VIEWS - Page 54

കലാരഞ്ജിനിയുടെ അനിയത്തി; ഉർവ്വശിയുടെ ചേച്ചി; നാടക കലാകാരൻ വിപി നായരുടെ മകൾ; ഏക സഹോദരന്റെ ആത്മഹത്യയും മൂന്ന് സഹോദരിമാരുടെ വിവാഹ മോചനവും കുടുംബത്തിന്റെ കലാസപര്യയ്ക്ക് തടസ്സമായില്ല
ഹൃദയം സംബന്ധിച്ച അസുഖം സിനിമാ ലോകത്ത് നിന്ന് വരെ മറച്ചു വച്ചു; വിവാഹ മോചനം മാനസികമായി തളർത്തി; സഹോദരന്റെ ആത്മഹത്യയുടെ ആഘാതം അവസാനം വരെ പിന്തുടർന്നു; എല്ലാവരേയും ചിരിപ്പിച്ച് ജീവിച്ചപ്പോഴും എന്നും സ്വകാര്യമായി കരഞ്ഞ ജീവിതം