REAL ESTATE - Page 17

തിങ്കളാഴ്ച മുതൽ ഷോപ്പുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, പള്ളികൾ എന്നിവ 50 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കാൻ നിർദ്ദേശം; ക്യുബെക്കിൽ വീണ്ടും കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു
കാനഡ വീണ്ടും അന്താരാഷ്ട്ര യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യത; അമേരിക്ക ഉൾപ്പെടെ, രാജ്യത്തേക്ക് വരുന്ന എല്ലാ അനിവാര്യമല്ലാത്ത വിദേശ യാത്രക്കാർക്കും നിരോധനം ഏർപ്പെടുത്തുമെന്ന് സൂചന