SALE - Page 11

കോവിഡ് വാക്സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന അദ്ധ്യാപകർക്ക് നവംബർ 15ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനമില്ല; ഓക് ലന്റിൽ പ്രൈമറി സ്‌കൂളുകൾ അടുത്ത മാസം പകുതിയോടെ തുറന്നേക്കും
വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമുള്ള മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിരിക്കണം; ന്യൂസിലന്റിൽ തൊഴിലാളികൾക്കിടയിലും വാക്‌സിൻ നിർബന്ധമാക്കി പ്രധാനമന്ത്രി
ന്യൂസിലന്റിലെ രോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾ ലഭിക്കാനുള്ള സമയപരിധി നീട്ടി;നവംബർ 15-നുള്ളിൽ ആദ്യ ഡോസും ജനുവരി 1-ന് രണ്ടാം ഡോസും നേടിയിരിക്കണം
90 ശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കിയാൽ അലർട്ട് ലെവൽ ചട്ടക്കൂടിന് പകരം പുതിയ ട്രാഫിക് ലൈറ്റ് സംവിധാനം; കുത്തിവയ്‌പ്പ് നേടിയവർക്കും നേടാത്തവർക്കും വ്യത്യസ്ത നിയമങ്ങൾ; ന്യൂസിലന്റിലെ പുതിയ നിയമമാറ്റം ഇങ്ങനെ
ഓക് ലന്റിൽ അടച്ചിട്ടിരുന്ന സ്‌കൂളുകൾ വീണ്ടും തുറക്കുന്നു; ലെവൽ 3 അലേർട്ടുള്ള ഇടങ്ങളിലെ സെക്കന്ററി വിദ്യാർത്ഥികൾക്ക് 26 മുതൽ സ്‌കൂളിലേക്ക് മടങ്ങാം; എതിർപ്പറിയിച്ച് ടീച്ചേഴ്‌സ് യൂണിയനും
ഓകാലന്റിൽ ഡെൽറ്റാ വേരിയന്റ് വകഭേദം പടരുന്നു; കോവിഡ് കേസുകൾ കൂടുന്നതോടെ ലെവൽ 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെന്റിന് മേൽ സമ്മർദ്ദം; നിലവിലെ സ്ഥിതി തുടർന്നാൽ അപകടമെന്നും ആരോഗ്യവിദഗ്ദ്ധർ
ന്യൂസിലാന്റിലെ ഡോക്ടർമാരും അദ്ധ്യാപകരും ഹെൽത്ത് ജീവനക്കാരും ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കണം; ഡിസംബറിനുള്ളിൽ നിർബന്ധിത വാക്‌സിൻ പ്രഖ്യാപിച്ച് രാജ്യം