VIEWS - Page 52

ചെഗുവേര എവിടെ നിൽക്കുന്നു കന്നയ്യ എവിടെ നിൽക്കുന്നു? വിദ്യാർത്ഥി നേതാവിനെ പാർട്ടിക്കാർ മുതലെടുക്കുകയാണെന്ന് ജൂഡ് ആന്റണി ജോസഫ്; ഫേസ്‌ബുക്കിലൂടെ ചീത്തവിളിക്കുന്നവർ തിരിച്ചും തെറി കേൾക്കാൻ ബാധ്യസ്ഥരാണ്
വിമലിനെ മുകളിലെത്തിച്ചത് ഞാനാണ്; നിർമ്മാതാവിനേയും പൃഥ്വിരാജിനേയും ശരിയാക്കിയതും താൻ; പാട്ട് ഒഴിവാക്കിയത് യേശുദാസിനേയും വേദനിപ്പിച്ചു; കാഞ്ചനമാലയോടും നീതിപുലർത്തിയില്ല; എന്നു നിന്റെ മൊയ്തീനിൽ രമേശ് നാരായണൻ വെളിപ്പെടുത്തൽ തുടരുന്നു
പൃഥ്വിയെ വിമർശിച്ച രമേശ് നാരായണനെതിരെ സംവിധായകൻ ആർ എസ് വിമൽ രംഗത്ത്; സിനിമയിൽ ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നതു സംവിധാകയകൻ; അംഗീകാരം കിട്ടിയശേഷം ചെളി വാരിയെറിയുകയാണെന്നും വിമൽ
ഇക്കുറിയും പുരസ്‌കാരങ്ങൾ കൊയ്തത് ജനപ്രിയ ചിത്രങ്ങൾ; ചാർലിക്ക് എട്ടും മൊയ്തീന് ഏഴും കിട്ടിയപ്പോൾ ചർച്ചകളിൽ വന്ന പത്തേമാരിയെ കാണാതായി; കഥാപുരസ്‌കാരത്തിലും നടനെ തെരഞ്ഞെടുത്തതിലും വിവാദങ്ങളും പിന്നാലെ
വീട്ടിലെത്തിയപ്പോൾ ആട്ടിയിറക്കി നിർമ്മാതാക്കൾ; ഡേറ്റ് കൊടുത്തിട്ട് മുങ്ങി താരങ്ങൾ; ആദ്യ പടം പൊളിഞ്ഞപ്പോൾ ബാക്കിയായത് അപമാനം മാത്രം; അപൂർവ്വ പ്രതിഭയെ മരണം വിളിച്ചത് 42-ാം വയസ്സിൽ
മിക്കഷോകളും ഹൗസ് ഫുൾ, കൂടുതൽ തീയറ്ററുകളിലേക്ക് റിലീസും; ഏഴ് ദിവസം കൊണ്ട് കളക്റ്റ് ചെയ്തത് അഞ്ച് കോടി രൂപ; ചാർലിക്ക് ശേഷം മലയാളത്തിലെ വമ്പൻവിജയ ചിത്രമായി മഹേഷിന്റെ പ്രതികാരം; ഫഹദ് - ദിലീഷ് പോത്തൻ കൂട്ടുകെട്ട് ആഷിഖ് അബുവിന് ബംബറായി
മോഹൻലാലിനെയും മമ്മൂട്ടിയും കണ്ടാണ് ഞാനും വളർന്നത്; ക്രിസ്പിൻ പറഞ്ഞ ഡയലോഗ് ഒരു ബാർബർ ഷോപ്പിൽ നടന്ന സംഭവം; മോഹൻലാലിനെ സവർണ്ണ ഹൈന്ദവ ബിംബമാക്കിയെന്ന ആരോപണത്തിന് ദിലീഷ് പോത്തന്റെ മറുപടി
കലണ്ടറിൽ മോഡലായി ടിവിയിലെത്തി; സിനിമ വിട്ടുകളഞ്ഞത് എന്റെ മണ്ടത്തരവും: ഡയലോഗ് പഠിക്കാൻ മൂന്ന് ദിവസം വേണം; മറക്കാനാവാത്ത സംഭവം വിവാഹവും; സീരയലുകളിലെ സൂപ്പർ താരം വരദ മനസ്സു തുറക്കുന്നു