Emiratesഅമേരിക്കൻ മണ്ണിൽ ജനിച്ചാൽ നിങ്ങൾക്ക് സ്വാഭാവികമായും അമേരിക്കൻ പൗരത്വം ലഭിക്കും; നിയമത്തിന്റെ പഴുതുപയോഗിച്ചത് മലയാളികൾ ഉൾപ്പടെ ലക്ഷങ്ങൾ; ഇറങ്ങിപ്പോകും മുൻപ് ട്രംപ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനനം കൊണ്ടുള്ള പൗരത്വാവകാശംമറുനാടന് ഡെസ്ക്22 Nov 2020 7:38 AM IST
Emiratesഹരിദാസ് ലണ്ടൻ എംബസിയിൽ ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നത് മലയാളികൾക്ക്; ഹരിദാസിനെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ വോളന്റിയർ ഉപദേശകനാക്കണമെന്ന് കത്തെഴുതി സംഘടനകൾസ്വന്തം ലേഖകൻ21 Nov 2020 12:04 PM IST
Emiratesകോവിഡ് നിരോധനം നീക്കി; യോഗ്യതയുള്ള നഴ്‌സുമാരെ പെറുക്കിയെടുത്തുകൊണ്ടുപോകാൻ ബ്രിട്ടീഷ് അധികൃതർ കേരളത്തിലേയ്ക്ക്; നവംബർ -ഡിസംബർ മാസങ്ങളിലായി നടക്കുന്ന റിക്രൂട്ടമെന്റ് വഴി തെരഞ്ഞെടുക്കുന്നത് ആയിരങ്ങളെ: അവസരം ഉപയോഗിക്കാൻ മറക്കാതിരിക്കുകമറുനാടന് മലയാളി20 Nov 2020 7:41 AM IST
Emiratesകോവിഡിന്റെ പേരിൽ എയർഇന്ത്യ തീവെട്ടിക്കൊള്ള നടത്തിയെന്ന് പരാതി; വന്ദേ ഭാരത് മിഷനിൽ ഉയർന്ന നിരക്കിൽ ടിക്കറ്റ് വിറ്റത് മനുഷ്യത്വം ഇല്ലാത്ത നിലയിൽ എന്നാക്ഷേപം; കേരളത്തിൽ നിന്നുള്ള 33 എംപിമാരും മൗനികളായപ്പോൾ പ്രതിഷധമുയർത്തിയ അമൃത്സർ എംപി ഗുർജിത് സിങ് പ്രവാസികളുടെ കയ്യടി നേടുന്നുപ്രത്യേക ലേഖകൻ19 Nov 2020 1:36 PM IST
Emiratesക്വാറന്റീൻ ഇല്ല, എൻട്രി പെർമിറ്റും വേണ്ട; മാലിദ്വീപിൽ പോയി അടിപൊളി ആഘോഷം കഴിഞ്ഞു തിരിച്ചു വരാം; സ്വദേശികൾക്കും പ്രവാസി താമസക്കാർക്കുമായി ട്രാവൽ ബബിൾ ഹോളിഡേ പാക്കേജുമായി ഖത്തർ എയർവേയ്സ്; മാലദ്വീപിൽ തയ്യാറായിരിക്കുന്നത് ചതുർ, പഞ്ചനക്ഷത്ര ബീച്ച് റിസോർട്ടുകൾമറുനാടന് ഡെസ്ക്17 Nov 2020 10:40 AM IST
Emiratesമൂന്നു മാസമായി തൊഴിൽ ഉടമയിൽ നിന്നും വേതനം ലഭിച്ചില്ലെങ്കിൽ മറ്റൊരു തൊഴിലിലേക്ക് മാറാം; നിയമ ലംഘനങ്ങളുടെ പിഴ അടക്കാതെ തൊഴിൽ മാറ്റം നടക്കില്ല; സൗദി അറേബ്യയിലെ സുപ്രധാന തൊഴിൽ പരിഷ്‌കാരങ്ങളിൽ പ്രവാസികൾ അറിയേണ്ടതെല്ലാംമറുനാടന് ഡെസ്ക്17 Nov 2020 10:24 AM IST
Emiratesപത്ത് വർഷം മുൻപ് ഗുർമീത് എങ്ങനെ യുകെയിൽ എത്തിയെന്നത് കടങ്കഥ; യുകെയിലോ നാട്ടിലോ ബന്ധുക്കൾ ഇല്ല; 75 കാരിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ ബ്രിട്ടൺ; ഉണർന്നെണീറ്റ് സോഷ്യൽ മീഡിയമറുനാടന് മലയാളി16 Nov 2020 7:44 AM IST
Emiratesകുവൈറ്റിലേക്ക് ഇന്ത്യയുൾപ്പെടെ 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും; വിലക്ക് പിൻവലിക്കുന്നത് മന്ത്രിസഭ ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ലആർ പീയൂഷ്15 Nov 2020 1:02 PM IST
Emiratesജിദ്ദയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യവെ യാത്രക്കാരിൽ നിന്നും മയക്കുമരുന്ന് പിടിച്ചു; വാഹന സൗകര്യം ഒരുക്കിയെന്ന കാരണത്താൽ വിധിച്ചത് 15 വർഷത്തെ തടവ്; ജയിലിൽ കഴിയവെ വൃക്കകൾ തകരാറിലായി; പാസ്പോർട്ടും നഷ്ടപ്പെട്ടു; സ്പീക്കറും മുഖമന്ത്രിയും നോർക്കയും ഇടപെട്ട് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കോവിഡ് പിടിപെട്ടു; ഒടുവിൽ രോഗമുക്തനായി നാട്ടിലേക്ക്ജാസിം മൊയ്ദീൻ9 Nov 2020 9:56 AM IST
Emiratesഅഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം; എച്ച്1ബി അടക്കമുള്ള വിദഗ്ധ തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിച്ചേക്കും: ഇന്ത്യക്കാർക്ക് നേട്ടമായി ബൈഡന്റെ തെരഞ്ഞെടുപ്പ്സ്വന്തം ലേഖകൻ9 Nov 2020 7:11 AM IST
Emiratesഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇനി മുതൽ ശിക്ഷാർഹമല്ല; പ്രവാസികൾക്ക് സ്വത്ത് കൈമാറ്റത്തിലും പിന്തുടർച്ചാവകാശത്തിലും മാതൃരാജ്യത്തിന്റെ നിയമങ്ങൾ പിന്തുടരാം; മരിച്ച വ്യക്തിയുടെ ദേശീയത അനുസരിച്ച് അനന്തരാവകാശം കൈമാറാം; നിയമ പരിഷ്‌കാരങ്ങളുടെ വഴിയേ യുഎഇയുംമറുനാടന് മലയാളി8 Nov 2020 12:12 PM IST
Emiratesപഞ്ചാബിൽ നിന്നും ടാൻസാനിയയിലേക്ക് ജോലി തേടി പോയ കുടുംബത്തിലെ വീട്ടമ്മ ആഭരണങ്ങൾ വിറ്റ് പെറുക്കി ബ്രിട്ടനിലേക്ക് ഒറ്റക്ക് പോയപ്പോൾ ഓർത്തിരുന്നില്ല കൊച്ചുമകൻ രാജ്യത്തിന്റെ ചാൻസലർ ആകുമെന്ന്; അടുത്ത പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ഋഷി സുനാക്കിന്റെ ത്രസിപ്പിക്കുന്ന ജീവിതകഥമറുനാടന് മലയാളി8 Nov 2020 9:52 AM IST