Emirates - Page 94

ക്രിമിനൽ കേസിൽ പ്രതിയായാൽ ചിലപ്പോൾ നിങ്ങളുടെ സിറ്റിസൺഷിപ്പ് നഷ്ടമായെന്നിരിക്കും; ബാലപീഡനത്തിന് 23 വർഷം തടവുവിധിച്ച ഇന്ത്യക്കാരന്റെ പൗരത്വം റദ്ദാക്കിയത് അപേക്ഷയിലെ നുണയുടെ പേരുപറഞ്ഞ്
ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്കുള്ള സർവ്വീസ് നിർത്താനൊരുങ്ങി ജെറ്റ് എയർവെയ്‌സ്; ഫെബ്രുവരിക്ക് ശേഷം ഷാർജയിൽ നിന്നും സർവ്വീസില്ല; സർവ്വീസ് നിർത്തുന്നത് ലാഭകരമല്ലാത്തതിനാൽ; നിരക്ക് വർദ്ധനയ്ക്കും സാധ്യത
മരുഭൂമിയിൽ കുടുങ്ങിയത് സ്ത്രീകളുൾപ്പടെയുള്ള രണ്ട് മലയാളി കുടുംബങ്ങൾ; മടങ്ങാനൊരുങ്ങവെ വാഹനത്തിന്റെ വീൽ മണലിൽ പുതയുകയും മറ്റൊന്നിന്റെ ടയർ കേടാവുകയും ചെയ്തു; ഒരുവിധത്തിൽ ശരിയാക്കി പുറത്തേക്ക് പോകൊനൊരുങ്ങിയപ്പോൾ വഴി തെറ്റി പോയത് ഉള്ളിലേക്കും; ഒടുവിൽ രക്ഷയ്ക്ക് എത്തി ദുബായ് പൊലീസ്
20കാരിയുടെ ഫോട്ടോ ഉപയോഗിച്ച് ട്രോളിറക്കി; പിന്നാലെ ലൈവ് സ്ട്രീമിലെത്തി ആത്മഹത്യ ചെയ്യാൻ ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ ശ്രമം; രക്ഷപെട്ടത് ഷാർജ പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം; സംഭവം ഷാർജയിലെ അൽ സഹ്ദയിൽ
അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചില്ലെങ്കിലും ലക്ഷങ്ങൾ കനിഞ്ഞ മറ്റ് നറുക്കെടുപ്പിൽ വിജയികളായത് മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ; തിങ്കളാഴ്‌ച്ച നടന്ന നറുക്കെടുപ്പിൽ 22 കോടിയുടെ ഒന്നാം സമ്മാനം നേടി പോർച്ചുഗൽ സ്വദേശി; നറുക്കെടുപ്പിലൂടെ പ്രവാസികളെ കോടീശ്വരന്മാരാക്കി അറബ് നാട്
റാസൽഖൈമയിൽ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സെയിൽസ്മാനായി ജോലി ചെയ്യുന്ന രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത് കുത്തേറ്റ നിലയിൽ വാഹനത്തിനുള്ളിൽ നിന്നും; രജീഷിന്റെ ദുരൂഹ മരണത്തിൽ മലയാളിയായ കമ്പനി മാനേജർ അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് രജീഷിന്റെ വീട്ടിലേക്ക് വിളിച്ച് 24 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന്
അബുദാബി എയർപോർട്ടിൽ യാത്രക്കാർ വലഞ്ഞത് പതിനാറര മണിക്കൂർ ! അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനം വൈകിയത് സാങ്കേതിക തകരാർ മൂലം; പരിഹരിച്ചത് തിരുവനന്തപുരത്ത് നിന്നും സ്‌പെയർ പാർട്‌സ് എത്തിച്ച്