Feature - Page 188

കടക്കൂ പുറത്ത് എന്ന് പറഞ്ഞാലും ഒന്നും മിണ്ടാതെ പുറത്തു കടക്കുന്ന പാർട്ടി അടിമകൾ; അതിർത്തിയിലെ ഏറ്റുമുട്ടൽ മുതൽ കേരളത്തിലെ പിൻവാതിൽ നിയമനം വരെ; ഫ്രോഡ്‌സ് ഇൻ ദി പോണ്ട്: കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തട്ടിപ്പുകൾക്കെതിരായ ഇംഗ്ലീഷ് രാഷ്ട്രീയഹാസ്യ നോവൽ വൻ ഹിറ്റ്
നിങ്ങളുടെ രാഷ്ട്രീയം എന്താണെങ്കിലും പ്രതാപന്റെ പുസ്തകം നിങ്ങൾ വായിക്കണം; ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല; ഒരു കാലഘട്ടത്തിന്റെ - നല്ല മനുഷ്യരുടെ - അതിജീവനത്തിന്റെ കഥയാണ്; ഇത് നിങ്ങളെ കരയിക്കും; ടി.എൻ.പ്രതാപന്റെ ബാല്യകാല കുറിപ്പുകൾ: മുരളി തുമ്മാരുകുടി എഴുതുന്നു
ഇ പി ജയരാജന്റെ ഭാര്യ, സ്വപ്നസുരേഷിന്റെ തല, എം സ്വരാജും ചെന്നിത്തലയും തമ്മിലൊരേറ്റുമുട്ടൽ, മിറ്റിഗേഷൻ മെത്തേഡിന് പിന്നിലെ സത്യം; ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്വർണക്കള്ളക്കടത്തു കാലത്തെ പുനരാവിഷ്‌കരിച്ച് ചിത്രം വിചിത്രം അവതാകരൻ കെവി മധുവിന്റെ പുസ്തകം, അവിശ്വാസം അതല്ലേ എല്ലാം!
പാതിരാ പതിവ്രത, ഇരുട്ടുകുട്ടപ്പൻ, സൈക്കിൾ മറിയം, സഖാത്തി ഖദീജ, ചെതല്, കാട്ടുകുളം, എംഎക്കാരൻ, വാൽമാക്രി...; ഇരട്ടപ്പേരുകളുമായി ഇരുട്ടിൽ ജീവിക്കുന്ന നമുക്കിടയിലെ അധോലോകത്തിന്റെ കഥ; എം ടി രഘുനാഥ് എഴുതിയ സ്വാഗതംമുക്ക് നോവൽ അശ്ലീലത്തിന്റെ സൗന്ദര്യം
കേരളത്തിൽനിന്ന് ഐഎസിൽ ചേരാൻ പോയ യുവാക്കൾക്ക് എന്ത് സംഭവിച്ചു? വാർത്തകളുടെ പിന്നാമ്പുറം തേടി ദമ്മാജിലേക്കും ഇറാഖിലേക്കും സിറിയയിലേക്കും അവർ പോയ വഴികളെ പിന്തുടർന്ന് ദാഇശ് എന്ന നോവൽ; ഐഎസിനെ പ്രമേയമാക്കിയുള്ള മലയാളത്തിലെ ആദ്യ നോവൽ എഴുതിയത് മലയാള മനോരമ സീനിയർ സബ് എഡിറ്റർ ശംസുദ്ദീൻ മുബാറക്ക്
നമുക്കുചുറ്റും നാം കാണുന്ന ചിലർ; അവരുടെ, പുറംലോകമറിയാത്ത വ്യഥകൾ; പരസ്യപ്പെടുത്താൻ മടിച്ച ആഗ്രഹങ്ങൾ; എരിഞ്ഞടങ്ങാൻ വിടാതെ ഊതികത്തിച്ച് മരിക്കാതെ കാക്കുന്ന സ്വപ്നങ്ങൾ; ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്‌ച്ചയുമായി രവികുമാർ അമ്പാടിയുടെ ചെറുകഥാ സമാഹാരം
മക്കൾക്ക് ഒരു നല്ല ജീവിതം എന്ന ലക്ഷ്യത്തോടെ ജീവിച്ച നളിനി എന്ന അമ്മ; സാധ്യമായതിൽ വെച്ച് ഏറ്റവും നല്ല വരുമാനം ലഭിക്കുന്ന ജോലി തിരഞ്ഞെടുത്ത നളിനി എന്ന ലൈംഗികതൊഴിലാളി; വാസവദത്തയെ പോലെ പ്രണയനായകനായി കാത്തിരുന്ന നളിനി എന്ന പ്രണയിനി; മാധവിക്കുട്ടിയെ, സാഹിത്യത്തെ, സിനിമയെ, സൂസന്നയെ, ക്ലാരയെ സ്നേഹിക്കുന്നവൾ; ‘ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയപുസ്തകം എന്നപേരിൽ ആത്മകഥയുടെ രണ്ടാംഭാഗവുമായി നളിനി ജമീല
എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചതെന്ന് അവതാരികയിൽ ഡോ സെബാസ്റ്റ്യൻ പോൾ; കെവിഎസിന്റെ പുസ്തകം സ്വപക്ഷ വിചാരങ്ങൾ ചർച്ചകളിലേക്ക്