Stay Hungry - Page 42

ഹെഡറിലൂടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് കൗമാരതാരം ജൂഡ് ബെല്ലിങ്ങാം; ലീഡുയർത്തി സാക്ക; ആഘോഷം തീരുംമുമ്പെ ലക്ഷ്യം കണ്ട് റഹിം സ്റ്റെർലിങ്ങ്; ആദ്യപകുതിയിൽ ഇംഗ്ലീഷ് ആധിപത്യം; ഇറാനെതിരെ മൂന്ന് ഗോളിന് മുന്നിൽ
വൺ ലവ് ക്യാമ്പയിന് തുടക്കമിട്ടത് നെതർലൻഡ്‌സ്; ഏറ്റെടുത്ത് വിവിധ യൂറോപ്യൻ ടീമുകൾ; ഖത്തറിനെ പിണക്കാനാവില്ല;  ലോകകപ്പിൽ ബാൻഡ് ധരിച്ചാൽ നായകന് മഞ്ഞക്കാർഡെന്ന് ഫിഫ;  നിലപാട് കടുപ്പിച്ചതോടെ ഇംഗ്ലണ്ട് അടക്കം ഏഴ് ടീമുകൾ പിന്മാറി
പ്രതിഷേധ കൊടുങ്കാറ്റിനിടെ ഇംഗ്ലണ്ടും ഇറാനും നേർക്കുനേർ; അട്ടിമറി ഭീതിയിൽ നെതർലൻഡ്‌സ് സെനഗലിനെതിരെ; അറുപത്തിനാല് വർഷത്തെ ഇടവേള പിന്നിട്ട് പന്ത് തട്ടാൻ വെയ്ൽസ്; എതിരാളി യുഎസ്എ; ഖത്തർ ലോകകപ്പിൽ ഇന്ന് ആവേശപ്പോരാട്ടങ്ങൾ
സ്പോൺസറായതിനാൽ വിൽപനക്ക് കുത്തക ഉറപ്പിച്ച ബഡ്വൈസർ ഉണ്ടാക്കി കൂട്ടിയത് ലക്ഷക്കണക്കിന് ബിയർ കാനുകൾ; ബിയർ നിരോധിച്ചതോടെ കുന്നുകൂടി ബിയർ കാനുകൾ; താരങ്ങളുടെ ഭാര്യമാർ തങ്ങുന്നത് ആഡംബര ക്രൂയിസിൽ; ലോകകപ്പിൽ കാഴ്ചകൾ പലവിധം
ഗാരി ലിനേക്കറും അലക്സ് സ്‌കോട്ടും ഫുട്ബോളിനേക്കാൾ കൂടുതൽ സംസാരിച്ചത് മനുഷ്യാവകാശത്തെ കുറിച്ച്; ബി ബി സിയും ഐ ടി വിയും ഓപ്പണിങ് സെറിമണി കാണിക്കാതെ ഖത്തറിനെതിരെ ഡോക്യൂമെന്ററി ചെയ്തു; കാപട്യത്തിൽ പൊട്ടിത്തെറിച്ച് ആരാധകർ
ഗോൾ വഴങ്ങാതെ തുടർച്ചയായ ഏഴാം മത്സരം; ഇരട്ടഗോളുകളുമായി ക്യാപ്റ്റൻ; മൂന്ന് ഗോളടിച്ചിട്ടും നായകന് ഹാട്രിക് ഭാഗ്യം കിട്ടാത്തത് നിരാശ; ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ ഇക്വഡോർ താരമായി വലൻസിയ; ഈ ടീം അത്ഭുതങ്ങളുടെ കൂടാരം തുറക്കുമെന്ന് ബ്രസീൽ പരിശീലകനെ കൊണ്ട് പറയിപ്പിച്ച ഇക്വഡോർ നിരാശരാക്കിയില്ല; ഉദ്ഘാടന മത്സരത്തിൽ തോറ്റ ആദ്യ ആതിഥേയരായി ഖത്തർ
ഖത്തറിലെ സ്വവർഗാനുരാഗ നിയമത്തിനെതിരെ വൺ ലവ് ആം ബാൻഡ് ധരിച്ച് കളിക്കാനൊരുങ്ങി ഒൻപത് ടീം ക്യാപ്റ്റന്മാർ; ഇംഗ്ലണ്ടിന്റെ നട്ടെല്ലായ ക്യാപ്റ്റൻ ഹാരി കേയ്ൻ അടക്കമുള്ളവരെ പുറത്താക്കാൻ ആലോചിച്ച് ഫിഫ; അര നൂറ്റാണ്ടിനു ശേഷം അവസരം കിട്ടിയ വെയ്ൽസിനും പണികിട്ടും; കളി നിയമം തെറ്റിച്ച് കൂട്ടത്തോടെ പുറത്തേക്കോ ?
അമിത നിയന്ത്രണങ്ങളിൽ വലഞ്ഞ് ആരാധകർ; ആയിരങ്ങൾ പുറത്ത് നിന്നപ്പോഴും സ്റ്റേഡിയത്തിൽ അനേകം സീറ്റുകൾ ഒഴിഞ്ഞുകിടന്നു; പീഡന പരാതിയിലെ വില്ലൻ മോർഗൻ ഫ്രീമാൻ അവതാരകനായെത്തിയതും വിവാദമായി; ഞങ്ങൾക്ക് ബിയർ വേണമെന്ന് വിളിച്ചു കൂവി ആരധകർ; ഓപ്പണിങ് സെറിമണി സമയത്ത് ഖത്തർ വിരുദ്ധ ഷോയുമായി ബി ബി സി
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരെ കീഴടക്കി; ലോകകപ്പിൽ ഇക്വഡോറിന് വിജയത്തുടക്കം; ആദ്യ പകുതിയിൽ ജയമുറപ്പിച്ച ഇരട്ടഗോളുമായി നായകൻ വലൻസിയ; അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ സ്വന്തം കാണികൾക്ക് മുമ്പിൽ നിരാശയോടെ കളം വിട്ട് ഖത്തർ
ഇരട്ട ഗോളുമായി എന്നെർ വലൻസിയ; ഇഞ്ചുറി ടൈമിൽ ഗോൾ മടക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് ഖത്തർ; ആദ്യ പകുതിയിൽ ഇക്വഡോർ രണ്ട് ഗോളിന് മുന്നിൽ; ഖത്തർ ലോകകപ്പിന് ആവേശത്തുടക്കം
ലോകം കാൽപ്പന്ത് കളിയുടെ ആരവങ്ങളിലേക്ക്; ഖത്തർ ലോകകപ്പിന് വർണാഭമായ തുടക്കം; ഉദ്ഘാടന ചടങ്ങിൽ അവതാരകനായെത്തി ഹോളിവുഡ് താരം മോർഗൻ ഫ്രീമാൻ; കാണികൾക്ക് ആവേശമായി ബിടിഎസിലെ ജങ് കുക്കിന്റെ ഡ്രീമേഴ്‌സിന്റെ സംഗീത നിശയും; സ്റ്റേഡിയത്തിൽ മുഴങ്ങി ഷക്കീറയുടെ വക്കാ.. വക്കായും;  അൽ ബൈത്ത് സ്റ്റേഡിയത്തിൽ നിറസാന്നിധ്യമായി മലയാളികളും
ട്വന്റി 20 ലോകകപ്പ് ജേതാവായ ഇംഗ്ലണ്ടിന് ലഭിച്ചത് 13 കോടിയോളം രൂപ; ഖത്തർ ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 344 കോടി രൂപയും;  സെമി - ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കും ലഭിക്കും കോടികൾ;  ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ ചെലവിട്ടത് 200 ബില്യൺ ഡോളർ