Stay Hungry - Page 43

ഖത്തർ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ഓപ്പൺ ട്രെയിനിംഗിന് സഹതാരങ്ങൾ ഇറങ്ങിയപ്പോൽ മെസി ജിമ്മിൽ; രണ്ടാം സെഷനായി ടീം പരിശീലനത്തിന് ഇറങ്ങിയപ്പോൾ സൂപ്പർ താരമെത്തി എത്തി; പരിശീലിച്ചത് ഒറ്റയ്ക്ക്; അർജന്റീന ആരാധകർ കടുത്ത ആശങ്കയിൽ
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ ഇതുവരെ തോറ്റിട്ടില്ല!; ചരിത്രത്തിലേക്ക് ഖത്തർ പന്തു തട്ടുമോ?;  നേരിടാൻ ലാറ്റിനമേരിക്കൻ കരുത്തുമായി ഇക്വഡോർ;   കിക്കോഫിന്റെ വിസിലിന് കാതോർത്ത് ഫുട്‌ബോൾ ലോകം
മുഖ്യ ആകർഷണമാകാൻ കെപോപ് സംഘത്തിലെ പ്രധാനി ജങ് കുകിന്റെ സംഗീത വിരുന്ന്; ഇന്ത്യൻ സാന്നിദ്ധ്യമായി ബോളിവുഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹി; ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിന്റെ ഭാഗമാകും;  സംഗീത സാന്ദ്രമാകാൻ 22 ാം ലോകകപ്പിന്റെ കൊടിയേറ്റം
ലോകം അൽരിഹ്‌ലയെന്ന പന്തിനൊപ്പം ഓടിത്തുടങ്ങാൻ ഇനി മണിക്കൂറുകൾ; ഇനിയുള്ള 29 നാളുകൾ ലോകത്തിന്റെ കണ്ണും ഖൽബും ഖത്തറിലേക്ക് ; എട്ടു സ്റ്റേഡിയങ്ങൾ, 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ, 12 ലക്ഷം കാണികൾ ; ആദ്യമത്സരം ഇന്ത്യൻ സമയം രാത്രി 9.30 ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ; ശൈത്യകാലത്തെ ആദ്യ ഫുട്‌ബോൾ ലോകകപ്പിന് ഇന്ന് കിക്കോഫ്
ലെസ് ബ്ലൂസിനൊപ്പം ട്രെയ്നിങ് നടത്തുന്നതിനിടെ കാലിൽ അസാധാരണ വേദന; എംആർഐ സ്‌കാനിൽ തെളിഞ്ഞത് തുടയ്ക്ക് പരുക്ക്; റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും നേടിക്കൊടുത്ത ഗോളടിക്കാരന് ഈ ലോകകപ്പ് നഷ്ടമാകും; ഖത്തറിലുള്ള ഫ്രാൻസിന് വമ്പൻ തിരിച്ചടി; യൂറോപ്യൻ ഫുട്‌ബോളർ പുരസ്‌കാരം നേടിയ കരിം ബെൻസെമ കളിക്കില്ല
മാറഡോണക്കു ശേഷമൊരു പൊൻകിരീടം അർജന്റീനയ്ക്ക് സമ്മാനിക്കാൻ മെസിയുടെ ബൂട്ടുകൾക്കാകുമോ? റൊണാൾഡോയും നെയ്മറും പന്തു തട്ടുന്നത് പുതിയ ചരിത്രം രചിക്കാൻ; ഇനി കാൽപ്പന്തുകൊണ്ടുള്ള 64 മത്സരങ്ങൾ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുന്ന കാലം; ഫുട്‌ബോളിന്റെ മഹായുദ്ധം കണ്ണുചിമ്മാതെ കാണാൻ ആരാധകരും; ലോകകപ്പിന് ഇന്ന് കിക്കോഫ്
ചോദ്യങ്ങൾക്ക് ഉത്തരം ഇംഗ്ലീഷിൽ; ഒപ്പമുള്ള കിറ്റിന് ഒരേ രീതി; ടീം ആരാധക അംഗങ്ങൾ എല്ലാം ഇന്ത്യാക്കാർ; ആകെ വ്യത്യാസം പല ടീമിന്റെ ഫാനെന്നത്; ആവേശം ഇരട്ടിപ്പിക്കാൻ ഖത്തറിൽ എല്ലാ രാജ്യങ്ങൾക്കുമായി ഇന്ത്യാക്കാരായ ഫാൻസിനെ വാടകക്ക് എടുത്തോ?
ഷോ ബോക്സിന്റെ വലിപ്പമുള്ള ശ്വാസം കിട്ടാത്ത മെറ്റൽ കണ്ടെയ്നറിൽ താമസിക്കാൻ 20,000 രൂപ വാടക; കൊടും ചൂടിൽ മണിക്കൂറുകൾ ക്യു നിന്ന് ആരാധകർ; മര്യാദയ്ക്ക് വസ്ത്രം ധരിക്കാതെ നടന്നാൽ സ്ത്രീകൾക്ക് പണി ഉറപ്പ്; പരാതി തീരാതെ പാശ്ചാത്യ മാധ്യമങ്ങൾ; മറുപടിയുമായി ഫിഫ പ്രസിഡണ്ട്; ലോകത്തെ സാമ്രാജ്യത്വ വത്ക്കരിച്ചതിന് യൂറോപ്യൻ ജനത പരസ്യമായി മാപ്പ് പറയുമോ?
കാൽപന്തുകളിയുടെ മഹോത്സവം; ലോകത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി ഖത്തർ; അറബ് രാജ്യം ആതിഥ്യമരുളുന്നത് ചരിത്രത്തിൽ ആദ്യമായി; കളിയുടെ കൊടുങ്കാറ്റാവാൻ 32 ടീമുകൾ; എട്ട് വേദികളിലായി 64 മത്സരങ്ങൾ; ആദ്യ വിന്റർ ലോകകപ്പിന്റെ കലാശപ്പോരാട്ടം ഡിസംബർ 18ന്; കിരീടം യൂറോപ്പ് നിലനിർത്തുമോ,അതോ കടൽ കടക്കുമോ?; ജീവശ്വാസം ഏറ്റുവാങ്ങിയ കാൽപന്തിന് പിന്നാലെ ഇനി ലോകം
അർജന്റീനക്ക് വീണ്ടും തിരിച്ചടി ; രണ്ട് താരങ്ങൾ കൂടി പരിക്കേറ്റ് 26 അംഗ ടീമിൽ പുറത്ത് ; പകരക്കാരെ പ്രഖ്യാപിച്ചു ടീം; ടീമിൽ ഇനിയും മാറ്റം വരാമെന്ന് അർജന്റീന പരിശീലകൻ ലിയോണൽ സ്‌കലോണി
മെസിയൊരു മാജിക്കാണ്;  ഉന്നത നിലവാരമുള്ള പ്രതിഭ; പതിനാറ് വർഷമായി ഒരുമിച്ച് കളിക്കുന്നു;  ഞങ്ങൾ ആത്മസുഹൃത്തുക്കളൊന്നുമല്ല; സഹാതരത്തെ പോലെ; ഫു്ടബോളിന് വേണ്ടി എല്ലാം നൽകിയ നല്ല മനുഷ്യൻ; മനസുതുറന്ന് റൊണാൾഡോ