Emiratesആടുമെയ്ക്കൽ ജോലിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചയാളെ കുവൈത്തിൽ വെടിവെച്ചു കൊന്നു; തമിഴ്നാട് സ്വദേശിയെ വെടിവെച്ചു കൊന്നത് ഗാർഹിക വിസയിലെത്തിച്ച് നാലാം ദിവസം14 Sept 2022 5:36 AM IST
Emiratesസ്കൂളിലേക്ക് പോകുമ്പോൾ ഉറങ്ങി പോയി; എല്ലാ കുട്ടികളും ഇറങ്ങിയെന്ന് കരുതി ബസ് പൂട്ടി പോയത് അലംഭാവം; പൊള്ളുന്ന ചൂടിൽ വാടിത്തളർന്ന് അബോധാവസ്ഥയിലായത് നാലു വയസ്സുകാരി; മിൻസ മറിയം ജേക്കബിന്റെ മരണത്തിൽ മൂന്ന് പേർ അറസ്റ്റിൽ; മലയാളിയും ഖത്തർ പൊലീസ് പിടിയിലെന്ന് റിപ്പോർട്ട്; സ്കൂൾ ബസിനുള്ളിലെ മരണത്തിൽ പ്രതിഷേധം ശക്തംമറുനാടന് മലയാളി13 Sept 2022 9:42 AM IST
Emiratesഖത്തർ മലയാളികൾക്ക് നൊമ്പരമായി മിൻസയുടെ ദാരുണാന്ത്യം; നാലു വയസുകാരി മരിച്ചത് പിറന്നാൾ ദിനത്തിൽ സന്തോഷത്തോടെ സ്കൂളിലേക്ക് പോകവേ; യാത്രക്കിടയിൽ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവർ ഡോർ അടച്ച് പോയത് ദുരന്തമായിമറുനാടന് മലയാളി12 Sept 2022 12:43 PM IST
Emiratesആരോഗ്യ മേഖലയെ ശരിയാക്കി എടുക്കാൻ കെയർ ക്വാളിറ്റി കമ്മീഷനിൽ പൊരുതി മലയാളി ഡോക്ടർ; പകരം ലഭിച്ചത് ജോലിയിൽ നിന്നുള്ള പുറത്താക്കൽ; സി ക്യു സി ക്കെതിരെ കേസ് നടത്തി നഷ്ടപരിഹാരം നേടി ശ്യാം കുമാർ; ബ്രിട്ടണിലെ പ്രവാസിയുടെ പോരാട്ടം വിജയത്തിൽമറുനാടന് മലയാളി11 Sept 2022 8:39 AM IST
Emiratesമോതിരമണിയാൻ ബുർജ് ഖലീഫ; ബുർജ് ഖലീഫയ്ക്ക് ചുറ്റും രണ്ട് മൈൽ അകലെ 1,800 അടി ഉയരമുള്ള 'ആകാശ വളയം' വരുന്നു; വിഭാവനം ചെയ്യുന്നത് 'ഡൗൺടൗൺ സർക്കിൾ' എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങൾ; ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാൻ ദുബായ്മറുനാടന് മലയാളി10 Sept 2022 11:50 AM IST
Emirates'ഇന്ന് ഞങ്ങളുടെ അമ്മയുടെ പിറന്നാളാണ്, ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു'; ഭക്ഷണ വിതരണത്തിനായി വന്ന ഡെലിവറി ബോയിസിന് തന്നെ ഓർഡർ ചെയ്ത ഭക്ഷണം തിരികെ നൽകി ഒപ്പം സമ്മാനപ്പൊതിയും; പിറന്നാൾ ദിനം വേറിട്ടരീതിയിൽ ആഘോഷിച്ച് ഷാർജയിലെ മലയാളി യുവതി; സന്തോഷാശ്രുക്കളോടെ ആശംസ നേർന്ന് ഡെലിവറി ബോയിമാർമറുനാടന് മലയാളി4 Sept 2022 10:39 AM IST
Emiratesഓസ്ട്രേലിയിൽ ഓഫീസ് കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവതി മരിച്ചു; പാലക്കാട് സ്വദേശിയായ യുവതി മരിച്ചത് സഹപ്രവർത്തകർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്ത ശേഷം ഓഫീസിൽ എത്തിയപ്പോൾ; ദുരൂഹതയില്ലെന്ന് പറഞ്ഞ് സ്ഥാപനം; അന്വേഷണം തുടരുകയാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ്മറുനാടന് ഡെസ്ക്2 Sept 2022 3:13 PM IST
Emiratesയുകെയിലെ മലയാളി നഴ്സ് നൽകിയ സ്നേഹവും കരുതലും പതിന്മടങ്ങായി തിരിച്ച് നൽകാൻ സിറിയൻ അഭയാർഥി കുടുംബം; ഫണ്ട് റൈസിംഗിനായുള്ള ആകാശച്ചാട്ടത്തിന് സിറിയൻ പെൺകുട്ടിയും; കേരളത്തിലെ പാവങ്ങളുടെ കണ്ണുനീർ കടൽ കടന്ന് എത്തിയവരെയും വേദനിപ്പിക്കുമ്പോൾമറുനാടന് മലയാളി1 Sept 2022 2:17 PM IST
Emiratesസ്റ്റുഡന്റ് വിസക്ക് അപേക്ഷിച്ച് ആഴ്ച്ചകൾ കാത്തിരിക്കേണ്ടി വരില്ല; 47,000 രൂപ കൂടുതൽ കൊടുത്ത് പ്രയോരിറ്റി വിസക്ക് അപേക്ഷിച്ചാൽ തീരുമാനം അഞ്ചു ദിവസത്തിനകം; 75000 രൂപ കൂടുതൽ കൊടുത്താൽ പിറ്റേന്ന് വിവരമറിയാം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ഉദാരമാക്കിമറുനാടന് ഡെസ്ക്1 Sept 2022 10:54 AM IST
Emiratesഅവധി ദിനമായതിനാൽ സൈക്കിൾ സവാരിക്കിറങ്ങിയ ആറംഗ വിദ്യാർത്ഥിസംഘം വഴിയരികിലെ തടാകത്തിൽ കുളിക്കാനിറങ്ങി; നീന്തുന്നതിനിടെ രണ്ടു പേർ മുങ്ങിത്താണു; പയ്യാവൂർ സ്വദേശിയായ വിദ്യാർത്ഥിയും കൂട്ടുകാരനും അയർലൻഡിൽ മുങ്ങിമരിച്ചുമറുനാടന് മലയാളി31 Aug 2022 10:15 AM IST
Emiratesവടക്കൻ അയർലണ്ടിൽ തടാകത്തിൽ മുങ്ങി മലയാളി കുട്ടികൾക്ക് ദാരുണാന്ത്യം; സൈക്ലിംഗിന് ഇറങ്ങിയ എട്ടുപേരിൽ മരണം കവർന്നത് രണ്ടു പേരെ; മരണത്തിലും വേർപിരിയാത്ത കൂട്ടു കാരായി ജോസഫും റുവാനും; മക്കളെ നഷ്ടമായ മാതാപിതാക്കളെയോർത്ത് വിറങ്ങലിച്ചു മലയാളി സമൂഹംമറുനാടന് ഡെസ്ക്30 Aug 2022 2:15 PM IST
Emiratesവേനലവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടി നൽകി വിമാനക്കമ്പനികൾ; നാലംഗ കുടുംബത്തിന് ദുബായിലേക്ക് 3.5 ലക്ഷം വരെ; നിരക്ക് കുറയുന്നതും കാത്ത് നാട്ടിൽ തുടർന്ന് പ്രവാസികൾമറുനാടന് മലയാളി30 Aug 2022 9:31 AM IST