SALE - Page 9

ഏറ്റവും അധികം വീട് വില ഉയർന്നത് ക്രൈസ്റ്റ് ചർച്ചിൽ; നിലവിലെ വീടുകളുടെ ശരാശരി വില 785,000 ഡോളറിലേക്ക്; കഴിഞ്ഞവർഷം ന്യൂസിലന്റിൽ വീടുകളുടെ വില വർദ്ധനവ് നാല്പത് ശതമാനത്തിന് മുകളിൽ
സർക്കാർ വിരുദ്ധ പ്രതിഷേധക്കാർക്ക് പിഴ ചുമത്തി ക്രൈസ്റ്റ് ചർച്ച് കൗൺസിൽ; പ്രതിഷേധങ്ങളിലെ നിയന്ത്രണ ലംഘനങ്ങൾക്കും ട്രാഫിക് മാനേജ്മെന്റ് ചെലവുകൾക്കുമായി ഈടാക്കിയത് 14000 ഡോളർ
അതിർത്തി തുറക്കാനുള്ള പദ്ധതി വീണ്ടും നീട്ടാൻ ന്യൂസിലന്റ്; ക്വാറന്റെയ്ൻ രഹിത യാത്ര ഫെബ്രുവരെ വരെ നടക്കില്ല; ഓമിക്രോൺ വ്യാപനത്തെ ചെറുക്കാൻ അതിർത്തി തുറക്കൽ നീട്ടിയതോടെ എയർ ന്യൂസിലാൻഡ് 120 ഓളം വിമാനങ്ങൾ റദ്ദാക്കി