Emirates - Page 242

അൽഐനിലെത്തിയത് ആശുപത്രി റിസപ്ഷനിസ്റ്റാകാൻ; കോഴിക്കോടുകാരൻ അനസിന്റെ തനിനിറം അറിഞ്ഞ് യുവതി ഞെട്ടി; വാണിഭത്തിന് വിസമിതിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ടു; ഭക്ഷണവും നൽകിയില്ല; ദുബായിലെ പെൺവാണിഭ മാഫിയിയിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവതിയുടെ കഥ
മകളുടെ വിവാഹ ആവശ്യത്തിനായി കരുതിയ പണം കളഞ്ഞു പോയപ്പോൾ തകർന്നുപോയ ശെൽവരാജിന് മുന്നിൽ ദൈവമായി ജുലാഷ്! വീണു കിട്ടിയ 24000 ദിർഹം അടങ്ങിയ ബാഗ് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച മലയാളി യുവാവിന് അഭിനന്ദനപത്രം നൽകി ദുബായ് പൊലീസ്; ഇന്ത്യക്കാരുടെ നന്മനിറഞ്ഞ പ്രവൃത്തിയെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് പൊലീസും
ഇത് അപൂർവ്വമായ ഒരു സഹോദര സംഗമത്തിന്റെ കഥ; ഇനിയൊരിക്കലും കണില്ലെന്ന് കരുതിയ കുഞ്ഞനുജനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഷമീറ; 17 വർഷം മുമ്പ് അച്ഛൻ സുഡാനിലേക്ക് കൊണ്ടുപോയ സഹോദരനെ തിരികെ കിട്ടാൻ സഹായിച്ചത് സോഷ്യൽ മീഡിയ
യുകെ പൗരത്വം ഉള്ളവർക്ക് ഓസ്‌ട്രേലിയയിൽ നിയന്ത്രണങ്ങൾ ഇല്ലാതെ ജോലി ചെയ്യാൻ പറ്റുന്ന കാലം വന്നേക്കും; ഓസ്‌ട്രേലിയയും ബ്രിട്ടനും തമ്മിൽ വിസ നിയന്ത്രണങ്ങൾ ഇല്ലാത്ത ബന്ധത്തിന് തയ്യാറെടുക്കുമ്പോൾ യുകെയിൽ മലയാളി നഴ്‌സുമാർക്ക് ലോട്ടറി അടിക്കും
അമേരിക്കയിലേക്ക് വരാൻ പോയിന്റ് ബേസ്ഡ് ടെസ്റ്റ് നിർബന്ധമാക്കി ഡൊണാൾഡ് ട്രംപ്; ഇംഗ്ലീഷ് ഭാഷയടക്കം 30 പോയിന്റ് നേടാത്തവർക്ക് വിസക്ക് അപേക്ഷിക്കാനെ പാടില്ല; മുമ്പെ ഇത് നടപ്പിലാക്കിയിരുന്നെങ്കിൽ ട്രംപും ഭാര്യയും അടക്കം ട്രംപ് കാബിനറ്റിലെ നിരവധി പേർ അമേരിക്ക കാണില്ലായിരുന്നെന്ന് കണക്കുകൾ
86 നിലകൾ ഉള്ള ദുബായിലെ മറീന ടോർച്ച് ടവറിൽ അർധരാത്രിയിൽ വൻഅഗ്നിബാധ; ലോകത്തെ അഞ്ചാമത്തെ വലിയ റെസിഡൻഷ്യൽ ടവറിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചതായി പൊലീസ്; അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കമുള്ള ടവറുകളിലേക്ക് തീ പടരാതിരിക്കാൻ നൂറ് കണക്കിന് അഗ്‌നിസേനാംഗങ്ങൾ ജീവൻ കളഞ്ഞും പോരാടുന്നു; അഗ്നിബാധയുടെ വീഡിയോയും കാണാം