VIEWS - Page 35

ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് ഗോവ രാജ്യന്തര ചലച്ചിത്രമേളയിൽ; പെരുമ്പടവം ശ്രീധരന്റെ സങ്കീർത്തനം പോലെ എന്ന വിഖ്യാത കൃതിയുടെ സ്വതന്ത്ര ഡോക്യു ഫിക്ഷൻ; സിനിമയുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് സംവിധായിക മറുനാടൻ മലയാളിയോട്
മക്‌ബത്ത്= ചന്തു +  ലേഡീ മക്‌ബത്ത് = ഉണ്ണിയാർച്ചയും കുട്ടിമാണിയും + രാജാവ് = ആരോമൽ: വീരം; നമ്മുെട മണ്ണിൽ നിദ്ര കൊള്ളുന്ന  ശ്രേഷ്ഠമായ പാരമ്പര്യം ലോകത്തിലെ മറ്റൊരു ക്ലാസികുമായി ചേർത്തു വായിക്കുന്നതാണു വീരം; രണ്ടു നൂറ്റാണ്ടുകളിലെ സമാനത; സംവിധായകൻ ജയരാജ് മനസ് തുറക്കുമ്പോൾ
ഒപ്പം കിടക്കാൻ നിർബന്ധിച്ച് ഒരു പ്രമുഖ തെന്നിന്ത്യൻ നടൻ തന്നെ പിന്തുടരുന്നു; ആരോടൊപ്പം കിടക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്; മിക്ക നടിമാരും അവസരം പോകുമെന്ന് ഭയന്ന് സൂപ്പർസ്റ്റാറുകളുടെ ഇംഗിതത്തിന് വഴങ്ങുന്നു: വെള്ളിത്തിരയിലെ പുഴുക്കുത്തുകളെകുറിച്ച് തുറന്നു പറഞ്ഞ് നടി രാധിക ആപ്‌തെ
പെയിന്റടിച്ചും ഓട്ടോ ഓടിച്ചും ജീവിതം തള്ളി നീക്കുമ്പോഴും തലയ്ക്കു പിടിച്ചത് പ്രണയം; മിമിക്രിയുമായി നടക്കുമ്പോൾ സംഗീതജ്ഞയെ മിന്നുകെട്ടി; മഴവിൽ മനോരമയിൽ ഹിറ്റായപ്പോൾ സിനിമയിലേക്കു വിളിയെത്തി; ജീവിതം തുറന്നു പറഞ്ഞു ഹരീഷ് കണാരൻ
ഈ ചിത്രങ്ങൾ കണ്ട ശേഷം നിങ്ങൾ പറയൂ.. മമ്മൂട്ടി ഒരു ജാഡക്കാരനും മുൻകോപിയുമാണോ? ഒപ്പം നിന്ന ഫോട്ടോ എടുക്കാനെത്തിയ ആരാധക കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാൻ ക്യാമറ പരിശോധിച്ചും ഫോട്ടോയെടുത്തും സമയം ചെലവിട്ട് മെഗാ സ്റ്റാർ
പുലിമുരകന്റെ വിജയം: മലയാള സിനിമാ നിർമ്മാണത്തിന്റെ ബജറ്റ് കുത്തനെ ഉയരുന്നു; ജയരാജിന്റെ പുതിയ ചിത്രത്തിന് മുടക്ക് മുതൽ 35 കോടി; പുലിമുരകന് പറ്റാത്ത 100 കോടി നേട്ടം വീരത്തിന് അവകാശപ്പെട്ട് സംവിധായകൻ
പുലിമുരുകൻ ആള് കയറാൻ കാരണം മോഹൻലാൽ മാത്രമല്ല; ഒരാഴ്ചയിൽ 10 കോടി കളക്റ്റ് ചെയ്യുന്ന നിലയിലേക്ക് പുലിമുരുകനെ ജനപ്രിയമാക്കിയ ഘടകം ടെക്നിക്കൽ ക്വാളിറ്റി; വീരം 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമാകുമെന്നും ജയരാജ്
പുലി പൊളിഞ്ഞിരുന്നുവെങ്കിൽ ഞാൻ പൊളിഞ്ഞേനേ; പ്രൊമോഷന് വേണ്ടി മാത്രം മുടക്കിയത് ഒന്നരക്കോടി; ചെലവായാത് പറഞ്ഞ് കേൾക്കുന്നതിലും ഇരട്ടിയിലേറെ; എല്ലാവരും വേണ്ടെന്ന് വച്ച ഒരു സിനിമ തലയിൽ കേറ്റി വച്ച് നിർമ്മാണം ആരംഭിച്ച ടോമിച്ചൻ മുളകുപാടത്തിന് പുലി വിജയത്തെ കുറിച്ച് പറയാനുള്ളത്
ഒരു പാചക വിധിയിലൂടെ പുലിമുരുകനെ പൊളിച്ചടുക്കിയ നിഷ മേനോൻ വെറുമൊരു വീട്ടമ്മയല്ല; മോഹൻ ലാൽ ഫാൻസിനെ നേരിട്ടതെങ്ങനെയെന്നു വിശദീകരിച്ചു റേഡിയോ ജോക്കിയും കഥകളി സംഘാടകയും ഫോട്ടോഗ്രാഫറുമൊക്കെയായ നിരൂപക