Emirates - Page 51

ഇന്ത്യൻ മരുമകന്റെ വിലയറിഞ്ഞു തുടങ്ങിയോ ബ്രിട്ടീഷുകാർ? ഋഷി സുനക്കിനോട് ഏറ്റുമുട്ടി വീരസ്യം കാണിക്കാൻ ഇറങ്ങിയ ലിസ് ട്രസ് കാണിച്ചത് മണ്ടത്തരങ്ങളുടെ പ്രഖ്യാപനം; പൗണ്ട് വില തലകുത്തി വീണു; ഒരു പൗണ്ടിന് കിട്ടുന്നത് 88 രൂപ മാത്രം; വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തുന്നവർക്ക് ലോട്ടറി
വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഇന്ത്യ മുന്നറിയിപ്പു നൽകിയത് കാനഡ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ
തളർന്നു വീണിട്ടും പിന്മാറാതെ; ഡാഡി പറഞ്ഞു കേട്ട് ചെറുപ്പം മുതലേ രാജ്ഞിയെ സ്നേഹിച്ചു തുടങ്ങിയ തോമസ് കാട്ടിക്കാരൻ വെസ്റ്റ് മിനിസ്റ്റർ അബിയിൽ മൃതദേഹത്തിന് മുന്നിൽ കുഴഞ്ഞു വീണു; ചാനലുകൾ തത്സമയ സംപ്രേഷണവും നിർത്തി; കോവിഡ് ബാധിതനായി ആരോഗ്യം നഷ്ടമായിട്ടും രാജ്ഞിയെ കാണാൻ നടത്തിയത് സമാനതകളില്ലാത്ത ത്യാഗം
നിബന്ധനകൾ കർശനമാക്കി അധികൃതർ; മലയാളികൾ ഉൾപ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തിൽ വെച്ച് തിരിച്ചയച്ചു; നടപടി സന്ദർശക വിസയിലെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ച്
നാട്ടിൽ ജീവിക്കുന്ന വീട്ടുകാരുടെ ബിൽ അടക്കാനും കുട്ടികളുടെ ഫീസ് അടക്കാനും ഇനി വിദേശത്ത് കഴിയുന്ന ബന്ധുക്കൾക്ക് എളുപ്പം; പ്രവാസികൾക്കും ഭാരത് ബിൽ പേയ് സൈറ്റിലൂടെ വിദേശ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇടപാടുകൾ നടത്താം; പ്രവാസികൾക്ക് അനുഗ്രഹമായി പുതിയ മാറ്റങ്ങൾ
ടാക്സിബേയിലേക്ക് നീങ്ങിയപ്പോൾ കണ്ടത് ഇടതുവശത്തെ ചിറകിൽ നിന്ന് പുക ഉയരുന്നത്; ടേക് ഓഫ് നിർത്തിവെച്ച് യാത്രക്കാരെ എമർജൻസി വാതിൽ വഴി പുറത്തെത്തിച്ചു; പരിഭ്രാന്തരായി കുഞ്ഞുങ്ങളെയും കൊണ്ടോടി യാത്രക്കാരും; വിമാനത്തിലെ 141 പേരും സുരക്ഷിതർ
അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ എന്ന സ്‌കൂൾ അടപ്പിച്ച് ഖത്തർ സർക്കാർ; അശ്രദ്ധ കാരണം നാലുവയസ്സുകാരിയുടെ ജീവനെടുത്ത ക്രൂരതയിൽ ശക്തമായ നടപടികളുമായി ഇടപെടൽ; മൂന്ന് പേർ കസ്റ്റഡിയിൽ തന്നെ; മിൻസ മറിയം ജേക്കബിന് ഇനി നാട്ടിൽ അന്ത്യവിശ്രമം; കൊച്ചു മിടുക്കിയെ കണ്ണീരോടെ ഓർത്ത് ചിങ്ങവനം
സ്‌കൂളിലേക്ക് പോകുമ്പോൾ ഉറങ്ങി പോയി; എല്ലാ കുട്ടികളും ഇറങ്ങിയെന്ന് കരുതി ബസ് പൂട്ടി പോയത് അലംഭാവം; പൊള്ളുന്ന ചൂടിൽ വാടിത്തളർന്ന് അബോധാവസ്ഥയിലായത് നാലു വയസ്സുകാരി; മിൻസ മറിയം ജേക്കബിന്റെ മരണത്തിൽ മൂന്ന് പേർ അറസ്റ്റിൽ; മലയാളിയും ഖത്തർ പൊലീസ് പിടിയിലെന്ന് റിപ്പോർട്ട്; സ്‌കൂൾ ബസിനുള്ളിലെ മരണത്തിൽ പ്രതിഷേധം ശക്തം