VIEWS - Page 53

ലീഡർ ആൾക്കൂട്ടത്തെ പ്രണയിച്ചയാൾ; ഉമ്മൻ ചാണ്ടി നല്ല മുഖ്യമന്ത്രിയും മികച്ച നേതാവും; അച്യുതാനന്ദനോട് യോജിക്കാനും കഴിയുന്നില്ല; കമ്യൂണിസ്റ്റായ രഞ്ജി പണിക്കർ രാഷ്ട്രീയം പറയുമ്പോൾ
സോഷ്യൽ മീഡിയയിലും ഇടുക്കിയിലും തരംഗമായി മഹേഷിന്റെ പ്രതികാരത്തിലെ ഹിറ്റ് ഗാനം; ഗൃഹാതുരത പങ്കുവച്ച് പ്രവാസി ഇടുക്കിക്കാരും; എവിടെയും മുഴങ്ങുന്നത് മലമേലേ തിരിവച്ച് .....: ശിൽപ്പികൾക്ക് സ്വീകരണമൊരുക്കി കട്ടപ്പനക്കാരും
ലണ്ടൻ പാർലിമെന്റ് മന്ദിരത്തിന് തൊട്ട് മുമ്പിലുള്ള പാലത്തിൽ ഡബിൾ ഡക്കർ ബസ് പൊട്ടിത്തെറിച്ച് തീപിടിച്ചു!; ജാക്കിച്ചാന്റെ പുത്തൻ പടത്തിന്റെ ഷൂട്ടിങ് കണ്ട് ലണ്ടൻ പരിഭ്രാന്തരായത് ഇങ്ങനെ
അച്ഛൻ കാൻസർ പിടിപെട്ടു മരിച്ചത് കാൻസർ പ്രതിരോധ മരുന്നു വികസിപ്പിക്കാൻ പ്രേരണയായി; 1500 കോടിയും 10 വർഷവുമുണ്ടെങ്കിൽ തന്റെ എസ്.സി.ആർ.7 തന്മാത്ര ഔഷധ രൂപത്തിലെത്തും: ശാന്ത്‌സ്വരൂപ് ഭട്‌നഗർ പുരസ്‌കാര ജേതാവ് സതീഷ് സി രാഘവൻ മറുനാടനോട്