Emirates - Page 92

കനാലിൽ വീണ നിതയെ കാറിൽ നിന്നും പുറത്തെടുത്തെങ്കിലും ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ ശ്രമം ഉപേക്ഷിച്ച് അമേരിക്കൻ ദമ്പതികൾ; രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തത് ഒന്നു രണ്ട് ചീങ്കണ്ണികളെ വെടിവെച്ചു കൊന്ന ശേഷം: അമേരിക്കയിലെ മലയാളി ഡോക്ടർ വിടവാങ്ങിയത് പാവപ്പെട്ടവർക്കായി വയനാട്ടിൽ ആശുപത്രി തുടങ്ങണമെന്ന സ്വപ്‌നം ബാക്കി വെച്ച്
ആസ്ട്രേലിയൻ സുന്ദരിപ്പട്ടം തുടർച്ചയായി രണ്ടാം തവണയും ഇന്ത്യൻ വംശജയ്ക്ക്; കോവിഡ് പ്രതിസന്ധിമൂലം ഓൺലൈനിൽ നടന്ന 2020 ലെ മത്സരത്തിൽ സുന്ദരിപ്പട്ടം നേടിയത് മലയാളിയായ മരിയ തട്ടിൽ; മിസ് ആസ്ട്രേലിയയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സുന്ദരിയെ അറിയാം
തൊഴിൽ കരാർ അവസാനിച്ചാൽ സ്‌പോൺസറുടെ സമ്മതമില്ലാതെതന്നെ സ്‌പോൺസർഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാം; കോൺട്രാക്ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയിൽ അവധിക്കായി നാട്ടിലേക്ക് പോയി തിരിച്ചു വരാനും സ്‌പോൺസറുടെ അനുമതി വേണ്ട; സൗദിയിൽ തൊഴിൽ പരിഷ്‌കരണ നടപടികൾ; പ്രവാസികൾക്ക് ആശ്വാസം
അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം സ്വന്തമാക്കി മലയാളികൾ; മൂന്ന് മലയാളി യുവാക്കൾ ചേർന്നെടുത്ത ടിക്കറ്റിന് ലഭിച്ചത് 30 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം: കഴിഞ്ഞ മാസമെടുത്ത ടിക്കറ്റ് മൂവർ സംഘത്തിന് നിരാശ സമ്മാനിച്ചപ്പോൾ ഭാഗ്യ ദേവത കോടികൾ സമ്മാനിച്ചത് അവസാനത്തെ പരീക്ഷണം എന്ന നിലയിൽ എടുത്ത ടിക്കറ്റിന്
വാഹനാപകടത്തിൽ സ്വദേശി വനിത മരിച്ച സംഭവം; ഒന്നര വർഷം തടവിൽ കഴിഞ്ഞ മലയാളി യുവാവ് ജയിൽ മോചിതനായി: മലപ്പുറം സ്വദേശിയുടെ ജയിൽ മോചനത്തിന് വഴിയൊരുക്കിയത് സൗദി പൗരനും ഇന്ത്യൻ സോഷ്യൽ ഫോറവും ചേർന്ന്
രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസത്തിനിടയിൽ ആകെ നാട്ടിൽ വന്നത് മൂന്ന് തവണ മാത്രം; നാല് പെൺമക്കളെയും വിവാഹം കഴിപ്പിച്ചത് ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട്; ഒരാളുടെ കല്യാണത്തിനും പങ്കെടുക്കാനായില്ല; പ്രാരബ്ധങ്ങൾ തീർത്ത് നാട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ രേഖകൾ ശരിയല്ലാത്തതിനാൽ യാത്ര മുടങ്ങി; തുണയായത് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ; എടവണ്ണ സ്വദേശി ഉമ്മർ പ്രാരാബ്ധങ്ങൾ തീർക്കുവാൻ മണലാരണ്യത്തിൽ ജീവിതം ഹോമിച്ച പ്രവാസികളുടെ പ്രതീകം
വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തി വിവാഹം അടിച്ചു പൊളിക്കുന്ന മലയാളികളുടെ പതിവ് മാറുന്നു; കോവിഡ് കാലത്ത് ബന്ധുക്കളെ ഓൺലൈൻ സാക്ഷിയാക്കി വിവാഹം അന്യനാട്ടിൽ തന്നെയാക്കി മലയാളികൾ: കഴിഞ്ഞ ഒന്നര മാസത്തിനിടെ ദോഹയിൽ നടന്നത് പത്തിലധികം മലയാളി വിവാഹങ്ങൾ
തൂങ്ങി മരിച്ച മലയാളി ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം അജ്മാനിൽ തന്നെ സംസ്‌ക്കരിക്കും; സെപ്റ്റംബറിൽ അജ്മാനിലെത്തിയ ശ്രീലാൽ ആത്മഹത്യ ചെയ്തത് ഷാർജയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയിൽ സഹ പരിശീലകനായി ജോലി ചെയ്ത് വരവെ: മൂന്ന് ദിവസം മുൻപ് മറ്റൊരു ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്ന ശ്രീലാലിന്റെ ആത്മഹത്യ ഇനിയും വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും
കൊറോണയെ തടയുന്ന അദ്ഭുത മാസ്‌കുമായി മലയാളി ഡോക്ടർ; വിരളമായ മാസ്‌ക് എൻ എച്ച് എസിന് സൗജന്യമായി നൽകി അജിത്ത് ജോർജ്ജ്; ബ്രിട്ടനിൽ ആരോഗ്യ പ്രവർത്തകർക്ക് മലയാളി ഡോക്ടറുടെ കൈയൊപ്പ്