Column - Page 37

കേരളത്തിന്റെ ആദ്യ ഹൃദയ ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ചു; ഇന്ത്യയിൽ ആദ്യമായി ഒരാൾക്ക് രണ്ടുതവണ ഹൃദയം മാറ്റി; പറന്നെത്തിയ ഹൃദയം തുന്നിപ്പിടിപ്പിച്ച് ചരിത്രം കുറിച്ച ഡോക്ടർ ജോസ് ദൈവത്തിന്റെ കൈയൊപ്പുള്ള ഹൃദയം സൂക്ഷിപ്പുകാരൻ
മൊബൈൽ ഫോൺ കിടയ്ക്കകരുകിൽ വച്ചുറങ്ങിയ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത് രാത്രി ഒന്നേമുക്കാലിന്; നാലു മണി മുതൽ ലൈവ് സംപ്രേഷണവുമായി ചാനലുകൾ; ലിസി ആശുപത്രി വരെ റോഡൊരുക്കി പൊലീസ്; കേരളം ഒറ്റക്കെട്ടായി നീല പാത്രത്തിൽ സൂക്ഷിച്ച ഹൃദയത്തിന് വേണ്ടി പ്രാർത്ഥിച്ചത് ഇങ്ങനെ
പാറശാലക്കാരുടെ ശർമ്മ വക്കീൽ അപ്രതീക്ഷിത മരണത്തിലൂടെ കയറി പറ്റിയത് കേരളത്തിന്റെ വൈദ്യശാസ്ത്ര ചരിത്രത്തിലേക്ക്; തലസ്ഥാനത്തു നിന്നും കൊച്ചിയിലേക്ക് പറന്ന ഹൃദയത്തിന്റെ ഉടമ ജീവൻ നൽകിയത് അഞ്ച് സാധാരണ മനുഷ്യർക്ക്
വിഷം കഴിച്ചും വിഷപ്പുക ശ്വസിച്ചും മരിച്ചുതീരാനോ ഇന്ത്യക്കാരന്റെ വിധി? 15 ശതമാനം മരണങ്ങളും കാൻസർ മൂലം; പുരുഷന്മാർക്ക് ലങ് ക്യാൻസറും സ്ത്രീകൾക്ക് ബ്രെസ്റ്റ് ക്യാൻസറും വിനയാകുന്നു