VIEWS - Page 57

അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമില്ലാത്ത നാടായി ഇന്ത്യ മാറുന്നു; സ്വന്തം അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുന്നു: ആമിറിനു പിന്നാലെ അസഹിഷ്ണുത വിവാദത്തിൽ നിലപാടു വ്യക്തമാക്കി പ്രിയങ്ക ചോപ്ര
പ്രസ്താവനയെ തുടർന്നുണ്ടായ പ്രതികരണങ്ങൾ തന്റെ പരാമർശത്തെ സാധൂകരിക്കുന്നു; പറഞ്ഞ കാര്യങ്ങൾ ഹൃദയത്തിൽ നിന്നു വന്നവ; അതിൽ ഉറച്ചു നിൽക്കുന്നു: അസഹിഷ്ണുത പ്രസ്താവനയിൽ നിലപാടു വ്യക്തമാക്കി ആമിർ ഖാൻ
ഞാൻ എന്തിനെക്കുറിച്ചോ സംസാരിച്ചു; അത് ദുർവ്യാഖ്യാനിക്കപ്പെട്ടു; ഞാൻ വിവാദത്തിലായി; അതൊരു ശല്യമായി തീർന്നു; അസഹിഷ്ണുതാവാദത്തിൽ തിരുത്തുമായി ഷാരൂഖ്; എല്ലാം രാഷ്ട്രീയ അജണ്ടയെന്ന് സൂപ്പർതാരം
സു..സു...സുധി വാത്മീകത്തിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ നിന്ന്: അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റിയപ്പോൾ ഇന്ന് കാണുന്നപോലുള്ള നീക്കമൊന്നും കലാകാരന്മാരു ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് രഞ്ജിത്ത് ശങ്കർ
ഒറ്റയ്ക്കുള്ള ജീവിതമെന്നാൽ സിനിമയിൽ രണ്ടർത്ഥം; താൻ ഉൾപ്പെട്ടത്ത് മദോന്മത്തൻ എന്ന ഗണത്തിൽ; ആഗ്രഹിച്ചത് ഹരിദ്വാറിലൂടെ ഹിമാലയത്തിലേക്ക് പോകാൻ; ഒളിച്ചോട്ടം സമ്മതിക്കാത്തത് ദൈവവും; എല്ലാം തുറന്ന് പറഞ്ഞ് ടിപി മാധവൻ
ആറാം തമ്പുരാൻ ആകേണ്ടിയിരുന്നത് ബിജു മേനോൻ; ജഗന്നാഥനെ ഒരുക്കിയത് ബിജുവിനെ മനസിൽ കണ്ട്; മണിയൻപിള്ളയുടെ കൂടിക്കാഴ്‌ച്ച വഴിത്തിരിവായി: മോഹൻലാലിന്റെ സൂപ്പർ നായകത്വം പിറവികൊണ്ടതിന് പിന്നിലെ കഥ പറഞ്ഞ് ഷാജി കൈലാസ്