Emirates - Page 245

അബുദാബിയിൽ നിന്നും അമേരിക്കയിലേക്ക് പോകുന്നത് ഇത്തിഹാദിൽ ആണെങ്കിൽ ലാപ്‌ടോപ്പിന് നിരോധനമില്ല; അമേരിക്ക പറഞ്ഞത് അതേപടി കേട്ട ഇത്തിഹാദിനെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി; എമറൈറ്റ്‌സിനേയും ഖത്തർ എയർവേയ്‌സിനേയും മറികടക്കാമെന്ന പ്രതീക്ഷയിൽ ഇത്തിഹാദ്
സൗദിയിൽ വിദേശികളുടെ ആശ്രിതർക്ക് റീ എൻട്രി ലെവി നിർബന്ധമാക്കി; ലെവി സ്വീകരിക്കാൻ ബാങ്കുകളുടെ സദാദ് ഓൺലൈൻ സിസ്റ്റത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി; ലെവി അടയ്ക്കാത്തവരിൽനിന്ന് ഇഖാമ പുതുക്കുമ്പോൾ പിഴ ഈടാക്കും; ജീവിത ചെലവ് താങ്ങാനാകാതെ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുന്നതിനെകുറിച്ച് ആലോചിച്ച് പ്രവാസികൾ
സൗദി കിരീടാവകാശി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട മുഹമ്മദ് ബിൻ നായിഫ് വീട്ടുതടങ്കലിൽ; നായിഫിനെയും മക്കളെയും ജിദ്ദയിലെ കൊട്ടാരത്തിൽ അടച്ചിട്ടത് മുഹമ്മദ് ബിൻ സൽമാന്റെ സ്ഥാനരോഹണത്തിലുള്ള അതൃപ്തി പുറത്തുവരാതിരിക്കാൻ; രാജകുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത് ന്യുയോർക്ക് ടൈംസ്
ഇന്നു മുതൽ വിദേശച്ച് പോകാൻ വിമാനം കയറുമ്പോൾ ഡിപ്പാർച്ചർ കാർഡ് പൂരിപ്പിച്ച് സമയം കളയേണ്ട; ഇമിഗ്രേഷൻ പരിശോധനയ്ക്ക് പാസ്‌പോർട്ട് കൊടുത്ത് സീലും അടുപ്പിച്ച് കൂളായി വിമാനം കയറാം