന്റെ പാരമ്പര്യം ഒരുപാടൊന്നും ഗുണം ചെയ്തിട്ടില്ലെന്ന് ദുൽഖർ സൽമാൻ; അച്ഛന്റെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും സഹോദരിയും വളർന്നുവന്നതെന്നും ഡി.ക്യൂ16 Oct 2017 11:58 AM IST
Cinemaആക്രമിക്കപ്പെട്ട നടിയുടെ വീടിന് അടുത്ത് താമസിച്ചിട്ടും തിരിഞ്ഞു നോക്കാത്ത കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചത് പലതവണ; സർക്കാർ വാഹനത്തിലെ യാത്രയെ ചോദ്യം ചെയ്ത് ഒരു വിഭാഗം സിനിമാ പ്രവർത്തകർ16 Oct 2017 11:35 AM IST
Cinemaനീണ്ട പത്തുവർഷമായി താനും ചിരഞ്ജീവിയും പ്രണയത്തിൽ; മലയാള നിർമ്മാണ രംഗത്തേക്കും ഉടനെ കടന്നുവന്നേക്കും; താനും അനൂപും നല്ല സുഹൃത്തുക്കൾ; വിവാഹത്തിനൊരുങ്ങുന്ന നടി മേഘ്‌ന രാജിന് പറയാനുള്ളത്16 Oct 2017 9:00 AM IST
Cinemaഅവസരം വേണമെങ്കിൽ കിടക്ക പങ്കിടമെന്ന് നിർമ്മാതാവിന്റെ ആവശ്യം; ഓഫർ നിരസിച്ച് രാധിക ആപ്‌തേ; തനിക്ക് അവസരം കുറയുന്നത് ഇത്തരം പ്രവണതകളോട് സഹരിക്കാത്തത് മൂലം; അടുത്തിടെ നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി16 Oct 2017 8:22 AM IST
Cinemaഫഹദിന്റെ ഭാര്യ ദുൽഖറിന്റെ നായിക ആവും; നാല് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി എത്തുന്ന നസ്രിയ ദുൽഖറിന്റെ നായികയാവുമെന്ന് സൂചന നൽകി അണിയറ പ്രവർത്തകർ15 Oct 2017 8:53 AM IST
Cinemaആദിയിൽ വില്ലനോട് ഏറ്റുമുട്ടുന്ന പ്രണവിന്റെ ചിത്രങ്ങൾ വൈറൽ; പുറത്തായത് താരപുത്രന്റെ പാർക്കർ ഫൈറ്റ് സീനുകൾ15 Oct 2017 7:56 AM IST
Cinemaഅന്ന് മോഹൻലാലിന്റെ ഗ്രാമീണത്വം തുളുമ്പുന്ന നായിക; ഇന്ന് മകൻ ബോളിവുഡിലെ ചോക്ലേറ്റ് നായകനും: ഈ കാണുന്ന നടിയെ ഓർമ്മയുണ്ടോ?15 Oct 2017 7:07 AM IST
Cinemaഎന്റെ വീട്ടുകാരെ പോലും ധിക്കരിച്ചു ഞാൻ ആയിട്ട് എടുത്ത തീരുമാനമായിരുന്നു ആ ജീവിതം; എന്തു കൊണ്ടാണ് വിഷമം ഉണ്ടായത് എന്നു അച്ഛനോടും അമ്മയോടും പോലും പറഞ്ഞിട്ടില്ല: മല്ലിക സുകുമാരൻ പറയുന്നു15 Oct 2017 6:57 AM IST