Emirates - Page 48

450 രൂപ മുടക്കി എടുത്ത ഓൺലൈൻ ലോട്ടറി ടിക്കറ്റ് ബ്രിട്ടനിലെ മലയാളി സ്റ്റുഡന്റിന് നൽകിയത് ഒന്നര കോടിയുടെ കാറും പതിനെട്ട് ലക്ഷം രൂപയും; കാർ വേണ്ടെന്ന് വച്ച് കാശാക്കി നാട്ടിലേക്ക് അയച്ച് വീണ്ടും കാറുവാങ്ങാൻ വിനോദ് കുമാർ
ഇന്ത്യൻ വിസ ലഭിക്കാൻ മാസത്തിൽ ലാഭിക്കുന്നത് 40,000 അപേക്ഷകൾ; സമയത്ത് വിസ ലഭിക്കാത്തതിനാൽ ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ഇന്ത്യ വിടുന്നു; ലണ്ടനിലും ഗ്ലാസ്ഗോയിലും ഓരോ വിസ സെന്റർ കൂടി തുറക്കാൻ ധൃതിപിടിച്ച് നടപടിയുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ
കാനഡയിലെ മലയാളി വിദ്യാർത്ഥികൾക്കൊരു സന്തോഷ വാർത്ത; പഠനത്തോടൊപ്പം ഇനി കൂടുതൽ സമയം ജോലി ചെയ്യാം: കാമ്പസിന് പുറത്ത് ജോലി ചെയ്യാവുന്ന മണിക്കൂറുകളുടെ പരിധി എടുത്തു കളഞ്ഞ് സർക്കാർ
ലണ്ടൻ ട്രെഫൽഗർ സ്‌ക്വയറിൽ ഇന്നലെ നിറഞ്ഞു നിന്നത് ഇന്ത്യൻ വസന്തം; ഹിന്ദുക്കളും സിക്കുകാരും ഒരുമിച്ച് ദീപാവലി ആഘോഷത്തിന് ഇറങ്ങിയപ്പോൾ എങ്ങും പാട്ടും നൃത്തവും മാത്രം; ലണ്ടൻ നഗരം ഇന്ത്യൻ നിറത്തിലാടിയപ്പോൾ
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും; യുകെയിലേക്ക് സ്റ്റുഡന്റ് വിസയിൽ എത്തുന്നതിന് മുമ്പേ താമസം മുൻകൂട്ടി ഒരുക്കണം; കൊച്ചിയിലേക്ക് ആഴ്ചയിൽ ഏഴു ദിവസവും ഡയറക്ട് വിമാനം തുടങ്ങാൻ ചർച്ചകൾ നടത്തും; നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് സർക്കാർ നേതൃത്വം നൽകും: ലണ്ടനിലെ ലോക കേരള സഭയിൽ ഇന്നലെ സംഭവിച്ചത്
സ്റ്റുഡന്റ് വിസയിൽ എത്തിയവരുടെ പ്രശ്നങ്ങൾ കേൾക്കാൻ ഈ 14 ന് ഇന്ത്യൻ ഹൈക്കമ്മീഷൻ യോഗം വിളിക്കുന്നു; യു കെയിലെ മലയാളികളെ എങ്ങനെ നോർക്കയ്ക്ക് സഹായിക്കാനാവുമെന്ന് വ്യക്തമാക്കി നോർക്കയും സി ഇ ഒ ലണ്ടനിൽ
മലയാളി നഴ്‌സിന്റെ ദീർഘകാല സേവനത്തിന് ബ്രിട്ടന്റെ ആദരവ്; സീപ വിജയ് നൽകുന്നത് സ്തനാർബുദത്തെ പേടിക്കേണ്ടെന്ന തിരിച്ചറിവ്; സീനിയർ പദവിയിൽ സീപ എത്തുമ്പോൾ ആഘോഷമാക്കാൻ സഹപ്രവർത്തകരും; സ്തനം മുറിച്ചു മാറ്റാതെയുള്ള കാൻസർ ചികിത്സ സമൂഹത്തെ അറിയിക്കാനുള്ള ദൗത്യവും സീപ ഏറ്റെടുക്കുമ്പോൾ
44 കോടിയുടെ ഭാഗ്യം അറിയിക്കാൻ ആദ്യം വിളിച്ചപ്പോൾ ഫോൺ എടുത്തില്ല; രണ്ടാമതും വിളിച്ചപ്പോൾ അതേ പ്രദീപാണ്, നൈറ്റ് ഡ്യൂട്ടിയിലാണ്.. എന്നു പറഞ്ഞു; മഹാഭാഗ്യം അടിച്ചെന്ന് അറിയിച്ചപ്പോൾ ഷോക്കടിച്ച പ്രതീതി; അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം അടിച്ചത് അറിഞ്ഞ നിമിഷം വിവരിച്ച് ജബൽ അലിയിലെ ഒരു കാർ കമ്പനിയിൽ ഹെൽപ്പർ
അബുദാബി ബിഗ് ടിക്കറ്റിൽ സമ്മാനങ്ങൾ വീണ്ടും മലയാളികളെ തേടിയെത്തുന്നു; 44 കോടിയുടെ സമ്മാനം ലഭിച്ചത് പ്രവാസി മലയാളിക്ക്; സമ്മാനം ലഭിച്ചത് ജബൽ അലിയിലെ കാർ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രദീപും 20 സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിന്; ഷോക്കായി പോയെന്ന് പ്രദീപ്
റിയാദിൽ നിന്നും കാണാതായ മലയാളിയെ ബുറൈദയിൽ കണ്ടെത്തി; അന്വേഷണത്തിൽ വഴിത്തിരവായത് റിയാദിലെ ഒരു സുഹൃത്തിനെ ഫോൺ വിളിച്ചത്: സാമ്പത്തിക പ്രയാസംമൂലം നാടുവിട്ടതെന്ന് റിപ്പോർട്ട്
യു കെയിൽ ഒരു വർഷം കെയററായി ജോലി ചെയ്ത നാട്ടിൽ നഴ്സിങ് ഡിഗ്രി പഠിച്ചവർക്ക് മാന്യമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമെങ്കിൽ ഐ ഇ എൽ ടി എസ് അല്ലെങ്കിൽ ഒ ഇ ടി ഇല്ലാതെ നഴ്സാകാൻ അനുമതി; വർഷങ്ങളായി യു കെയിൽ എത്തി ഇംഗ്ലീഷ് പരീക്ഷയിൽ കുടുങ്ങി പണികിട്ടിയവർക്ക് ആശ്വാസം; രണ്ടു പേരുടെ പ്രയത്‌നം ഫലം കാണുമ്പോൾ