STARDUST - Page 303

എന്റെ വീട്ടുകാരെ പോലും ധിക്കരിച്ചു ഞാൻ ആയിട്ട് എടുത്ത തീരുമാനമായിരുന്നു ആ ജീവിതം; എന്തു കൊണ്ടാണ് വിഷമം ഉണ്ടായത് എന്നു അച്ഛനോടും അമ്മയോടും പോലും പറഞ്ഞിട്ടില്ല: മല്ലിക സുകുമാരൻ പറയുന്നു
കെആർ നാരായണന്റെ പിതാവ് നാട്ടുവൈദ്യൻ; പിതാക്കന്മാരുടെ ജോലി തന്നെ മക്കൾ ചെയ്യേണ്ടിവന്നാൽ മുൻ രാഷ്ട്രപതി തെങ്ങുകയറ്റക്കാരനാകേണ്ടി വരുമെന്ന് നെടുമുടി വേണു പറയുന്നത് ബോധപൂർവ്വമായ അധിക്ഷേപം; മഞ്ജു വാര്യരുടെ ഉദാഹരണം സൂജാതയ്‌ക്കെതിരെ പരാതിയുമായി കെആർ നാരായണൻ ഫൗണ്ടേഷൻ
ഹാർവി വെയ്ൻസ്റ്റീന്റെ ലൈംഗിക പീഡനത്തിൽ നിന്ന് ഐശ്വര്യ റായി രക്ഷപെട്ടത് കഷ്ടിച്ച്; അഭിഷേക് കൂടെയുണ്ടായിരുന്നിട്ടും ഐശ്വര്യയെ ഒറ്റയ്ക്ക് മുറിയിലെത്തിക്കാൻ ആവശ്യപ്പെട്ടു; ഹോട്ടൽ മുറിയിലേയ്ക്ക് ക്ഷണിക്കുകയും അവരെ നഗ്‌നരാക്കി വരവേൽക്കുകയും ചെയ്യുന്നത് ഹാർവിയുടെ പതിവ്; വെളിപ്പെടുത്തലുമായി മാനേജർ
ചിത്രവുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതം; ആരൊക്കെയോ മനഃപൂർവം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുകയാണ്; മൈ സ്റ്റോറിയുടെ പേരിൽ ഉയരുന്ന വിവാത്തെക്കുറിച്ച് പാർവ്വതിക്ക് പറയാനുള്ളത്
ആന്റണിയോട് ഭാര്യ സുചിത്രയ്ക്ക് പോലും അസൂയ; തനിക്ക് അഭിനയിക്കാൻ മാത്രമേ അറിയൂ; മറ്റു കാര്യങ്ങളിലെല്ലാം സഹായിക്കുന്നത് ആന്റണി;ജീവിതം ആന്റണിയെ ഏൽപ്പിക്കുന്നു; മോഹൻലാലിന്‌ തന്റെ സന്തത സഹചാരിയെക്കുറിച്ച് പറയാനുള്ളത്
എനിക്കൊരു നല്ല റോൾ താടാ.. എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച റോളായിരുന്നു ആനക്കാട്ടിൽ ഈപ്പച്ചൻ; മരിക്കുന്നതിന് മുൻപ് സോമൻ തന്നോടെ ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തി രഞ്ജി പണിക്കാർ