Interviewഎറണാകുളത്ത് കേസില്ലാത്ത മദനിയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് ചോദിച്ചതിന് സ്ഥലം മാറ്റം; പഠിച്ച കാര്യം പറഞ്ഞ് തരണം നമുക്ക് അത് ചെയ്യണം എന്ന് പറഞ്ഞ മന്ത്രി ഗണേശ്; വിഷമം തോന്നിയത് ഇദ്ദേഹത്തെ മാറ്റി ഫാദറ് മന്ത്രിയായതും; നയനാർ കട്ടൻ ചായയൊക്കെ ഒരുമിച്ച് കുടിക്കുന്ന ഫ്രണ്ട്ലി മനുഷ്യൻ; ജേക്കബ് തോമസ് സർവ്വീസിലെ രാഷ്ട്രീയം മറുനാടനോട് പറയുമ്പോൾമറുനാടന് മലയാളി18 March 2021 9:29 AM IST
Interviewസ്ത്രീകളോട് കാണിക്കുന്നത് കടുത്ത അനീതി; തന്നെ തഴഞ്ഞതിലൂടെ തടഞ്ഞത് മഹിളാ കോൺഗ്രസ്സിനെയാണ്; തനിക്ക് ഒരുപാട് ആത്മബന്ധമുള്ള ഏറ്റൂമാനൂർ സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം എല്ലാ നേതാക്കളോടും പറഞ്ഞിരുന്നു; ഡോ. ബി ആർ സോനക്കെതിരെ താൻ പ്രവർത്തിച്ചെന്നും കഥയുണ്ടാക്കി; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ പൊട്ടിക്കരഞ്ഞ് ലതിക സുഭാഷ്മറുനാടന് ഡെസ്ക്15 March 2021 1:26 PM IST
Australiaസിനിമാ അരങ്ങേറ്റ കാലത്ത് ഒരുപാട് ഇൻസ്പെയർ ചെയ്തത് പൃഥ്വിരാജ്; പുതുമുഖങ്ങളെ പൃഥ്വി പരിഗണിക്കുന്നത് മാതൃകയാക്കേണ്ട ഇടപെടലാണ്; കഥാപാത്രത്തിനായി ശരീരവണ്ണം കൂട്ടാനും കുറയ്ക്കാനും മടിയില്ല; മേപ്പടിയാന് വേണ്ടി വണ്ണം കൂട്ടിയപ്പോൾ മാനസികമായി ബുദ്ധിമുട്ടി; ചെറുപ്പത്തിൽ സാധിക്കാത്ത ആഗ്രഹങ്ങളാണ് നടനായപ്പോൾ പൂർത്തീകരിക്കുന്നത്: മനസ്സു തുറന്ന് ഉണ്ണി മുകുന്ദൻബിബിത ബഷീർ12 March 2021 1:38 PM IST
Interviewലൗജിഹാദ് ആരോപണം ഇസ്ലാം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗം; ഹലാൽ വിവാദത്തിന് പിന്നിലുള്ളത് വാണിജ്യ താൽപ്പര്യങ്ങൾ; ഇസ്ലാമിന്റെ കാര്യങ്ങൾ പരിഗണിക്കുന്നതിൽ മുസ്ലിംലീഗ് സമ്പൂർണ്ണപരാജയം; എൽഡിഎഫും യുഡിഎഫും ബിജെപിക്ക് ഈസി വാക്കോവറിനുള്ള കളമൊരുക്കുന്നു; തങ്ങളുടെ കൂറ് ആർഎസ്എസ് വിരുദ്ധരോട്: ഷൂട്ട് അറ്റ് സൈറ്റിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ സി പി മുഹമ്മദ് ബഷീർമറുനാടന് മലയാളി4 March 2021 10:21 AM IST
Interviewക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്മറുനാടന് മലയാളി3 March 2021 12:57 PM IST
Interviewരാഷ്ട്രീയ രംഗത്ത് അച്ഛന്റെ പേര് തിരിച്ചടിയായി; അറിയപ്പെടാൻ ഇഷ്ടം കല്യാണിക്കുട്ടിയമ്മയുടെ മകളെന്ന്; നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിക്കുമെന്നാണ് ശുഭപ്രതീക്ഷ; ജ്യേഷ്ഠൻ കെ മുരളീധരനോട് രാഷ്ട്രീയ സഹായങ്ങൾ ആവശ്യപ്പെടാറില്ല; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ നിലപാട് വ്യക്തമാക്കി പത്മജ വേണുഗോപാൽമറുനാടന് ഡെസ്ക്2 March 2021 3:08 PM IST
Literature''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്കെ ആര് ഷൈജുമോന്, ലണ്ടന്28 Feb 2021 11:55 AM IST
Interviewരാഹുലും പ്രിയങ്കയും പ്രചരണത്തിന് ഇറങ്ങിയാൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും; കോൺഗ്രസ്സ് മുക്തഭാരതമെന്ന ബിജെപിയുടെ ഏകാധിപത്യ നിലപാടിനോട് യോജിക്കുന്നില്ല; പിണറായി വിജയന്റെത് ബൂർഷ്വയുടെ ശരീരഭാഷ; രാഷ്ട്രീയ പ്രവേശനം ഇപ്പോൾ തന്റെ ആലോചനയിലില്ല; ശ്രീജിത്ത് പണിക്കർ അഭിമുഖം അവസാന ഭാഗംസ്വന്തം ലേഖകൻ27 Feb 2021 12:58 PM IST
Interviewസംഘി'യാക്കുന്നത് ശബരിമല വിഷയത്തിൽ ഇടപെട്ടതിനാൽ; താൻ സ്വാമിയേ ശരണമയപ്പ എന്നു പറയുന്നത് സിപിഎമ്മുകാർ ഇൻക്വിലാബ് വിളിക്കുന്നത് പോലെ; ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല; വിശ്വാസികളുടെ നെഞ്ചത്ത് കയറാത്തത് കോൺഗ്രസ്സിന്റെ മേന്മ; കേരളത്തിലെ എല്ലാ പ്രണയവിവാഹവും ലൗജിഹാദല്ല; രാഷ്ട്രീയ നിലപാട് മറുനാടനോട് തുറന്നു പറഞ്ഞ് ശ്രീജിത്ത് പണിക്കർസ്വന്തം ലേഖകൻ23 Feb 2021 1:21 PM IST
Interviewആദ്യം എഴുതിയത് ബാങ്ക് ടെസ്റ്റ്; ഐടി കമ്പനിയിൽ ജോലിക്കെത്തിയത് പ്രണയം സാക്ഷാത്കരിക്കാൻ; നിലപാടുകൾ വിഷയാധിഷ്ഠിതം; സംഘപരിവാർ അനുഭാവിയല്ല; ശബരിമല വിഷയത്തിൽ ഇടപെട്ടത് രാഷ്ട്രീയത്തിനപ്പുറം പന്തളം സ്വദേശി ആയതിനാൽ; രാഷ്ട്രീയത്തിനപ്പുറം വ്യക്തി ജീവിതവും തുറന്നു പറഞ്ഞ് ഷൂട്ട് അറ്റ് സൈറ്റിൽ ശ്രീജിത്ത് പണിക്കർസ്വന്തം ലേഖകൻ22 Feb 2021 4:56 PM IST
Interviewമുഖ്യമന്ത്രിയായൽ കേരളത്തിൽ ആദ്യം നടപ്പിലാക്കുക രണ്ടാം ഭൂപരിഷ്കരണം; കോവിഡ് പ്രതിരോധത്തിന്റെയും കിഫ്ബിയുടെയും പേരിൽ സംസ്ഥാനത്ത് നടക്കുന്നത് കള്ളക്കളികൾ; പ്രതീക്ഷകളും കാഴ്ച്ചപ്പാടുകളും പങ്കുവെച്ച് കെ സുരേന്ദ്രൻ; ബിജെപിയിലെ വഴക്ക് മാധ്യമ സൃഷ്ടി; പാർട്ടി ഒറ്റക്കെട്ടെന്നും സംസ്ഥാന അദ്ധ്യക്ഷൻസ്വന്തം ലേഖകൻ22 Feb 2021 10:35 AM IST
Interviewആർഎസ്എസ്സിനോടുള്ള പ്രണയം തുടങ്ങുന്നത് രാജ്യം നന്നാകണമെന്ന് ആഗ്രഹത്തിൽ നിന്ന്; ബിജെപിയിൽ അംഗത്വമെടുത്തത് നല്ലതിനെ തെരഞ്ഞെടുക്കുക എന്ന ചിന്തയെത്തുടർന്ന്; കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ സ്വേഛാധിപതി ഇന്ന് ലോകത്തിൽ ഇല്ല; മറുനാടനോട് രാഷ്ട്രീയം പറഞ്ഞ് ജേക്കബ് തോമസ്സ്വന്തം ലേഖകൻ21 Feb 2021 1:33 PM IST