Classifieds - Page 33

അമ്മാമ മരിച്ച വീട്ടിലേക്ക് എന്റെ പെങ്ങളെത്തിയപ്പോൾ അമ്മ അവളോട് ചോദിച്ചത് പരീക്ഷ എങ്ങനുണ്ടായിരുന്നു മോളെ എന്നാണ്; അതാണ് മഹേഷിന്റെ മരണവിട്ടിൽ ഞാൻ പറിച്ചു നട്ടത്; അതിരമ്പുഴ പള്ളി പെരുനാളിലെ തല്ലാണ് ചിത്രത്തിൽ പുനരാവിഷ്‌കരിക്കാൻ ശ്രമിച്ചത്; സിനിമയെ റിയലിസ്റ്റിക്ക് ആക്കാൻ കഴിഞ്ഞത് നവാഗതനായ എന്റെ വിജയമായിരുന്നു; മഹേഷും, തൊണ്ടിമുതലും റിയലിസ്റ്റിക്കായപ്പോൾ ഇതിനപ്പുറത്തേക്ക് കടക്കില്ലേയെന്നായിരുന്നു വിമർശനം; അടുത്ത സിനിമ ഇതിൽ നിന്ന് മാറി ഫാന്റസിയായിരുക്കുമെന്ന് ദിലീഷ് പോത്തൻ
ഫിംഗർ പ്രിന്റ് ഒരു വിസിറ്റിങ് കാർഡ് പോലെയാണ്; വിസിറ്റിങ് കാർഡ്  ഉപയോഗിച്ച് ആളെ തിരിച്ചറിയുന്നതുപോലെയാണ് ഫിംഗർ പ്രിന്റ് ഉപയോഗിച്ച് കുറ്റവാളികളെ കുടുക്കുന്നതും; അദൃശ്യനായ കുറ്റവാളികളെ ഫിംഗർ പ്രിന്റുകൾ എങ്ങിനെ വലയിലാക്കുന്നു? കുറ്റവാളികളെ കുടുക്കുന്നതിൽ ഉള്ള പ്രാഗത്ഭ്യത്താൽ കേരളാ പൊലീസിന്റെ  ബാഡ്ജ് ഓഫ് ഓണർ ബഹുമതി നേടിയ  ജസ്റ്റിൻ ജോസഫ്  മറുനാടന് മുന്നിൽ മനസ് തുറക്കുന്നു