STARDUST - Page 44

തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ?; സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താനാവില്ല; സത്യം കേൾക്കപ്പെട്ടതിൽ സന്തോഷിക്കുന്നുവെന്നും വീണ നായർ
കേരളം എന്തുകൊണ്ടാണ് ‘റോക്സ്റ്റാർ’ ആകുന്നത്; അതിന് പ്രധാന ഉദാഹരണമാണ് ദേ..ഇത്..! നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ അപ്പീൽ തീരുമാനത്തിൽ പ്രതികരണവുമായി ഗായിക ചിന്മയി
വിധി നേരത്തെ പ്രതീക്ഷിച്ചിരുന്നത്; നല്ലൊരു വക്കീലിനെ കൊണ്ടുവരാൻ പലപ്രാവശ്യം ആവശ്യപ്പെട്ടു;  നടിക്ക് വേണ്ടി ദിലീപിനെ വെറുപ്പിച്ചു; ജഡ്ജി വിചാരിച്ചാൽ ആരും രക്ഷപ്പെടുമെന്നും ലിബർട്ടി ബഷീർ
ചതിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിനോ, ദൈവ തുല്യനായ ഒരാൾക്കോ മാത്രമേ സാധിക്കു; സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല; ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ വ്യാസന്‍
എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്നവർക്ക് മനസ്സിലാകും; അയാൾ നിഷ്കളങ്കനെന്ന് ആരും വിശ്വസിക്കില്ല; ദിലീപിനെ വെറുതെ വിട്ടത് നേരത്തെ എഴുതിയ വിധിയെന്നും ഭാഗ്യലക്ഷ്മി
അവൾക്കൊപ്പം, എപ്പോഴും, മുമ്പെന്നത്തേക്കാളും ശക്തിയോടെ ഇപ്പോൾ; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
ദൈവങ്ങൾക്ക് നന്ദി..സത്യമേവ ജയതേ...! നടനെ കോടതി വെറുതെ വിട്ടതും എങ്ങും ആവേശം; ദിലീപിനെ ചേര്‍ത്തുപിടിച്ച് പിടിച്ച് നിൽക്കുന്ന പോസ്റ്റ് പങ്ക് വച്ച് നാദിര്‍ഷാ; വൈറലായി അടുത്ത കൂട്ടുകാരന്റെ വാക്കുകൾ; ഇനി തലയുടെ വിളയാട്ടമെന്ന് ആരാധകർ