Emiratesരഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് ഗവർണറെന്ന സന്ദേശം പ്രചരിച്ചത് കാട്ടുതീ വേഗത്തിൽ; ശശി തരൂർ കൂടി ഷെയർ ചെയ്തതോടെ പ്രചാരണം ശക്തമായി; രഘുറാമിനെ താഴെയിറക്കിയ മോദിയുടെ തീരുമാനം തെറ്റായിരുന്നെന്നു സ്ഥാപിക്കാൻ ആവേശത്തോടെ കൂടെക്കൂടി യുകെ മലയാളികളും; തെറ്റായ പ്രചാരണമെന്നും മറ്റു ജോലിയൊന്നും തേടുന്നില്ലെന്നും പ്രതികരിച്ച് രഘുറാം രാജൻ6 May 2018 11:42 AM IST
Emiratesഭർത്താവിനും കുഞ്ഞിനുമൊത്തുള്ള സന്തുഷ്ട ജീവിതത്തിനിടെ സ്വന്തമായി ക്‌ളിനിക്ക് വേണമെന്ന് മോഹം; ബിസിനസ് പങ്കാളിയായ യെമൻ സ്വദേശിയെ വിശ്വസിച്ച് നിമിഷപ്രിയ കുടുംബത്തെ ഉപേക്ഷിച്ചത് സുഖജീവിത പ്രതീക്ഷയിൽ; കാമുകന്റെ രതിവൈകൃതങ്ങൾ സഹികെട്ടതിനൊപ്പം എല്ലാം തട്ടിയെടുത്ത് പെരുവഴിയിലാക്കിയതോടെ പ്രതികാരം; യെമൻകാരനെ 110 കഷ്ണമാക്കി വാട്ടർ ടാങ്കിലിട്ടതിന് വധശിക്ഷക്ക് വിധിച്ച മലയാളി യുവതിയെ സഹായിക്കാനാകുമോ എന്ന സാധ്യതതേടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ5 May 2018 3:54 PM IST
Emiratesബ്രിട്ടീഷ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലം വിജയം കൊയ്ത് മലയാളികളും; മത്സരിച്ച ഏഴു പേരിൽ അഞ്ചു പേരും വിജയം നേടി; ലേബർ പാർട്ടി ടിക്കറ്റിലൂടെ വെന്നിക്കൊടി പാറിച്ചത് ഓമനയും മഞ്ജുവും സുഗതനും ജെയിംസും ബൈജുവും; യുകെ മലയാളികളുടെ രാഷ്ട്രീയ സ്വപ്‌നങ്ങൾക്ക് വേഗം കൂടുക ഇനി ഇവരിലൂടെ5 May 2018 11:19 AM IST
Emiratesഅമേരിക്കയിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ച് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്; മുൻ യുഎസ് നാവിക ഉദ്യോഗസ്ഥൻ കൊലപാതകം നടത്തിയത് വംശീയ വിദ്വേഷത്തോടെയെന്ന് തെളിഞ്ഞു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതുകൊണ്ട് തന്റെ ഭർത്താവിനെ തിരികെ നൽകാനാവില്ലല്ലോ എന്ന് ചോദിച്ച് കണ്ണീർ വാർത്ത് ശ്രീനിവാസ് കുച്ചിഭോട്ട്‌ലയുടെ ഭാര്യ ദുമല5 May 2018 9:13 AM IST
To Knowവില്ലുവണ്ടി യാത്രയും സാമൂഹിക നവോത്ഥാനവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സെമിനാർ നടത്തി4 May 2018 10:00 AM IST
To Knowവർണചിത്രങ്ങളാൽ വിരിഞ്ഞ് മുല്ലയ്ക്കൽ സിഎംഎസ് എൽ പി സ്കൂൾ; 200 വർഷം പൂർത്തായിക്കുന്ന സ്കൂളിനെ കളർഫുളാക്കുന്നത് പൂർവ്വവിദ്യാർത്ഥികൾ4 May 2018 9:44 AM IST
Emiratesമകന്റെ ജന്മതീയതിക്ക് സമാനമായ നമ്പരിലെ ടിക്കറ്റ് എടുത്തു; മകനാണ് എല്ലാ ഭാഗ്യങ്ങൾക്കും കാരണമെന്ന വിശ്വാസം ഉറപ്പിച്ച് കോടിപതിയായി; കുവൈറ്റിലെ ജോലി നഷ്ടമായ മലയാളിയെ തേടിയെത്തിയത് 12 കോടിയുടെ ബംബർ; ഇനി നാട്ടിലെത്തി സുഖമായി കഴിയാം; കുവൈറ്റ് പ്രവാസി അനിൽ വർഗീസിന് അടിച്ചത് അബുദാബിയിലെ 'ബിഗ് ടിക്കറ്റ് ഭാഗ്യം'4 May 2018 9:02 AM IST
To Knowഹർത്താലിന്റെ പേരിലെ ഭരണകൂട വേട്ടക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കും3 May 2018 10:07 AM IST
Emiratesകടം തിരികെ കൊടുക്കാതിരിക്കാൻ യുവതിയെ കൊലപ്പെടുത്തി; തെളിവ് നശിപ്പിക്കാൻ ഫ്‌ളാറ്റിന് തീയിട്ടു; തീ പിടിത്തത്തിന് മൂന്ന് ദിവസം മുമ്പ് യുവതി മരിച്ചെന്ന ഫോറൻസിക് കണ്ടെത്തലിൽ മൂന്ന് മലയാളികൾ കുടുങ്ങി; കീഴ് കോടതി വെറുതെ വിട്ടിട്ടും സുപ്രീംകോടതിയിൽ പ്രോസിക്യൂഷൻ കുറ്റം തെളിയിച്ചു; ഫിലിപ്പീൻസുകാരിയെ കൊന്ന ബേക്കറി ജീവനക്കാർക്ക് ജീവപര്യന്തം; തമാരശ്ശേരിക്കാർക്ക് പരോൾ പോലും നൽകില്ല3 May 2018 7:13 AM IST