Cinemaഷൂട്ടിങ് തിരക്കുകൾക്ക് അവധി നല്കി അനുഷ്‌ക; ശ്രീലങ്കൻ പരമ്പരയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി കോഹ് ലി; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബോളിവുഡ് സുന്ദരിയും തമ്മിലുള്ള വിവാഹം ഡിസംബറിലെന്ന് റിപ്പോർട്ട്25 Oct 2017 8:04 AM IST
Cinemaഇൻസ്പെക്ടർ ബെൽറാമിലൂടെ മമ്മൂട്ടിയെ മെഗാ സ്റ്റാറാക്കി; ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനിലൂടെ മോഹൻലാലിന്റെ സൂപ്പർസ്റ്റാർ പട്ടം അരക്കിട്ടുറപ്പിച്ചു; ഐ വി ശശി എന്ന സംവിധായകന്റെ ചിറകിൽ താരാപഥങ്ങൾ വെട്ടിപ്പിടിച്ചത് മലയാളത്തിന്റെ പ്രിയതാരങ്ങൾ; പ്രിയ സംവിധായകൻ പോയെങ്കിലും മരണമില്ലാതെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ജൈത്രയാത്ര തുടരും..24 Oct 2017 4:26 PM IST
Cinemaഇന്നത്തെ ഒരു ന്യൂ ജനറേഷന്റെ തുടക്കം ഐ വി ശശിയിലൂടെയാണ്; അന്ന്, ഒരു ഡയറക്ടറുടെ പേരെഴുതി കാണിക്കുമ്പോൾ തീയറ്റർ മുഴുവൻ കൈയടി കിട്ടുന്നത് 'സംവിധാനം - ഐ വി ശശി' എന്നെഴുതുമ്പോഴാണ്; വിട പറഞ്ഞ മലയാള സിനിമയിലെ മഹാരഥനെ അനുസ്മരിച്ച് ജയറാം24 Oct 2017 1:34 PM IST
Cinemaഅസുഖ ബാധക്കിടയിലും ഐ.വി ശശി പ്ലാൻ ചെയ്തത് വിശാലമായ ക്യാൻവാസിൽ വമ്പൻ ചിത്രം; കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 160 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രം ഒരുക്കാനുള്ള ശ്രമത്തിനിടെ മരണം; സോഹൻ റോയിയുമായി ചേർന്ന് ഒരുക്കാൻ ശ്രമിച്ച ചിത്രത്തിന്റെ വിധിയെന്ത്..?24 Oct 2017 1:04 PM IST
Cinemaഈ പ്രിയപ്പെട്ടവന്റെ മരണം എന്നെ തളർത്തുന്നുവെന്ന് മമ്മൂട്ടി;നടന്മാരെയും ,കാഴ്ചക്കാരെയും സിനിമാ വിദ്യാർത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റർക്ക് പ്രണാമമെന്ന് മോഹൻലാൽ; സോഷ്യൽ മീഡിയ നിറയുന്ന അനുസ്മരണങ്ങൾ24 Oct 2017 1:02 PM IST
Cinemaകോടികൾ പ്രതിഫലം ലഭിക്കുന്ന ശീതളപാനിയ കമ്പനിയുടെ പരസ്യത്തിന് നോ പറഞ്ഞ ബിപാഷ ഗർഭനിരോധന ഉറയുടെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ വിമർശനം; ഭർത്താവിനൊപ്പം കൊൺഡം പരസ്യത്തിലെത്തിയത് ബോധവത്കരണം ലക്ഷ്യമിട്ടെന്ന് നടി24 Oct 2017 9:24 AM IST
Cinemaവിക്രം ചിത്രം സാമിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് പിന്മാറിയെന്ന ട്വീറ്റുമായി തൃഷ; കീർത്തി സുരേഷും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നിന്നും നടിയുടെ പിന്മാറ്റം അഭിപ്രായ ഭിന്നതകൾ മൂലം24 Oct 2017 7:58 AM IST
Cinemaമലയാളി എന്ന് വിളിക്കുന്നത് അത്രക്ക് അങ്ങ് ദഹിച്ചില്ല സായി പല്ലവിക്ക്; താൻ മലയാളിയല്ല തമിഴ്നാട്ടുകാരിയാണ്; ദയവ് ചെയ്ത് തന്നെ മലയാളിയെന്ന് മുദ്ര കുത്തരുതെന്ന് സായ് പല്ലവി23 Oct 2017 3:32 PM IST
Cinemaനടി മേഘ്ന രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; കന്നട നടൻ ചിരഞ്ജീവി സർജയുമായുള്ള വിവാഹ നിശ്ചയം നടന്നത് മേഘ്നയുടെ വസതിയിൽ വെച്ച്; ചിത്രങ്ങൾ കാണാം..23 Oct 2017 12:05 PM IST
Cinemaനാലുമക്കളുടെ അമ്മയാകേണ്ടതു കൊണ്ടല്ല അകാശദൂത് വേണ്ടെന്ന് വച്ചത്; കഥ ഇഷ്ടമായെങ്കിലും കൊടുക്കാൻ ഡേറ്റില്ലായിരുന്നു; പഞ്ചാഗ്നിയിൽ പോലും അവാർഡിന് പരിഗണിക്കാത്തതിൽ നിരാശയും: നടി ഗീത മനസ്സു തുറക്കുമ്പോൾ23 Oct 2017 9:58 AM IST
Cinemaപ്രണയം തകർന്നുവെന്ന് പറഞ്ഞവരുടെ വായടിപ്പിച്ച് സിദ്ധാർത്ഥും ആലിയയും കൈകൊർത്ത് പിടിച്ച് പൊതുവേദിയിലെത്തി; സഞ്ജയ് കപൂർ ഒരുക്കിയ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ബോളിവുഡിലെ പ്രണയജോഡികളുടെ ചിത്രങ്ങൾ വൈറലാകുന്നു23 Oct 2017 7:22 AM IST
Cinemaപഞ്ചാബിലെ സ്റ്റേഡിയത്തിലൂടെയുള്ള അമലാ പോളിന്റെ ഓട്ടത്തിന് പിന്നിലെ രഹസ്യം ഫിറ്റ്നസോ? ദീപാവലി പഞ്ചാബിലാഘോഷിച്ച നടി മധുരം തിന്നതിന് ശേഷം നടത്തുന്ന ഓട്ടം വൈറലാകുമ്പോൾ23 Oct 2017 7:09 AM IST