Emirates - Page 47

യുകെയിൽ നിന്ന് വന്നെന്ന് പറഞ്ഞതോടെ കൊല്ലത്തെ ഡോക്ടറുടെ മുഖം മാറി; ചിക്കൻ പോക്സോ-കണ്ണിൽ പാടോ ഉണ്ടെങ്കിൽ നാട്ടിലേക്ക് അവധിക്ക് പോയിട്ടു കാര്യമില്ല; സംശയം തോന്നിയ അനേകം പേരെ മങ്കിപോക്സ് നിരീക്ഷണത്തിലാക്കിയതോടെ പ്രവാസികളുടെ അവധിയാഘോഷം താറുമാറായി; ലക്കും ലഗാനുമില്ലാത്ത കേരള പ്രതിരോധം
വിദേശതൊഴിലന്വേഷകരെ സ്വാഗതം ചെയ്ത് കാനഡ; റിപ്പോർട്ട് ചെയ്തത് 10 ലക്ഷത്തിലേറെ അവസരങ്ങൾ; രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തിൽ വൻകുറവെന്ന് സർവ്വേ; ഈ വർഷം 4.3 ലക്ഷം പെർമനന്റ് റസിഡന്റ് വീസ നൽകാൻ കാനഡ
യു.എ.ഇ. യിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം; യൂണിഫോമായി അംഗീകരിച്ചത് ടി ഷർട്ടും പാന്റ്‌സും; തീരുമാനം രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത്
ടിക്കറ്റ് നിരക്ക് കുതിച്ചത് കടിഞ്ഞാണില്ലാതെ; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്ന വില;  14 മുതൽ ദുബായിലേക്ക് നിരക്ക് 32 ത്തിന് മുകളിൽ; യാത്രക്കാരുടെ എണ്ണം കുറച്ച് ഇത്തിഹാദും
ബ്രിട്ടനിലെ ആരോഗ്യ മേഖലയിലെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ വിദഗ്ദ്ധർ ഇന്ത്യയിലേക്കെത്തുന്നു; നഴ്സിംഗും ഫിസിയോതെറാപ്പിയും ഡയറ്റിംഗും അടക്കമുള്ള മേഖലകളിൽ ഇനി ബ്രിട്ടൻ പരിശീലനംനൽകും; ഇന്ത്യയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബ്രിട്ടൻ പരിശീലിപ്പിച്ചെടുക്കും
മെഡിക്കൽ പ്രൊഫഷണലുകൾ ഒഴികെ ഇന്ത്യയിൽ ഏതു ഡിഗ്രി എടുത്താലും ഇനി ബ്രിട്ടനിൽ ഡിഗ്രിക്ക് തുല്യം; ബ്രിട്ടനിൽ പഠിച്ചൽ ഇന്ത്യയിലും യോഗ്യതക്ക് തുല്യത; ഇൻഡോ-ബ്രിട്ടീഷ് വ്യാപാര ചർച്ചയുടെ ഭാഗമായി ഒപ്പിട്ടത് സുപ്രധാനമായ കരാറിൽ
ഡോളറൊന്നിന് 80 രൂപയ്ക്ക് മുകളിൽ; ഇന്ത്യൻ കറൻസിക്ക് ഈ വർഷം സംഭവിച്ചത് ഏഴു ശതമാനം ഇടിവ്; രൂപുടെ വിലത്തകർച്ച അനുഗ്രഹമാവുന്നത് കയറ്റുമതിക്കാർക്കും പ്രവാസികൾക്കും; ഇത് കേരളത്തിലേക്ക് കൂടുതൽ പണമെത്തും സാമ്പത്തിക ശാസ്ത്രം; ഐടിക്കാർക്കും മരുന്ന് കമ്പനികൾക്കും ഇത് സന്തോഷകാലം
കേരളത്തെ താങ്ങി നിർത്തുന്ന പ്രവാസി പണമൊഴുക്കിലും വൻ ഇടിവ്; സംസ്ഥാനത്തേക്ക് എത്തുന്ന പ്രവാസിപ്പണം പകുതിയായി കുറഞ്ഞു; 19 ശതമാനത്തിൽ നിന്നും 10.2 ശതമാനത്തിലേക്ക് ഇടിവ്; കേരളത്തെ മറികടന്ന് മുന്നിൽ മഹാരാഷ്ട്രയും; കോവിഡ് സാഹചര്യത്തിലെ തൊഴിൽ നഷ്ടങ്ങൾ മലയാളികൾക്ക് തിരിച്ചടിയായി; കടത്തിൽ മുങ്ങുന്ന സർക്കാറിനും തിരിച്ചടി