VIEWS - Page 37

കഥനായകനിലും വർണ്ണപ്പകിട്ടിലും നായിക ആകേണ്ടിയിരുന്നത് ഞാൻ; എന്റെ അവസരങ്ങളെല്ലാം ദിവ്യാ ഉണ്ണി തട്ടിയെടുത്തു; എല്ലാ നടിമാർക്കും പിആർഒ വർക്ക് ചെയ്യാൻ ആളുണ്ടായാരുന്നു; എനിക്ക് അതില്ലാത്തത് വിനയായി: കാവേരി മനസ്സുതുറക്കുന്നു..
ബ്രയിൻ ട്യൂമർ ബാധിച്ച സുഹൃത്തിന്റെ ജീവൻ രക്ഷിച്ചത് യൂദാശ്ലീഹയോടുള്ള പ്രാർത്ഥന; പ്രതിഫലമായി സിജോ ജോസഫ് പേരുമാറി ജൂഡ് ആന്റണി ജോസഫായി; നടനായി ചില്ലറ വേഷങ്ങളുമായി തിരക്കേറവേ രണ്ട് സിനിമകൾ സംവിധാനം ചെയ്ത് രണ്ടും സൂപ്പർ ഹിറ്റാക്കിയയാൾ ജീവിതം പറയുന്നു
കണ്ടാൽ മിണ്ടാത്ത മമ്മൂട്ടിയും സുരേഷ് ഗോപിയും ഒടുവിൽ കെട്ടിപ്പിടിച്ചു പറഞ്ഞു; ഞങ്ങളുടെ വഴക്ക് തീർന്നു; മേനകയുടേയും സുരേഷിന്റേയും മകളുടെ കല്ല്യാണചടങ്ങ് താര രാജാക്കന്മാരെ വീണ്ടും കൂട്ടുകാരാക്കിയത് ഇങ്ങനെ
എസ് ജാനകിയുടെ തീരുമാനം മാതൃകാപരം; പ്രായം കൂടുമ്പോൾ പാട്ടു നിർത്തണം; 78 വയസ് എന്നാൽ 90 ശതമാനത്തിലേറെ ജീവിതം പിന്നിട്ടു എന്നാണർഥം; തൊണ്ട തളരുന്നതു ഗായകൻ മനസിലാക്കണമെന്നും ജി വേണുഗോപാൽ
വീടു കത്തുമ്പോൾ ബീഡി വലിച്ചത് ആരെന്നു തർക്കിച്ചു നേരം കളയാതെ തീയണയ്ക്കണം; എതിരെ ശത്രു നിൽക്കുമ്പോൾ വാചകക്കസർത്തു നടത്തുന്നതു ഭീകരപ്രവർത്തനങ്ങളേക്കാൾ മ്ലേച്ഛമാണ്; ശത്രുവിന്റെ ആയുധം ചങ്കിലേക്ക് നീളുമ്പോഴും അലസമായിരിക്കാൻ കഴിയുന്ന സമാധാന പ്രേമിയല്ല ഞാൻ: ഉറിയിലെ ധീരജവാന്മാർക്കായി മോഹൻലാലിന്റെ അത്യുഗ്രൻ സന്ദേശം
നിരൂപകർ എടുത്തിട്ട് കുടഞ്ഞപ്പോഴും ഞാൻ സംവിധാനം ചെയ്യും അംഗീകരിക്കപ്പെട്ടുവെന്ന് ബാലചന്ദ്ര മേനോൻ; ടെലിവിഷൻ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമറിയിച്ച് വാട്‌സ് ആപ്പ് സന്ദേശം അയച്ച് സംവിധായകൻ
ന്യൂജൻ സിനിമാ പ്രമോഷന് ഇറങ്ങിയവരെല്ലാം ഒടുവിൽ പണിവാങ്ങി; സോഷ്യൽ മീഡിയ പ്രമോഷൻ സൈറ്റുകൾ സിനിമക്കാരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന അനുഭവങ്ങൾ പെരുകുന്നു; ദിലീപ് പൊട്ടിത്തെറിച്ചത് ഒരു നിവൃത്തിയുമില്ലാതെ; വ്യാജ ലൈക്കുകളുടെ മെച്ചത്തിൽ പണം പിടുങ്ങുന്നവർക്കെതിരെ നിരവധി പരാതികൾ
പൃഥ്വിയുടെ കർണ്ണന് ചെലവ് 300 കോടി ! ബാഹുബലിയെ മറികടന്ന് ബ്രഹ്മാണ്ട ചിത്രമായി മഹാഭാരത കഥയെ മാറ്റുമെന്ന് ആർ എസ് വിമൽ; എന്ന് നിന്റെ മൊയ്തീൻ പുറത്തെത്തിയതിന്റെ ഒന്നാം വാർഷികത്തിൽ സംവിധായകന്റെ അവകാശ വാദം ഇങ്ങനെ