Emiratesയു കെയിൽ ജീവിക്കുന്ന ആറിലൊരാൾ ജനിച്ചത് വിദേശത്ത്; റൊമാനിയക്കാരുടെ വർദ്ധന 576 ശതമാനം; ലണ്ടൻ നഗരത്തിലെ 40 ശതമാനം പേരും വിദേശികൾ; 10 ലക്ഷത്തിനു അടുത്തെത്തി വിദേശികളുടേ എണ്ണത്തിൽ ഇന്ത്യാക്കാർ ഒന്നാമത്മറുനാടന് ഡെസ്ക്3 Nov 2022 5:56 AM IST
Emiratesഅയർലണ്ടിൽ മലയാളി വൈദികന് കുത്തേറ്റു; സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് തോമസിനെ വാട്ടർഫോർഡിലെ ആശുപത്രിയിൽ ചികിത്സയിൽ; സംഭവത്തിൽ 20 വയസുകാരനായ അക്രമി അറസ്റ്റിൽ; വൈദീകർ താമസിക്കുന്ന വസതിയിൽ എത്തി നടത്തിയ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലമറുനാടന് ഡെസ്ക്31 Oct 2022 2:16 PM IST
Emiratesകൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണത്തിന് ധാരണ ; ആരോഗ്യം ഒഴികെയുള്ള മേഖലകളിൽ വിദേശികളെ ഒഴിവാക്കാൻ കുവൈത്ത് ; കരാർ പുതുക്കുന്നത് അവസാനിപ്പിച്ചേക്കുംമറുനാടന് മലയാളി31 Oct 2022 9:17 AM IST
Emiratesലോക കപ്പിനായി പതിനായിരങ്ങൾ എത്തുന്നു; താമസിക്കാൻ ഇടമില്ലാത്തതിനാൽ വിദേശ ജോലിക്കാരെ പുറത്താക്കി വാതിൽ പൂട്ടി അധികൃതർ; രണ്ട് മണിക്കൂർ പോലും നൽകാതെയുള്ള പുറത്താക്കലിനെ തുടർന്ന് അനേകം പേർ തെരുവിലേക്ക് താമസം മാറ്റി; ഖത്തറിൽ പ്രവാസികൾ ദുരിതത്തിൽമറുനാടന് മലയാളി30 Oct 2022 9:07 AM IST
Emiratesയുഎഇയിൽ വാഹനാപകടം; കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു: മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി28 Oct 2022 6:18 AM IST
Emiratesയുകെയിലെ ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഋഷിയുടെ പ്രധാനമന്ത്രിപദം; ഇന്ത്യൻ വംശജൻ ആണെന്ന ഒറ്റക്കാരണത്താൽ ആഹ്ലാദവും ആകാംക്ഷയും ഒന്നിക്കുന്ന നിമിഷം; ചെറിയൊരു പിഴവ് പോലും ഋഷിയെ നനഞ്ഞ പടക്കമാക്കും; പക്ഷെ ഋഷി പൂത്തിരിയായി വാനോളം ഉയരുമെന്ന് ആരാധകരും; ഇത് കണ്ടറിയേണ്ട നാളുകൾകെ ആര് ഷൈജുമോന്, ലണ്ടന്25 Oct 2022 4:23 PM IST
Emiratesമതമൗലികവാദികൾക്ക് എന്ത് ലണ്ടൻ! ഇറാനിലെ ഹിജാബ് വിരുദ്ധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എം എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ ലണ്ടനിൽ നടത്തിയ പരിപാടി പാതിവഴിയിൽ തടഞ്ഞ് ഹിജാബ് അനുകൂലികളായ ഇറാൻ മൗലികവാദികൾ; കവിതയും പ്രസംഗവുമായി സമാധാനപൂർവം നടന്ന പരിപാടിയോടും ഇസ്ലാമിക മൗലികവാദികളുടെ അസഹിഷ്ണുതമറുനാടന് ഡെസ്ക്25 Oct 2022 10:17 AM IST
Emiratesമോഷണക്കേസ് ആരോപിച്ച് ഫേസ്‌ബുക്കിലൂടെ തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചു; കള്ളക്കേസിനെ തുടർന്ന് അറസ്റ്റും; ഒടുവിൽ വിക്ടോറിയ പൊലീസിന് യാഥാർത്ഥ്യം ബോധ്യപ്പെട്ടു; പരസ്യമായി മാപ്പ് പറയിപ്പിച്ച് മലയാളി ഡോക്ടർമറുനാടന് ഡെസ്ക്24 Oct 2022 4:27 PM IST
Emiratesപൂട്ടിയ കെയർ ഹോമുകൾ വർഷങ്ങളായി കരിമ്പട്ടികയിൽ ഉള്ളവ; പൂട്ടാൻ സാധ്യതയുണ്ടെന്ന് ഏജന്റ് മുന്നറിയിപ്പ് നൽകിയിട്ടും റിസ്‌ക് എടുത്തവരിപ്പോൾ ദിവസ വാടകക്ക് ഹോട്ടലിൽ; സഹായ വാഗ്ദാനം വേണ്ടെന്നു പണം നഷ്ടമായവർ; വീണ്ടും അതേ ഏജന്റ് മുഖേനെ പുതിയ വിസ കിട്ടാൻ കാത്തിരിപ്പും; യുകെയിലെ കെയർ വിസ ദുരിതമാകുമ്പോൾകെ ആര് ഷൈജുമോന്, ലണ്ടന്23 Oct 2022 10:00 AM IST
Emiratesസ്റ്റുഡന്റ് വിസയിൽ യു കെയിലൊഴുകുന്ന മലയാളികൾക്ക് മറ്റൊരു തിരിച്ചടി കൂടി; സ്റ്റുഡന്റ് ഡിപെൻഡന്റ് വിസ നിയന്ത്രിക്കുന്നതിനു പുറമെ പോസ്റ്റ് സ്റ്റഡി വിസയും നിയന്ത്രിക്കാൻ ഒരുങ്ങി സുവെല്ല ബ്രേവർമാൻ; സയൻസ്, എഞ്ചിനീയറിങ് വിഷയങ്ങളിൽ ഉള്ളവർക്ക് മാത്രം പഠന ശേഷം ജോലിയാക്കാൻ നീക്കംമറുനാടന് ഡെസ്ക്17 Oct 2022 10:09 AM IST
Emirates450 രൂപ മുടക്കി എടുത്ത ഓൺലൈൻ ലോട്ടറി ടിക്കറ്റ് ബ്രിട്ടനിലെ മലയാളി സ്റ്റുഡന്റിന് നൽകിയത് ഒന്നര കോടിയുടെ കാറും പതിനെട്ട് ലക്ഷം രൂപയും; കാർ വേണ്ടെന്ന് വച്ച് കാശാക്കി നാട്ടിലേക്ക് അയച്ച് വീണ്ടും കാറുവാങ്ങാൻ വിനോദ് കുമാർമറുനാടന് ഡെസ്ക്17 Oct 2022 9:20 AM IST
Emiratesഇന്ത്യൻ വിസ ലഭിക്കാൻ മാസത്തിൽ ലാഭിക്കുന്നത് 40,000 അപേക്ഷകൾ; സമയത്ത് വിസ ലഭിക്കാത്തതിനാൽ ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ഇന്ത്യ വിടുന്നു; ലണ്ടനിലും ഗ്ലാസ്ഗോയിലും ഓരോ വിസ സെന്റർ കൂടി തുറക്കാൻ ധൃതിപിടിച്ച് നടപടിയുമായി ഇന്ത്യൻ ഹൈക്കമ്മീഷൻമറുനാടന് ഡെസ്ക്14 Oct 2022 10:20 AM IST