STARDUST - Page 60

ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന ഉത്തരവാദിത്വം; ഭാവിയില്‍ ഇത്തരം റാലികളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രതീക്ഷിക്കുന്നു: വിശാല്‍
ജീവിതം ഒരു മടുപ്പിക്കുന്ന സിനിമയിലെ ക്ളീഷേ രംഗങ്ങൾ പോലെയായി, ഉള്ളിലെ അഹം എന്ന അലങ്കാരത്തിന് കിട്ടിയ പ്രഹരമായിരുന്നു അത്; ആദ്യ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് സംവിധായകൻ വിനയ് ജോസ് പറയുന്നത്
ഈ കരുണയില്ലായ്മ കണ്ടില്ലെന്ന് വെച്ചാൽ ഇത് ഒരിക്കൽ നിങ്ങളുടെ നേർക്ക് വരും; ഗസ്സയിൽ നടക്കുന്നത് വംശഹത്യ; ലോകത്തിലെ എല്ലാ കുട്ടികളെയും ഓർത്ത് ഭയപ്പെടുകയാണെന്ന് ഓസ്കർ ജേതാവ് ജെന്നിഫർ ലോറൻസ്
അദ്ദേഹം ആ ചെറുപ്പക്കാരനെ അടുത്തു വിളിച്ചു; ഞങ്ങൾ നോക്കിനിൽക്കുമ്പോൾ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു; അപ്പോൾ നമ്മൾ തന്നെ അതിശയിച്ചുപോയി..ശെടാ എന്നാലും ആ പയ്യൻ ആരായിരിക്കും?; അന്ന് കമൽഹാസൻ ചേർത്തുപിടിച്ച ആളുടെ പേര് പ്രണവ് മോഹൻലാൽ