SALE - Page 10

റൂബി ചുഴലിക്കാറ്റ് ന്യൂസിലന്റിലും നാശം വിതച്ചേക്കും; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; മോശം കാലവസ്ഥയെ തുടർന്ന് വെല്ലിങ്ടൺ വിമാനത്താവളത്തിൽ നിന്നുള്ള നൂറിലധികം സർവ്വീസുകൾ റദ്ദാക്കി
എട്ട് ശതമാനം വേതനം ആവശ്യപ്പെട്ട് കൊണ്ട് കിവിറെയിൽ ജോലിക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു; അടുത്താഴ്‌ച്ച നടത്താനിരുന്ന സമരം ഒത്തുതീർപ്പിലായത് മികച്ച കരാർ മുന്നോട്ട് വച്ചതോടെ
ടാസ്മാൻ ജില്ലയിലെ നൂറ് കണക്കിന് കാർ പാർക്കിങുകൾ നീക്കം ചെയ്‌തേക്കാം;ജില്ലയിലുടനീളമുള്ള പ്രധാന നഗര തെരുവുകളിൽ പ്രത്യേക സൈക്കിൾ പാതകൾ എത്തും; പൊതുജനാഭിപ്രായം സ്വീകരിക്കാൻ അധികൃതർ