Cinemaഅതിരാവിലെയും പാതിരാത്രിയിലുമൊക്കെ സ്‌പെഷൽ ഷോകൾ; ഓൺലൈനിലും ടിക്കറ്റ് ചൂടപ്പം പോലം വിറ്റുപോകുന്നു; തിരക്കു കൂടിയതോടെ തീയറ്ററുകളുടെ എണ്ണം കൂട്ടാൻ ആലോചിച്ച് അണിയറക്കാർ; മൾട്ടിപ്ലക്‌സുകളിലും പണംവാരലിൽ കബാലിക്ക് പിന്നിലായി മുരുകൻ: പുലിമുരുകന്റെ വേട്ടയിൽ എല്ലാ ബോക്‌സ് ഓഫിസ് റെക്കോർഡുകളും തകർന്നടിഞ്ഞു11 Oct 2016 7:09 AM IST
Cinemaമൃഗയ റീമേക്ക് ചെയ്യുമോ എന്ന് ചോദിച്ചാൽ അതിനേക്കാൾ ആകർഷകമായ കഥ വേണം; മമ്മൂട്ടി പിടിച്ചത് ഒറിജിനൽ പുലിയെ തന്നെ; ചിത്രത്തിൽ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചതെന്നും ഐ.വി.ശശി; പുലിയൂരിൽ മുരുകൻ ഇറങ്ങിയപ്പോൾ വാറുണ്ണി വീണ്ടും ചർച്ചയാകുന്നു11 Oct 2016 6:17 AM IST
Cinemaജയിലിലായത് പ്രണയം ആരംഭിച്ചപ്പോൾ; ബിജു രാധാകൃഷ്ണന്റെ കാമുകിയെന്നുള്ള വാർത്ത വന്നിരുന്ന കാലത്തും ചേട്ടന് എനിക്ക് വേണ്ടികാത്തിരുന്നുവെന്ന് ശാലു മേനോൻ; ഗോസിപ്പുകളുടെ പ്രണയവിവാഹ വഴി തുറന്നു പറഞ്ഞ് സജി നായരും11 Oct 2016 6:09 AM IST
Cinema30 ശതമാനം കോയമാരുടെ പിന്തുണകൊണ്ടല്ലേ പടം വിജയിപ്പിക്കുന്നതെന്നു മമ്മൂട്ടിയോട് ലാൽ ആരാധകർ; ഒൻപത് ശതമാനം നായന്മാർ കണ്ടാൽ ലാലിന്റെ പടം വിജയിക്കുമോ മമ്മൂട്ടി ഫാൻസ്: ഈ ആരാധക ഭ്രാന്തന്മാരെ നിലയ്ക്ക് നിർത്താത്ത മമ്മൂട്ടിയും മോഹൻലാലും ഒരേ പോലെ കുറ്റക്കാർ9 Oct 2016 2:01 PM IST
Cinema'മൂന്നാം മുറയിലും അധിപനും കണ്ടപ്പോൾ കുട്ടിക്കാലത്തു തോന്നിയ അതേ ത്രിൽ; ഇത് സൂപ്പർ ഡൂപ്പർ ഹിറ്റായില്ലെങ്കിൽ പിന്നെ...': പുലിമുരുകൻ കണ്ട കലക്ടർ ബ്രോയ്ക്കു പറയാനുള്ളത്8 Oct 2016 4:27 PM IST
Cinemaറിലീസിങിനു മുന്നേ പാരപണിയുന്നതിന്റെ ഉദാഹരണമായി തോപ്പിൽ ജോപ്പൻ എന്തുകൊണ്ടു കാണരുതെന്നതിനു പത്തു കാര്യങ്ങളുമായി വെബ്‌സൈറ്റ്; ന്യൂ ജെനറേഷൻ സിനിമ പ്രൊമോഷനു സോഷ്യൽ മീഡിയയെ ഉപയോഗിച്ചവർ പെട്ടു പോയതു ഇങ്ങനെ; ഓൺലൈൻ പ്രൊമോഷൻ കമ്പനികളുടെ പാരയിൽ ആശങ്കപ്പെട്ടു മലയാള സിനിമ3 Oct 2016 3:07 PM IST
Cinemaആരേയും തൊടാൻ അനുവദിക്കാതിരുന്ന കാർത്തികയുടെ തോളിൽ കമൽഹാസൻ കൈവച്ചപ്പോൾ നടി തട്ടി മാറ്റി; മകളെ അടിക്കുന്ന അച്ഛന്റെ റോൾ അഭിനയിച്ചപ്പോൾ ചെകിട്ടത്ത് അടിച്ച് ചെവിയിലൂടെ ചോരയൊഴുക്കി ഉലകനായകൻ; മലയാളികൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നായിക സിനിമ ഉപേക്ഷിച്ചതിന്റെ കാരണം ഒടുവിൽ വ്യക്തമായി3 Oct 2016 11:53 AM IST
Cinemaസോ കോൾഡ് സിനിമാക്കാരനല്ല സനൽ; തികച്ചും പച്ചയായ മനുഷ്യൻ; വിവാഹ ശേഷവും അഭിനയിക്കാൻ താനുണ്ടാകും; നവംബറിലെ വിവാഹത്തിരക്കുകൾക്കിടിയൽ സരയൂവിന് പറയാനുള്ളത്3 Oct 2016 10:50 AM IST
Cinemaഒന്നുമാകാത്തവനു വല്ലതുമൊക്കെ ആയവരോടു തോന്നുന്ന ഒരു തരം അസുഖമുണ്ട്; മലയാളികളുടെ ദേശീയ വൈകൃതമാണിത്; സന്തോഷ് പണ്ഡിറ്റ് സിനിമയുടെ നിലവാരം അളക്കാൻ അളവുകോൽ കണ്ടുപിടിച്ച മിമിക്രിക്കാരുടെ രോഗം അതുമാത്രമാണ്2 Oct 2016 5:55 PM IST
Cinemaജീവനെക്കാൾ സ്‌നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു പൊട്ടിക്കരഞ്ഞു; ഒടുവിൽ ഒപ്പം എന്നെ രക്ഷിച്ചു; ജീവിതത്തിൽ ഇനി മറ്റൊരു സ്ത്രീ ഉണ്ടാവില്ല; വീട്ടിന് മുമ്പിലെ ലിസി-പ്രിയൻ ബോർഡ് മാറ്റാതെ കഴിയുന്ന പ്രിയദർശൻ പറയുന്നത്30 Sept 2016 11:14 AM IST
Cinemaനിങ്ങൾക്ക് ഇനിയും നിർത്തിക്കൂടെ അടൂരുകാരെ സിനിമയുടെ പേരിൽ പിടിച്ചു പറിക്കുന്നത്30 Sept 2016 9:10 AM IST
Cinemaഎന്റെ ജീവതത്തിൽ ഒരു പെണ്ണിനോടെ ഇഷ്ടം തോന്നിയിട്ടുള്ളൂ; അതു ശാലു മേനോനോട് മാത്രമാണ്; 11 വർഷമായി ഞാൻ പ്രണയം സൂക്ഷിച്ചു; സോളാർ കേസിൽ ഉപനായികയെന്നറിയപ്പെട്ട നടിയെ വിവാഹം കഴിച്ചതിനെ കുറിച്ച് സീരിയൽ താരം സജിക്ക് പറയാനുള്ളത്29 Sept 2016 1:29 PM IST