Emirates - Page 95

കോവിഡിനെ ഭയക്കാതെ സൗത്താംപ്ടണിൽ മലയാളി യുവതിക്കും യുവാവിനും മംഗല്യ ഭാഗ്യം; നിയന്ത്രണങ്ങൾ പാലിച്ചു പങ്കാളികളായത് 30 അതിഥികൾ; നാട്ടിൽ നടക്കേണ്ടിയിരുന്ന വിവാഹം യുകെയിലേക്ക് എത്തിയപ്പോൾ തിരഞ്ഞെടുത്തത് സ്വാതന്ത്ര്യ ദിനം; രാഹുലും ഐശ്വര്യയും ഒന്നായതു സൗത്താംപ്ടണിലെ ആദ്യ മലയാളി വിവാഹത്തിലൂടെ; ചെറുക്കനും പെണ്ണും തിളങ്ങിയത് ലാളിത്യം നിറഞ്ഞ വിവാഹ വേഷത്തിൽ
യാത്രാ അനുമതിയിൽ ആശയക്കുഴപ്പമായതോടെ അബുദാബി വിമാനത്താവളത്തിൽ കുടുങ്ങിയത് അഞ്ച് മലയാളികൾ; അനുമതി ലഭിക്കാതെ അബുദാബിയിലേക്ക് പുറപ്പെടാനെത്തിയ 33 യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും മടങ്ങി; പലരേയും തിരിച്ചയച്ചതോടെ ആശങ്കയോടെ പ്രവാസികൾ; ഐസിഎ, ജിഡിആർഎഫ്എ അനുമതി നിർബന്ധം
ബെഹറിനിൽ മലയാളികളെ ദുരൂഹസാഹതര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് തൃശൂർ സ്വദേശികൾ; ഒപ്പം താമസിക്കുന്ന അഞ്ച് പേർ ആശുപത്രിയിലും; അന്വേഷണവുമായി പൊലീസ്
നേരിട്ടു പറക്കണമെന്ന യുകെ മലയാളികളുടെ ചിരകാല മോഹം സഫലമാക്കി കൊറോണ; വന്ദേഭാത് മിഷന്റെ ഭാഗമായി ലണ്ടനിൽ നിന്നും കേരളത്തിലേക്ക് അനേകം ഫ്ളൈറ്റുകൾ വരുന്നു; അന്താരാഷ്ട്ര പറക്കൽ നീണ്ടാൽ ഡയറക്ട് ഫ്ളൈറ്റും നീളും
വിദേശ രാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് കൈത്താങ്ങുമായി വിദേശകാര്യമന്ത്രാലയം; തൊഴിലാളിയുടെ ശമ്പള കുടിശിക സ്‌പോൺസറിൽ നിന്ന് സ്വീകരിച്ച് ജില്ലാ അധികൃതർ വഴി അവകാശികൾക്ക് കൈമാറും: വേതന കുടിശികയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം
ശ്രീനിധി തന്നത് മഹാഭാഗ്യത്തിന്റെ തങ്കനിധി; കൈവന്ന ഭാഗ്യം കൺമണികളുടെ ഐശ്വര്യമെന്ന് പറഞ്ഞ് അബുദാബി ബിഗ് ടിക്കറ്റ് വിജയികളായ ശരത്തും പ്രശാന്തും; കുടുംബത്തെ കാണാൻ ഇരുവരും ഉടൻ നാട്ടിലേക്ക്; 28 കോടിയുടെ സൗഭാഗ്യവുമായി വന്ന പുതുവർഷത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ
പ്രവാസി ആയിരിക്കവേ ശമ്പളത്തിന്റെ നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചു; ലേബർ ക്യാമ്പിലെ തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ച മലയാളി യുവാവിന്റെ ജീവിതം ഇപ്പോൾ ദുരിതമയമായി ആശുപത്രി കിടക്കയിൽ; ക്യാൻസർ ബാധിച്ച് തൃശൂർ സ്വദേശിയായ ബഹ്റിൻ പ്രവാസിയുടെ കഥ ആരുടെയും കരളലിയിക്കുന്നത്
പ്രവാസികൾക്ക് ന്യൂ ഇയർ സമ്മാനവുമായി യുഎഇ; ജോലിയിൽ നിന്നും വിരമിച്ച വിദേശികൾക്ക് അഞ്ചു വർഷത്തേക്ക് റിട്ടയർമെന്റ് വിസ; ദീർഘകാല വിസയിൽ മാതാപിതാക്കളേയും മക്കളേയും സ്‌പോൺസർ ചെയ്യാനും അനുമതി; തൊഴിൽ വിസയ്ക്കായുള്ള ഡെപ്പോസിറ്റ് കെട്ടിവയ്ക്കണമെന്ന നിബന്ധനയിലും ഇളവ്
പൊന്നിൻ പുതുവർഷത്തിൽ പ്രവാസികൾ ! ബിഗ് ടിക്കറ്റിന്റെ 2019ലെ ആദ്യ നറുക്കെടുപ്പിൽ ഭാഗ്യദേവത കോടികൾ നൽകി കനിഞ്ഞത് മലയാളികളെ ! ഒന്നാം സമ്മാനമായ 28 കോടി രൂപയടക്കം കേരളത്തിന് സ്വന്തം; അബുദാബി വിമാനത്താവളത്തിൽ വ്യാഴാഴ്‌ച്ച നടന്ന നറുക്കെടുപ്പിൽ തിളങ്ങിയത് ഇന്ത്യൻ പ്രവാസികളുടെ സുവർണ രാശി;  പ്രവാസി മലയാളികളുടെ മഹാഭാഗ്യം പുതുവർഷത്തിലും തുടരുന്നു
പുതുവർഷം ബ്രിട്ടനിലെ മലയാളി പ്രവാസി ജീവിതങ്ങൾക്ക് സമ്മാനിക്കുന്നത് ആശങ്കകൾ മാത്രം; പ്രതീക്ഷകൾക്ക് പോലും വില നൽകേണ്ടി വരുന്ന കാലം; കടന്നു വരുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കറുത്ത മുഖം; ജോലി ഇല്ലാതാകാൻ ഒരു കാരണം കൂടി; ബ്രെക്‌സിറ്റ് എത്തുന്നതോടെ ഇടി വെട്ടിയവനെ പാമ്പും കടിക്കുന്ന അവസ്ഥ ആകുമെന്ന് കടുത്ത ആശങ്ക