Emirates - Page 93

ക്രിസ്മസ് ആഘോഷത്തിനിടെ ആളിക്കത്തിയ തീയിൽ പൊലിഞ്ഞത് തെലുങ്കാനയിൽ നിന്നുള്ള പാസ്റ്ററുടെ മക്കൾ; മരിച്ച മൂന്ന് സഹോദരങ്ങളും മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലെ വിദ്യാർത്ഥികൾ; ഇരുനില കെട്ടിടത്തെ അഗ്നി വിഴുങ്ങിയത് അറിയാതെ പോയത് സ്‌മോക് ഡിറ്റക്ഷൻ സംവിധാനം ഇല്ലാത്തതു കൊണ്ടും; ദുരന്തം അറിഞ്ഞ് നെൽഗൊണ്ടയിൽ നിന്ന് പറന്നെത്തി ശ്രീനിവാസ് നായിക്; കോളിർവില്ലെയിലെ ദുരന്തം ഇങ്ങനെ
കുടുംബ വഴക്ക് കലശലായപ്പോൾ ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ബാത്ത് റൂമിൽ കൊണ്ടു പോയി കൈഞരമ്പ് മുറിച്ച് ആത്മഹത്യയാക്കാൻ ശ്രമിച്ചു; വിയന്നയിൽ കൊരട്ടി സ്വദേശിയായ മലയാളി നേഴ്‌സ് കൊല്ലപ്പെട്ട കേസിൽ ഭർത്താവ് പിടിയിൽ; ഗ്രേസിയുടെ മരണവും റോയിയുടെ അറസ്റ്റും ഉണ്ടാക്കിയ ഞെട്ടൽ മാറാതെ ഓസ്‌ട്രേിയൻ മലയാളികൾ
കനേഡിയൻ പൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഈ വർഷം അമ്പതു ശതമാനം വർധന; കാനഡയിൽ പൗരത്വം സ്വീകരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ ഫിലിപ്പീൻസ് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ രണ്ടാം സ്ഥാനവുമായി ഇന്ത്യ; സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്ന യോഗ്യതയിൽ ഇളവു വരുത്തിയത് പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനയ്ക്കു കാരണമായി
റാസൽഖൈമയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു; ഞായറാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത് ഒറ്റപ്പാലം സ്വദേശിനി ദിവ്യാ പ്രവീൺ; അപകടമുണ്ടായത് ഷാർജയിൽ കുടുംബസംഗമം കഴിഞ്ഞ് മടങ്ങവെ ദിവ്യയും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുത പോസ്റ്റിൽ ഇടിച്ച്