Emirates - Page 76

ഷെൻഗൻ രാജ്യങ്ങളിൽ നിന്നല്ലാത്തവരുടെ യൂറോപ്യൻ സന്ദർശനത്തിന് പ്രത്യേക വിസ പദ്ധതി വരുന്നു; യു കെയിൽ നിന്നും അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ളവർ കൂടുതൽ ഫീസ് നൽകി ഇനി മുതൽ പെർമിറ്റ് എടുക്കണം; അല്ലാത്തവരെ എയർപോർട്ടിൽ നിന്നും പുറത്താക്കും
ഇന്ത്യയിൽ നിന്നും നേരിട്ടെത്തിയാൽ 99 ലക്ഷം രൂപ പിഴ; വിലക്കുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കുന്നവർ പുലിവാല് പിടിക്കും: നിയമം കടുപ്പിച്ച് സൗദി അറേബ്യ
പ്രവാസികൾക്ക് ആശ്വാസം; രണ്ട് ഡോസ് വാക്സിനെടുത്ത താമസ വീസയുള്ള ഇന്ത്യക്കാർക്ക് പ്രവേശനാനുമതി നൽകി യുഎഇ; ഓഗസ്റ്റ് അഞ്ചു മുതൽ തിരികെ മടങ്ങാം; വിജ്ഞാപനം പുറപ്പെടുവിച്ച് യുഎഇ ദുരന്ത നിവാരണ അഥോറിറ്റി
സന്ദർശന വിസയിലെത്തിയ മലയാളി യുവതിയും നവജാതശിശുവും കോവിഡ് ബാധിച്ച് മരിച്ചു; ദാരുണാന്ത്യം ആലുവ സ്വദേശി ഗാഥയ്ക്ക്; ശസ്ത്രക്രിയയിലൂടെയാണ് പെൺകുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല
40 വർഷം ഒരു വീട്ടിൽ തന്നെ ഡ്രൈവർ ആയി സേവനം; ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരുമ്പോൾ കാസർകോട് സ്വദേശിക്ക് അറബ് കുടുംബം നൽകിയത് വികാര നിർഭരമായ യാത്രയയപ്പ്; കാസർകോട് കാവുഗോളി ചൗക്കി സ്വദേശി അബ്ദുറഹ്മാൻ അറബ് - മലയാളി സൗഹൃദത്തിന് മറ്റൊരു പ്രതീകമാകുമ്പോൾ
ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് 1.20 കോടിയുടെ നഷ്ടപരിഹാരം; ആലപ്പുഴക്കാരൻ റിജാസിന് അനുകൂല വിധിയെത്തിയത് ഒരു വർഷം നീണ്ട നിയമ യുദ്ധത്തിന് ഒടുവിൽ; സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലും നിർണായകമായി
യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസ; ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുമായി യുഎഇ ഗവൺമെന്റ്: കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവിൽ മലയാളി ഡോക്ടർമാർക്കും സുവർണ്ണാവസരം
കടൽ കടന്നെത്തി ബ്രിട്ടീഷ് സമൂഹത്തിൽ പതിപ്പിച്ചത് സ്വന്തം വിരലടയാളം; കതിനാദ്ധ്വാനവും അർപ്പണബോധവും കൂട്ടിനെത്തി; മലയാളി വിദ്യാർത്ഥിയുടെ കുടിയേറ്റകഥ ലണ്ടനിലെ മൈഗ്രേഷൻ മ്യുസിയത്തിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ
അഭ്യർത്ഥന തുടങ്ങി 24 മണിക്കൂർ തികയും മുമ്പ് ഒഴുകി എത്തിയത് രണ്ടേകാൽ കോടി രൂപ! ബ്രിസ്‌ബേനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിനായി ഉദാരമായി പണം സംഭാവന നൽകി ഓസ്‌ട്രേലിയൻ മലയാളികൾ; അമ്മയും കുഞ്ഞും പൊലിഞ്ഞ അപകടത്തിൽ പരിക്കുകളോടെ രക്ഷപെട്ട രണ്ട് മക്കളും പിതാവും ചികിത്സയിൽ