NOVELഈ മാസം 28 മുതൽ അതിർത്തി വീണ്ടും തുറക്കും; എല്ലാ രാജ്യക്കാർക്കുമുള്ള പ്രവേശനം ഒക്ടോബറോടെ; ന്യൂസിലന്റ് അതിർത്തികൾ തുറക്കുന്നത് അഞ്ച് ഘട്ടങ്ങളിലായി3 Feb 2022 3:02 PM IST
NOVELന്യൂസിലന്റിൽ കോവിഡ് ബൂസ്റ്റർ ഇടവേള മൂന്ന് മാസമാക്കി; ഫൈസർ വാക്സിൻ എടുത്ത് മൂന്ന് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ എടുക്കാം; വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽസ്വന്തം ലേഖകൻ2 Feb 2022 11:07 AM IST
NOVELഅതിർത്തികൾ വീണ്ടും തുറക്കാനുള്ള തീയതി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷ; അന്തിമ തീയതി നിശ്ചയിക്കാൻ ന്യൂസിലന്റിലെ ക്യാബിനറ്റ് മന്ത്രിമാർ ഇന്ന് യോഗം ചേരും1 Feb 2022 1:38 PM IST
NOVELഹാമിൽട്ടണിൽ ഹൃദയാഘാതം മൂലം മരിച്ചത് പിറവം സ്വദേശിനി; നഴ്സായി ജോലി നോക്കി വന്ന ദിവ്യയെ വിധി തട്ടിയെടുത്തത് ഭർത്താവും കുട്ടികളും ഒപ്പമെത്തി മൂന്ന് മാസം ആയപ്പോൾ31 Jan 2022 2:26 PM IST
NOVELഓമിക്രോൺ വ്യാപനത്തിനിടെ ന്യൂസിലന്റിലെ സ്കൂളുകൾ അടുത്താഴ്ച്ച തുറക്കും; കുട്ടികൾക്ക് മാസ്ക ഉപയോഗത്തിന് ഇളവുകൾ വേണമെന്ന ആവശ്യം ശക്തം; ആശങ്കയിൽ രക്ഷിതാക്കൾ29 Jan 2022 10:57 AM IST
NOVELപ്രതിഷേധത്തിനിടയിലും അടുത്ത മാസം മുതൽ സ്റ്റേറ്റ് ഹൈവേ5 ൽ വേഗപരിധി കുറയ്ക്കാനൊരുങ്ങി ട്രാൻസ്പോർട്ട് ഏജൻസി; നേപ്പിയർ ടൗപോ റോഡിലെ വേഗപരിധി 100 ൽ നിന്ന് 80കി.മി ആകും27 Jan 2022 2:10 PM IST
NOVELഭക്ഷണ പാനിയ വ്യാപാര കേന്ദ്രങ്ങളിൽ അടക്കം മാസ്ക് കൃത്യമായി ധരിച്ചിരിക്കണം; ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ മാസ്ക് നിയമം കർശനമാക്കി ന്യൂസിലന്റ്സ്വന്തം ലേഖകൻ25 Jan 2022 2:20 PM IST
NOVELരാജ്യത്ത് ഓമിക്രോൺ കേസുകൾ കൂടി വരുന്നു; രാജ്യം മുഴുവനും റെഡ് ട്രാഫിക് ലൈറ്റ് സംവിധാനത്തിന് കീഴിലുള്ള നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി ജസിന്ത ആർഡേണിന്റെ വിവാഹ ചടങ്ങുകളും മാറ്റി വച്ചു24 Jan 2022 2:42 PM IST
NOVELഐസോലേഷൻ കാലയളവിൽ മാറ്റം വരുത്തി ന്യൂസിലന്റ്; ഇന്ന് മുതൽ കോവിഡ് ബാധിച്ചവർ 14 ദിവസം ക്വാറന്റെയ്ൻ; അടുത്ത സമ്പർക്കത്തിലുള്ളവർ 10 ദിവസം ഐസോലേഷൻ21 Jan 2022 2:19 PM IST
NOVELലോക്ഡൗൺ ഇല്ലെങ്കിലും രാജ്യം മുഴുവൻ റെഡ് ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന് കീഴിലാക്കും; അതിർത്തികൾ വീണ്ടും അടയ്ക്കും; ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി20 Jan 2022 1:14 PM IST
NOVELക്രൈസ്റ്റ് ചർച്ചിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യക്കാരൻ; അപകടത്തിൽ മരിച്ചത് ലൈറ്റ് ട്രെക്ക് ഓടിച്ചിരുന്ന ഇന്ത്യക്കാരനെന്ന് പൊലീസ്സ്വന്തം ലേഖകൻ19 Jan 2022 2:43 PM IST
NOVELന്യൂസിലന്റിൽ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക്; വരും മാസങ്ങളിൽ ലിറ്ററിന് മൂന്ന് ഡോളർ വരെ വർദ്ധിച്ചേക്കാം; പലയിടങ്ങളിലും വില 2.527 ഡോളറിലേക്ക്സ്വന്തം ലേഖകൻ18 Jan 2022 2:20 PM IST